Indian

സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടം ; അഞ്ചു സെക്കന്‍ഡ് മുമ്പ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയിരുന്നു ; അപകടം നടക്കുന്നതിന് ഏതാനും നിമിഷം മുമ്പുവരെ കാര്‍ 100 കിലാമീറ്റര്‍ വേഗത്തിലും പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായി
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി യുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിനു അഞ്ച് സെക്കന്‍ഡ് മുമ്പ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയിരുന്നയാതി റിപ്പാര്‍ട്ട്. വാഹനനിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പൊലീസിന് ബെന്‍സ് അധികൃതര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.അപകടം നടക്കുന്നതിന് ഏതാനും നിമിഷം മുമ്പുവരെ കാര്‍ 100 കിലാമീറ്റര്‍ വേഗത്തിലും പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നുവെന്നും റിപ്പോര്‍ട്ടറില്‍ പറയുന്നു. കാര്‍ പരിശോധിക്കാന്‍ കമ്പനി നിയോഗിച്ച സംഘം ഹോങ്‌കോങ്ങില്‍ നിന്ന് തിങ്കളാഴ്ച മുംബൈയിലെത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യതയും വിശ്വാസ്യതയും പരിഗണിച്ച് അന്വേഷണ സംഘവുമായി

More »

ക്ഷേത്രത്തിലെത്തി ദേവിയ്ക്ക് നാവ് മുറിച്ചു നല്‍കി ; കര്‍ഷകനായ 40 കാരന്‍ ഗുരുതരാവസ്ഥയില്‍
ദേവിക്ക് ഭക്തിപൂര്‍വം സ്വന്തം നാവ് മുറിച്ച് നല്‍കിയ മധ്യവയസ്‌കന്റെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ കൗശാമ്പിയിലാണ് സംഭവം. ശക്തിപീഠം കടധാമിലെ ശീതലാ ദേവിക്കായി നാവ് മുറിച്ച് നല്‍കിയ ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയിലായ മധ്യവയസ്‌കനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജില്ലയിലെ പുരബ്ഷരീര ഗ്രാമത്തില്‍ താമസിക്കുന്ന ദുര്‍ഗ പ്രസാദിന്റെ മകനായ സമ്പത്ത് (40) ആണ്

More »

വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം ; രാഹുല്‍ ധരിച്ച വസ്ത്രത്തിന് 41000 എന്ന ബിജെപി ആരോപണത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ്
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിക്കുന്ന ടീ ഷര്‍ട്ടിന് വന്‍ വിലയുണ്ടെന്ന വിമര്‍ശനവുമായി ബിജെപി. അന്താരാഷ്ട്ര ബ്രാന്‍ഡായ ബര്‍ബറിയുടെ 41,000 രൂപ വില വരുന്ന ടീ ഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഭാരതമേ, കാണൂ എന്ന ക്യാപ്ഷനോടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു ബിജെപിയുടെ പരിഹാസം. രാഹുല്‍ ടീഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും ബര്‍ബറി

More »

മദ്യപിച്ച് ബസില്‍ കയറിയതിന്റെ പേരില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ചവിട്ടി താഴെയിട്ടു ; നട്ടെല്ലിന് പരിക്കേറ്റതോടെ കണ്ടക്ടര്‍ക്കെതിരെ നടപടി
മദ്യപിച്ച് ബസില്‍ കയറിയെന്ന് ആരോപിച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ബസ് കണ്ടക്ടര്‍. മര്‍ദിച്ചു അവശനാക്കിയ ശേഷം ബസില്‍ നിന്നും ചവിട്ടി താഴെയിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കര്‍ണാടകയില്‍ നിന്നാണ് ഈ നടുക്കുന്ന കാഴ്ച വീഡിയോ വൈറലായതോടെ കണ്ടക്ടര്‍ക്കെതിരെ നടപടി എടുത്തു. കണ്ടക്ടറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്

More »

പകരുമെന്ന് ഭയന്ന് ബന്ധുക്കള്‍ വിട്ടുനിന്നു ; വയോധികയുടെ മൃതദേഹം ചക്രക്കസേരയില്‍ മൂന്നര കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലെത്തിച്ച് മകന്‍
വയോധികയുടെ മൃതദേഹം മകന്‍ ചക്രക്കസേരയില്‍ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. ത്വക്ക് രോഗം പകരുമെന്ന് ഭയന്ന് ബന്ധുക്കള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് സംഭവം.തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിലാണ് സംഭവം നടന്നത്. ശ്മശാനത്തിന്റെ ചുമതലയുള്ള എന്‍ ശ്രീധരനാണ് ഇക്കാര്യം പുറത്തറിയിച്ചത്.ഭാരതിയാര്‍ നഗറില്‍ താമസിക്കുന്ന മുരുകാനന്ദം (60) ആണ് അമ്മ രാജേശ്വരിയുടെ(84) മൃതദേഹം

More »

അഴിമതി നടത്തുന്നവരുടെ സ്വത്തും സമ്പാദ്യവും പൊതുജനങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്യും ; ഇനി അഴിമതിക്കാര്‍ക്ക് കലാപകാരികളുടെ വിധി തന്നെ അഭിമുഖീകരിക്കേണ്ടി വരും ; യോഗി ആദിത്യനാഥ്
അഴിമതി നടത്തുന്നവരുടെ സ്വത്തും സമ്പാദ്യവും പൊതുജനങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 ന് മുമ്പ് യുപി ഭരിച്ചവര്‍ അടിമുടി അഴിമതിക്കാരായിരുന്നു. ഇനി അഴിമതിക്കാര്‍ക്ക് കലാപകാരികളുടെ വിധി തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്നും യോഗി മുന്നറിയിപ്പ് നല്‍കി. 'എല്ലാ പ്രവൃത്തികള്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ

More »

ദേശീയ പതാക കൊണ്ട് സ്‌കൂട്ടര്‍ തുടയ്ക്കുന്ന വീഡിയോ ; 52 കാരന്‍ അറസ്റ്റില്‍ ; അറിയാതെ ചെയ്തതെന്ന് വിശദീകരണം
ദേശീയ പതാക കൊണ്ട് സ്‌കൂട്ടര്‍ തുടയ്ക്കുന്ന വീഡിയോ വൈറലായതോടെ ഒരാള്‍ അറസ്റ്റില്‍. ദില്ലിയിലെ ബജന്‍പുര പ്രദേശത്താണ് സംഭവം. നോര്‍ത്ത ഗൊന്‍ഡ ഏരിയയില്‍ താമസിക്കുന്ന 52 വയസുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.  ദേശീയ പതാക കൊണ്ട് സ്‌കൂട്ടര്‍ തുടയ്ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് വിഷയം പുറത്തായത്. വെള്ള സ്‌കൂട്ടര്‍ മടക്കിയ ദേശീയ പതാക

More »

തരംഗമായി രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ; മറ്റന്നാള്‍ കേരളത്തിലേക്ക് ; 150 ദിവസം നീളുന്ന യാത്ര കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വേകും
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് നാഗര്‍കോവിലില്‍ നിന്ന്  പുളിയൂര്‍കുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം . ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാള്‍ യാത്ര കേരളത്തില്‍ പ്രവേശിക്കും 150 ദിവസം ഹോട്ടലുകളില്‍ പോലും താങ്ങാതെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ യാത്രാ അംഗങ്ങള്‍

More »

മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയെ വിഷം കൊടുത്തുകൊന്ന യുവതിയുടെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
എട്ടാംക്ലാസുകാരിയായ മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയെ വിഷം കൊടുത്തുകൊന്ന യുവതിയുടെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വദേശി രാജേന്ദ്രന്‍മാലതി ദമ്പതിമാരുടെ മകന്‍ ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഹായമേരി വിക്ടോറിയയുടെ വീടാണ് തകര്‍ത്തത്. അജ്ഞാതസംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിലും ജനലുകളും തകര്‍ക്കുകയും

More »

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യാ സഖ്യം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി നിരാശനാണെന്നും അതിനാലാണ് മുസ്‌ലിങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം, വിവാഹമോചിതയായി മകള്‍ വീട്ടിലേക്ക്: ആഘോഷപൂര്‍വം വീട്ടിലേക്ക് ക്ഷണിച്ച് അച്ഛന്‍

വിവാഹമോചിതയായ മകളെ ആഘോഷത്തോടെ വീട്ടിലേക്ക് ക്ഷണിക്കുന്ന അച്ഛന്റെ വീഡിയോ വൈറല്‍. ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന അനില്‍ കുമാര്‍ ആണ് മകള്‍ ഉര്‍വിക്ക് (36) ആഘോഷപൂര്‍വമായ വരവേല്‍പ് നല്‍കിയത്. ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ എന്‍ജിനീയറായ ഉര്‍വി 2016ലാണ് കമ്പ്യൂട്ടര്‍

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി, മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിര്‍ത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. പരിശോധന തുടരുകയാണ്. ചാണക്യപുരിയിലുള്ള സന്‍സ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍,

ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചു; കോളേജ് അധ്യാപികയ്ക്ക് 10 വര്‍ഷം തടവ്

ഉന്നത ഉദ്യോഗസ്ഥരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസില്‍ കോളേജ് അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെ തിരിച്ചെത്തി ; കൊലപാതക കേസില്‍ അന്വേഷണം നടക്കവേ ട്വിസ്റ്റ്

കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെയുണ്ടെന്നറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഒരു കുടുംബം. സിനിമയെ വെല്ലുന്ന കഥയെന്നാണ് സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇവരെ കാണാതായത്. ഇരുവരും കൊല്ലപ്പെട്ടെന്ന്

'ബീഹാറില്‍' ഹനുമാന്‍ കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി

ബജ്‌റംഗബലി കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി. ബീഹാറിലെ ഖഗഡിയ ലോക്‌സഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് ഹനുമാന്‍ പ്രത്യക്ഷപ്പെട്ടത്. ഹനുമത് ജയന്തി ദിനത്തിലിറങ്ങിയ പോസ്റ്ററില്‍ പാര്‍ട്ടിയുടെ ചുവപ്പ്