Indian

വയോധികയെ സ്വത്തിനുവേണ്ടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 17കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി അറസ്റ്റില്‍ ; കാമുകനൊപ്പം ജീവിക്കാന്‍ കൊല നടത്തിയതെന്ന് മൊഴി
പൊള്ളാച്ചി നഗരത്തില്‍ വയോധികയെ സ്വത്തിനുവേണ്ടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 17കാരിയെ അറസ്റ്റ് ചെയ്തു. മാരിയപ്പന്‍പിള്ള വീഥിയില്‍ താമസിക്കുന്ന പരേതനായ സദാശിവത്തിന്റെ ഭാര്യ നാഗലക്ഷ്മിയാണ് (76) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സമീപ പ്രദേശത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. നാലുമാസം കഴിഞ്ഞ് കാമുകനെ വിവാഹം കഴിച്ച് ജീവിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നും സ്വര്‍ണം മോഷ്ടിച്ചതുമെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയില്‍നിന്ന് 20 പവന്‍ സ്വര്‍ണം കണ്ടെടുത്തു. മരിച്ച നാഗലക്ഷ്മിക്ക് മൂന്നുമക്കളും ഒരു മകനുമാണുള്ളത്. മകന്‍ സെന്തിലിന്റെ കൂടെയാണ് താമസം. സെന്തില്‍ പുറത്തു പോയപ്പോഴാണ് സംഭവം നടന്നത്. വേറെ താമസിക്കുന്ന മകള്‍ ശാന്ത കാണാന്‍ വന്നപ്പോഴാണ് അമ്മയെ മൂക്കില്‍നിന്ന് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍

More »

രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന ; 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധനവ് ; ഏറ്റവുമധികം രോഗ ബാധിതരുള്ളത് ഡല്‍ഹിയില്‍
 രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 2,183 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 214 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് വീണ്ടും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍

More »

ആഹാരത്തില്‍ ഉപ്പു കൂടിയെന്ന പേരില്‍ ഭാര്യയെ മകന് മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി ; 46 കാരന്‍ അറസ്റ്റില്‍
ബ്രേക്ക്ഫാസ്റ്റില്‍ ഉപ്പ് കൂടിയെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ദഹിസാര്‍ ഈസ്റ്റ് സ്വദേശിയായ നികേഷ് ഘാഗ് (46)ആണ് ഭാര്യ നിര്‍മല(40)യെ കൊന്നത്. ഇവരുടെ 12 വയസുള്ള മകന്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരകൃത്യം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ പ്രാതല്‍ കഴിക്കാനായി നികേഷിന് ഭക്ഷണം വിളമ്പി കിടപ്പുമുറിയില്‍ പോയതായിരുന്നു നിര്‍മല. എന്നാല്‍, ഭക്ഷണം

More »

ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ , അതും മൂര്‍ഖന്‍ തന്നെ ; രണ്ടു പാമ്പില്‍ ഒരെണ്ണത്തിനെ കൊന്നതിന് പകരം ചോദിക്കാന്‍ പാമ്പു വരുന്നതെന്ന് നാട്ടുകാര്‍
യുവാവിനെ ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ. ഓരോ തവണയും ഇയാള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏഴാമത്തെ തവണയും കടിയേറ്റതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് യുവാവ്. രാംപൂരിലാണ് നാട്ടുകാരെ തന്നെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ബബ്ലു എന്നയാളെ തുടര്‍ച്ചയായി പാമ്പ് ആക്രമിക്കുകയാണ്. ഏഴു മാസം മുന്‍പ് മുന്നില്‍ കണ്ട രണ്ടു പാമ്പുകളില്‍ ഒന്നിനെ ബബ്ലു

More »

അമ്മയെ പത്തുവര്‍ഷമായി വീടിനുള്ളില്‍ പൂട്ടിയിട്ട് 30000 രൂപ പെന്‍ഷന്‍ തട്ടിയെടുത്തു ; പൊലീസ് ഉദ്യോഗസ്ഥനായ മകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു
 അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് അവരുടെ പെന്‍ഷന്‍ തുക അന്യായമായി കൈക്കാലാക്കിയിരുന്ന മക്കള്‍ക്ക് എതിരെ കേസ്. പോലീസ് ഉദ്യോഗസ്ഥനായ മകനും മറ്റൊരു മകനായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ് പത്തുവര്‍ഷമായി സ്വന്തം അമ്മയെ പൂട്ടിയിട്ടിരുന്നത്. സംഭവത്തില്‍ 72 കാരിയായ അമ്മയെ ഉപേക്ഷിച്ചെന്ന കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. ചെന്നൈയില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന

More »

യോഗി ആദിത്യനാഥിനെ കാണാന്‍ 200 കിലോമീറ്റര്‍ ഓടി പത്ത് വയസ്സുകാരി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ 200 കിലോമീറ്റര്‍ ഓടി പത്ത് വയസ്സുകാരി. 4ാം ക്ലാസുകാരി കാജല്‍ ആണ് മുഖ്യമന്ത്രിയെ കാണാനായി പ്രയാഗ് രാജില്‍ നിന്ന് ലക്‌നൗ വരെ ഓടിയത്. ഇത്ര ദൂരം ഓടി തന്നെ കാണാനെത്തിയ പെണ്‍കുട്ടിയ്ക്ക് ആദിത്യനാഥ് ഒരു ജോഡി ഷൂസും ഒരു ട്രാക്ക്‌സ്യൂട്ടും സ്‌പോര്‍ട്‌സ് കിറ്റും സമ്മാനിച്ചു. ഭാവിയില്‍ ഓട്ടക്കാരിയാവാനാണ് ആഗ്രഹമെന്നറിയിച്ച

More »

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുത്, പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. പഴയ പ്രതാപമില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന

More »

3.9 കോടി കവിഞ്ഞ് കോണ്‍ഗ്രസ് അംഗത്വവിതരണം; കേരളം അഞ്ചാമത്, മുന്നില്‍ കര്‍ണാടക
കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 50 ലക്ഷത്തില്‍ എത്തിക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷയെങ്കില്‍ 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. എംഎം ഹസ്സന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് 37 ലക്ഷം പേരായിരുന്നു അംഗത്വവിതരണത്തിലൂടെ അംഗങ്ങളായത്. വളരെ നേരത്തെ തന്നെ കോണ്‍ഗ്രസ് അംഗത്വ വിതരണം ആരംഭിച്ചിരുന്നെങ്കിലും

More »

ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ഡ്രൈവറും കൂട്ടാളികളും ബലാത്സംഗം ചെയ്തു ; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്
ഓട്ടോറിക്ഷയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരാണ് യുവതിയെ ആക്രമിച്ചത്. ഈ മാസം പതിനാലാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരി പറഞ്ഞ സൂചനകളനുസരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് അലിഗഡ്

More »

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍

'സഹോദരിയെന്ന നിലയില്‍ രാഹുല്‍ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു': പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് നേതാവും റായ്ബറേലി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്‍ വിവാഹിതനും സന്തോഷവാനും പിതാവാകാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഡോക്ടറാവാന്‍ ആഗ്രഹിച്ചെങ്കിലും വിധി വില്ലനായി ; പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

പത്താംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 16 വയസ്സുകാരി മസ്തിഷ്‌ക രക്തസ്രാവം മൂലം മരിച്ചു. ഗുജറാത്തിലെ മോര്‍ബിയില്‍ ബുധനാഴ്ചയാണ് സംഭവം. ഹീര്‍ ഗെതിയ എന്ന പെണ്‍കുട്ടിയാണ് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി

താന്‍ ഒരിക്കലും ഹിന്ദുമുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല,ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഉണ്ടാകാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നു ; പ്രധാനമന്ത്രി

താന്‍ ഒരിക്കലും ഹിന്ദുമുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കിയതിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളെ ലക്ഷ്യമിട്ടായിരുന്നു തന്റെ പ്രതികരണമെന്നും നരേന്ദ്ര