Canada

കാനഡയില്‍ ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ വന്നാല്‍ ഏതൊക്കെ ഇമിഗ്രേഷന്‍ വാഗ്ദാനങ്ങള്‍ പാലിക്കും; എക്കണോമിക് ഇമിഗ്രന്റുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുനിസിപ്പാലിറ്റികളെ അനുവദിക്കുമോ..? എസ്ടിസിഎ ആധുനികവല്‍ക്കരിക്കുമോ...?
കാനഡയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ലിബറലുകള്‍ കേവല ഭൂരിപക്ഷത്തിന് അടുത്ത് മാത്രമെത്തിയിരിക്കുകയാണ്.  പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും ഇമിഗ്രേഷന്‍ നിര്‍ണായക തെരഞ്ഞെടുപ്പ് വിഷമായി ഉയര്‍ന്ന് വന്നിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലിബറല്‍ പാര്‍ട്ടി നിരവധി വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ എതൊക്കെ വാഗ്ദാനങ്ങളായിരിക്കും ഒരു ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ വന്നാല്‍പാലിക്കുകയെന്ന ചോദ്യം ഈ അവസരത്തില്‍ ശക്തമായി ഉയരുന്നുമുണ്ട്. ഇലക്ഷനിടെ ലിബറല്‍ നേതാവും പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡ്യൂ നിരവധി വാഗ്ദാനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.  എക്കണോമിക് ഇമിഗ്രന്റുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുനിസിപ്പാലിറ്റികളെ അനുവദിക്കുന്ന പുതിയ പ്രോഗാം കൊണ്ടു വരുമെന്നത് അത്തരത്തിലുള്ള നിര്‍ണായകമായ വാഗ്ദാനങ്ങളിലൊന്നാണ്.ഇത്തരത്തില്‍

More »

കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഈ വരുന്ന തിങ്കളാഴ്ച; ട്രൂഡ്യൂവിന് രണ്ടാമൂഴം ലഭിക്കുമോയെന്നുറപ്പില്ല; നിലവില്‍ കണ്‍സര്‍വേറ്റീവ് നേതാവ് സ്‌കീറിന് സാധ്യതയുണ്ടെങ്കിലും വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പരാജയം; കുടിയേറ്റം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം
കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഈ വരുന്ന തിങ്കളാഴ്ച നടക്കാന്‍ പോവുകയാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന് രണ്ടാമതും മന്ത്രിസഭ രൂപീകരിക്കാന്‍ സാധിക്കുമോയെന്ന് നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഇത്തരത്തില്‍ ഒരു പ്രാവശ്യം പ്രധാനമന്ത്രിയായവരെ വീണ്ടും തെരഞ്ഞെടുത്ത ചരിത്രം കാനഡയ്‌ക്കേറെയുണ്ട്.എന്നാല്‍ അടുത്തിടെ ഉണ്ടായ വിവാദങ്ങളും അഴിമതികളും

More »

കാനഡയില്‍ വീട് വാങ്ങുന്നവരില്‍ അഞ്ചിലൊന്ന് പേരും ഇവിടെ പുതുതായി എത്തിയവര്‍; 75 ശതമാനം പേരും ഇവിടെ വീട് വാങ്ങാന്‍ പണവുമായെത്തിയവര്‍; പുതിയവര്‍ കാനഡയിലെത്തി ശരാശരി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വീട് വാങ്ങുന്നു
കാനഡയില്‍ വീട് വാങ്ങുന്നവരില്‍ അഞ്ചിലൊന്ന് പേരും ഇവിടെ പുതുതായി എത്തിയവരാണെന്ന  റിപ്പോര്‍ട്ട് പുറത്ത് വന്നു. നിലവില്‍ രാജ്യത്തുള്ള ഇമിഗ്രേഷന്‍ ലെവല്‍ നിലനിര്‍ത്തുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കാനഡയിലെത്തുന്ന പുതിയവര്‍ 680,000 വീടുകള്‍ വാങ്ങുമെന്നാണ് റോയല്‍ ലീബേജ് കമ്മീഷന്‍ ചെയ്തിരിക്കുന്ന ഒരു സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്.കഴിഞ്ഞ പത്ത്

More »

ക്യുബെക്കിലേക്ക് താല്‍ക്കാലിക വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെ സഹായിക്കുന്നതിനായി 2.1 മില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍; ഓഗസ്റ്റില്‍ ഇതിനായി വാഗ്ദാനം ചെയ്യപ്പെട്ട 22 മില്യണ്‍ ഡോളറിന് പുറമെയുള്ള തുക
താല്‍ക്കാലിക വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെ സഹായിക്കുന്നതിനായി അധികമായി 2.1 മില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന വാഗ്ദാനവുമായി ക്യൂബെക്ക് രംഗത്തെത്തി. ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് പ്രയത്‌നങ്ങളെ സഹായിക്കുന്നതിനായി 22 മില്യണ്‍ ഡോളറാണ് നിലവില്‍ ക്യുബെക്ക് മൊത്തത്തില്‍ വകയിരുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 16ന് പുതിയ ഫണ്ടിംഗിനെക്കുറിച്ച് പ്രഖ്യാപനം

More »

കാനഡയിലെ 11 സമൂഹങ്ങളെ ഉള്‍പ്പെടുത്തി പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ്; വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം നികത്തുന്നതിനുള്ള നിര്‍ണായകമായ നീക്കത്തിന് പരക്കെ കൈയടി
കാനഡയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി പുതിയൊരു പൈലറ്റ് പ്രോഗ്രാമുമായി സര്‍ക്കാര്‍ രംഗത്തെത്തി.  റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് എന്നാണിത് അറിയപ്പെടുന്നത്. ഇതില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന 11 കനേഡിയന്‍ കമ്മ്യൂണിറ്റികളുടെ പേരുകള്‍ കനേഡിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയിലെ ചെറുതും വിദൂരസ്ഥവുമായ കമ്മ്യൂണിറ്റികളിലേക്ക് വിവിധ

More »

കാനഡയിലേക്കുള്ള കുടിയേറ്റവിഷയത്തില്‍ അഭിപ്രായഭിന്നത രൂക്ഷം; കുടിയേറ്റം കാനഡയെ ശക്തിപ്പെടുത്തുന്നുവെന്ന് 62 ശതമാനം പേര്‍;കുടിയേറ്റം ഭാരമാണെന്ന് 38 ശതമാനം പേര്‍; ഇടതുപക്ഷക്കാര്‍ കുടിയേറ്റത്തെ പിന്തുണക്കുമ്പോള്‍ വലതുപക്ഷക്കാര്‍ എതിര്
കാനഡയിലേക്കുള്ള ഇമിഗ്രേഷന്റെ കാര്യത്തില്‍ രാജ്യത്തെ വിവിധ പാര്‍ട്ടിക്കാര്‍ കടുത്ത അഭിപ്രായഭിന്നതയിലാണെന്ന് വെളിപ്പെടുത്തുന്ന പോള്‍ഫലം പുറത്ത് വന്നു.പൊളിറ്റിക്കോ/ അബാക്കസ് ഡാറ്റപോളിലൂടെയാണ് ഈ നിര്‍ണായക നിലപാടുകള്‍ വെളിപ്പെട്ടിരിക്കുന്നത്. കാനഡയെ ശക്തിപ്പെടുത്തുന്നതാണ് ഇവിടേക്കുള്ള കുടിയേറ്റമെന്ന നിലപാടാണ് ഇടത് ചായ് വുള്ള പാര്‍ട്ടികള്‍ പ്രകടമാക്കിയിരിക്കുന്നത്.

More »

കാനഡയുടെ കുടിയേറ്റ ഉദാരത; അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികള്‍ ടൊറന്റോയില്‍ ഓഫീസ് തുറക്കുന്നു; ടെക്ഭീമന്‍മാര്‍ക്ക് കീഴില്‍ ടൊറന്റോയില്‍ ജോലി ഒഴിവുകള്‍ വര്‍ധിക്കുന്നു; ടെക് പ്രഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് അവസരങ്ങളേറുന്നു
കാനഡയുടെ മനുഷ്യത്വപരവും കടുംപിടിത്തമില്ലാത്തതുമായ കുടിയേറ്റ നയങ്ങള്‍ കാരണം  യുഎസിലെ പ്രമുഖ ടെക് കമ്പനികള്‍ ടൊറന്റോയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ടെക്ഭീമന്‍മാര്‍ക്ക് കീഴില്‍ ടൊറന്റോയില്‍ ജോലി ഒഴിവുകള്‍ പെരുകുന്നുവെന്നും തല്‍ഫലമായി ടെക് പ്രഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് സാധ്യതകള്‍ പെരുകുന്നുവെന്നും

More »

ക്യൂബെക്കിന് കുടിയേറ്റവിഷയത്തില്‍ കൂടുതല്‍ അധികാരമേകണമെന്ന് ഫെഡറല്‍ നേതാക്കള്‍; കാരണം പ്രവിശ്യയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതും യുഎസില്‍ നിന്നും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നതും; കുടിയേറ്റവിഷയത്തില്‍ പ്രവിശ്യാസര്‍ക്കാരിന് അധികാരമേറും
ക്യൂബെക്കിലേക്ക് കുടിയേറ്റക്കാരുടെ പ്രവാഹം വര്‍ധിച്ചതിനാലും യുഎസില്‍ നിന്നും ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ക്യൂബെക്കിലേക്ക് ഒഴുകുന്നതിനാലും ക്യൂബെക്കിന് കുടിയേറ്റം നിയന്ത്രിക്കുന്നതിന് കൂടുതല്‍ അധികാരമേകണമോ വേണ്ടയോ എന്ന കാര്യത്തില്‍ കാനഡയിലെ എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കല്‍ നിര്‍ണായകമായ ചര്‍ച്ച നടത്തി. ഒക്ടോബര്‍ 21ലെ ഫെഡറല്‍

More »

മാനിട്ടോബ 193 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് ഇന്‍വിറ്റേഷനുകള്‍ നല്‍കി;2019ല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമുകളിലൂടെ മൊത്തം 6574 പേര്‍ക്ക് ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ ഇഷ്യൂ ചെയ്തു
ഏറ്റവും പുതിയ ഡ്രോയില്‍ മാനിട്ടോബ 193 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് ഇന്‍വിറ്റേഷനുകള്‍ നല്‍കി. ഒക്ടോബര്‍ 10നാണ് ഏറ്റവും പുതിയ ഡ്രോ നടന്നിരിക്കുന്നത്.2019ല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമുകളിലൂടെ മാനിട്ടോബ മൊത്തത്തില്‍ 6574 പേര്‍ക്കാണ് ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്