Canada

കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; കീര്‍ത്തന സുശീലിനെ മരണം തട്ടിയെടുത്തത് പരീക്ഷ കഴിഞ്ഞ് തിരികെ പോകുന്ന വഴി; മരണം ഉള്‍ക്കൊള്ളാനാകാതെ മേഖലയിലെ മലയാളി സമൂഹം
കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അതേസമയം,കീര്‍ത്തന സുശീലിന്റെ വിയോഗം ഇപ്പോഴും കാനഡയിലെ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. എന്നും കളിചിരികളോടെ നടന്ന് എല്ലാവരോടും സ്‌നേഹത്തോടെ മാത്രം ഇടപെട്ടിരുന്ന കീര്‍ത്തനയെ മരണം തട്ടിയെടുത്തത് വിശ്വസിക്കാന്‍ പോലും സാധിക്കാതെയിരിക്കുകയാണവര്‍.  മൂലവട്ടം സ്വദേശികളായ സുശീല്‍ റാം റോയ് - ബിന്ദു പൊന്നപ്പന്‍ ദമ്പതികളുടെ മൂത്തമകള്‍ ആണ് കീര്‍ത്തന . പ്രാര്‍ത്ഥന ,

More »

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം ഓഗസ്റ്റ് 15ലെ ഡ്രോയിലൂടെ 997 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള ഇന്‍വിറ്റേഷനുകള്‍ അയച്ചു; പത്ത് ഒക്യുപേഷനുകളില്‍ പ്രവൃത്തി പരിയമുള്ളവര്‍ക്ക് ക്ഷണം; സിആര്‍എസ് സ്‌കോര്‍ 439നും 465നും ഇടയില്‍
ഒന്റാറിയോ ഓഗസ്റ്റ് 15ന് നടത്തിയ ഡ്രോയിലൂടെ 997 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു.   10 തൊഴിലുകളില്‍ പ്രവൃത്തി പരിചയമുള്ളവരും കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ 439നും 465നും ഇടയില്‍ നേടിയവരുമായ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍

More »

കാനഡയുടെ എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റം ഒഇസിഡിയില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മാതൃകാപരം; എക്‌സ്പ്രസ് എന്‍ട്രി ഏറ്റവും സമഗ്രവും വ്യാപകവുമായ ഇമിഗ്രേഷന്‍ സിസ്റ്റം; കുടിയേറ്റത്തെ മെച്ചപ്പെടുത്തുന്നതിന് കാനഡ ഏറ്റവും നല്ല റോള്‍ മോഡല്‍
ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് ഡെവലപ്‌മെന്റ് ആന്‍ഡ് കോഓപറേഷന്‍ അഥവാ ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ കാനഡയിലെ എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റം മാതൃകാപരമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 36ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ കാനഡയുടെ തനത് ഇമിഗ്രേഷന്‍ സിസ്റ്റമായ എക്‌സ്പ്രസ് എന്‍ട്രി ഏറ്റവും വ്യാപകമായ സെലക്ഷന്‍ സിസ്റ്റമാണെന്ന പ്രശംസയും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ

More »

കാനഡ സ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്ക് അവസരമേകുന്ന കാര്യത്തില്‍ കൂടുതല്‍ ലിംഗസമത്വം കൈവരിക്കുന്നു; എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍; സിആര്‍എസ് പോയിന്റുകള്‍ നേടുന്നതില്‍ വനിതകള്‍ പുരുഷന്‍മാരെ കടത്തി വെട്ടുന്നു
സ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്ക് അവസരമേകുന്ന കാര്യത്തില്‍ കാനഡ കൂടുതല്‍ ലിംഗസമത്വം നടപ്പിലാക്കുന്നതില്‍ കാനഡ നിര്‍ണായകമായ പുരോഗതി പ്രകടിപ്പിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കാനഡയിടെ  എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍ അപേക്ഷിക്കുന്ന പ്രവണത ശക്തമാകുന്നുണ്ട്.  2018ലെ എക്‌സ്പ്രസ് എന്‍ട്രി ഇയര്‍

More »

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം; എക്‌സ്പ്രസ് എന്‍ട്രി ആന്‍ഡ് ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് കാറ്റഗറികളിലുള്ളവര്‍ക്ക് 143 ഇന്‍വിറ്റേഷനുകള്‍ അയച്ചു; ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് അവസരം; പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 15ന്
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് അതിന്റെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ ഏറ്റവും പുതിയ ഡ്രോയിലൂടെ  എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രകടിപ്പിക്കുന്നതിനായി 143 ഇന്‍വിറ്റേഷനുകള്‍ അയച്ചു. എക്‌സ്പ്രസ് എന്‍ട്രി ആന്‍ഡ്  ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് കാറ്റഗറികളിലുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്.ഓഗസ്റ്റ് 15നാണ് ഏറ്റവും പുതിയ ഡ്രോ

More »

കാനഡയിലെ 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തിയ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് വന്‍ വിജയം; വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം നികത്താനാവുന്നു
കാനഡയിലെ  തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി ജൂണില്‍ ആരംഭിച്ച പുതിയ പൈലറ്റ് പ്രോഗ്രാം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് എന്നാണിത് അറിയപ്പെടുന്നത്. കാനഡയിലെ ചെറുതും വിദൂരസ്ഥവുമായ കമ്മ്യൂണിറ്റികളിലേക്ക് വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിക്കുകയും തുടര്‍ന്ന്

More »

കാനഡയിലെ തൊഴിലാളിക്ഷാമത്തിന് സത്വരപരിഹാരം കാണണമെന്ന് ബിസിനസ് അസോസിയേഷന്‍; സ്വകാര്യമേഖലയിലെ ഒഴിവുകള്‍ 429,000 എന്ന റെക്കോര്‍ഡിലെത്തി; ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ കഴിവുറ്റ വിദേശികളെ കണ്ടെത്തണമെന്ന് സിഎഫ്‌ഐബി
കാനഡ നേരിടുന്ന തൊഴിലാളിക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ ബിസിനസ് അസോസിയേഷന്‍ രംഗത്തെത്തി. 2019ന്റെ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ 429,000 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നതെന്നും കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ ഇത്തരത്തില്‍ ആവശ്യമായ കഴിവുറ്റവരെ കണ്ടെത്തി നിയമിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ

More »

എക്സ്പ്രസ് എന്‍ട്രി; 123ാമത്തെ ഡ്രോ ഓഗസ്റ്റ് 12ന് നടന്നു; 466 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
 എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 123ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഓഗസ്റ്റ് 12ന് നടത്തി. 466 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015 ജനുവരി മുതല്‍

More »

ന്യൂഫൗണ്ട്ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ 2022 ആകുമ്പോഴേക്കും ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തും; വര്‍ഷത്തില്‍ 1700 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിന് മുമ്പെ യാഥാര്‍ത്ഥ്യമാകും
 2022 ആകുമ്പോഴേക്കും ന്യൂഫൗണ്ട്ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തുമെന്ന് റിപ്പോര്‍ട്ട്. അതായത് ഇക്കാലമാകുമ്പോഴേക്കും ഇവിടത്തെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിനെ മറി കടക്കുന്ന വിധത്തിലായിരിക്കും ഇവിടേക്ക് കുടിയേറ്റക്കാരെത്തുന്നതെന്നാണ് പ്രവചനം.വര്‍ഷത്തില്‍ 1700 കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന നിര്‍ദിഷ്ട ലക്ഷ്യത്തില്‍ കാനഡയിലെ ഏറ്റവും കിഴക്കുള്ളതും

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്