Canada

കാനഡയിലെ 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തിയ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് വന്‍ വിജയം; വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം നികത്താനാവുന്നു
കാനഡയിലെ  തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി ജൂണില്‍ ആരംഭിച്ച പുതിയ പൈലറ്റ് പ്രോഗ്രാം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് എന്നാണിത് അറിയപ്പെടുന്നത്. കാനഡയിലെ ചെറുതും വിദൂരസ്ഥവുമായ കമ്മ്യൂണിറ്റികളിലേക്ക് വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിക്കുകയും തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് ഇതിലൂടെ പെര്‍മനന്റ് റെസിഡന്‍സ് പ്രദാനം ചെയ്യുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. നാല് മില്യണ്‍ കനേഡിയന്‍മാര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നതും നാഷണല്‍ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നതുമാണ് കാനഡിലെ ഗ്രാമീണ സമൂഹങ്ങളെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി പ്രദാനം ചെയ്തിരിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരം

More »

കാനഡയിലെ തൊഴിലാളിക്ഷാമത്തിന് സത്വരപരിഹാരം കാണണമെന്ന് ബിസിനസ് അസോസിയേഷന്‍; സ്വകാര്യമേഖലയിലെ ഒഴിവുകള്‍ 429,000 എന്ന റെക്കോര്‍ഡിലെത്തി; ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ കഴിവുറ്റ വിദേശികളെ കണ്ടെത്തണമെന്ന് സിഎഫ്‌ഐബി
കാനഡ നേരിടുന്ന തൊഴിലാളിക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ ബിസിനസ് അസോസിയേഷന്‍ രംഗത്തെത്തി. 2019ന്റെ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ 429,000 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നതെന്നും കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ ഇത്തരത്തില്‍ ആവശ്യമായ കഴിവുറ്റവരെ കണ്ടെത്തി നിയമിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ

More »

എക്സ്പ്രസ് എന്‍ട്രി; 123ാമത്തെ ഡ്രോ ഓഗസ്റ്റ് 12ന് നടന്നു; 466 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
 എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 123ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഓഗസ്റ്റ് 12ന് നടത്തി. 466 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015 ജനുവരി മുതല്‍

More »

ന്യൂഫൗണ്ട്ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ 2022 ആകുമ്പോഴേക്കും ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തും; വര്‍ഷത്തില്‍ 1700 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിന് മുമ്പെ യാഥാര്‍ത്ഥ്യമാകും
 2022 ആകുമ്പോഴേക്കും ന്യൂഫൗണ്ട്ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തുമെന്ന് റിപ്പോര്‍ട്ട്. അതായത് ഇക്കാലമാകുമ്പോഴേക്കും ഇവിടത്തെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിനെ മറി കടക്കുന്ന വിധത്തിലായിരിക്കും ഇവിടേക്ക് കുടിയേറ്റക്കാരെത്തുന്നതെന്നാണ് പ്രവചനം.വര്‍ഷത്തില്‍ 1700 കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന നിര്‍ദിഷ്ട ലക്ഷ്യത്തില്‍ കാനഡയിലെ ഏറ്റവും കിഴക്കുള്ളതും

More »

ക്യുബെക്കിലെത്തുന്ന പുതിയ കുടിയേറ്റക്കാരെ പിന്തുണക്കുന്നതിനായി പുതിയ പഴ്‌സണലൈസ്ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം; ലക്ഷ്യം ഇവരെ ഇവിടുത്തെ സമൂഹവുമായി എളുപ്പം കൂട്ടിയിണക്കല്‍; ഓരോ കുടിയേറ്റക്കാരനും ഒരു ഇമിഗ്രേഷന്‍ അസിസ്റ്റന്റ് ഓഫീസറുടെ സേവനം
പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് പുതിയ പഴ്‌സണലൈസ്ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം നടപ്പിലാക്കാന്‍ ക്യൂബെക്ക് ഒരുങ്ങുന്നു.  ഇത് പ്രകാരം ഈ പ്രവിശ്യയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ  ഇതിനായുള്ള പിന്തുണ ലഭിക്കുന്നതായിരിക്കും.  ക്യൂബെക്കിലെ പുതിയ ഇന്റഗ്രേഷന്‍ സര്‍വീസുകളുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.  ഇത്

More »

കാനഡയില്‍ മരണപ്പെട്ട ഇന്ത്യന്‍ വംശജന്റെ മൃതദേഹം നാട്ടിലെത്താന്‍ സാധിക്കാതെ നിസഹായരായി കുടുംബം; പട്യാല സ്വദേശി മരണപ്പെട്ടത് ഒന്റാരിയോ പ്രവിശ്യയില്‍
കാനഡയില്‍ മരണപ്പെട്ട തന്റെ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാതെ തകര്‍ന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ കുടുംബം. പട്യാലയിലെ രഞ്ജിത് നഗര്‍ ഏരിയ സ്വദേശിയായ ഹര്‍മന്‍ദീപ് സിംഗ് എന്ന് 23കാരന്റെ കുടുംബമാണ് നിസ്സഹായാവസ്ഥയില്‍ കഴിയുന്നത്. ജൂലൈ 28ന് ഒന്റാരിയോ പ്രവിശ്യയില്‍ ന്യൂ ഹാംബെര്‍ഗ് ടൗണിലെ നിത് നദിയിലാണ് ഹര്‍മന്‍ദീപ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഹര്‍മന്‍ദീപ്

More »

വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കൂടുന്നു; കാനഡയില്‍ ഇന്ത്യക്കാരുടെ വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്നതില്‍ വര്‍ധന
കാനഡയില്‍ ഇന്ത്യക്കാരുടെ വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്നത് വര്‍ധിക്കുന്നു. വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള നടപടികളും കൂടുന്നത്. അപേക്ഷകര്‍ തങ്ങളുടെ രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് വിസ തിരസ്‌കരിക്കുന്നതു പോലുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നു ലഭിക്കുന്ന

More »

കാനഡയുടെ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് പാക്കിസ്ഥാനും; ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്‌കീമിന്റെ പ്രത്യേകതകളും പ്രയോജനങ്ങളും അറിയാം
കാനഡയിലേക്കുള്ള വിസ വേഗത്തില്‍ ലഭിക്കാന്‍ മറ്റ് നാല് രാജ്യങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനും ഇനി സാധിക്കും. ഇന്ത്യ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തുടങ്ങിയ നാല് രാജ്യങ്ങളെ തുടക്കത്തില്‍  സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാനഡയിലേക്ക് തുടര്‍ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ

More »

കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ നഴ്‌സുമാര്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നു; അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് തൊഴില്‍ സാധ്യത ഏറെ
ന്യൂ ബ്രണ്‍സ്വിക്കിലെ ആരോഗ്യ രംഗത്ത് വര്‍ധിച്ചു വരുന്ന നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം സിദ്ധിച്ച നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് പ്രൊവിന്‍സിലെ നഴ്‌സിംഗ് റിസോഴ്‌സ് സ്ട്രാറ്റജി

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും