Indian

2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങാനായി യുവാവ് കടയിലെത്തിയ്ത് ഒരു രൂപയുടെ നാണയങ്ങളുമായി ; പത്തു മണിക്കൂറെടുത്ത് എണ്ണി ഷോറൂം ജീവനക്കാര്‍
ആഡംബര ബൈക്ക് വാങ്ങി യുവാവ്, എന്നാല്‍ തുട്ടുകള്‍ എണ്ണി മടുത്ത് ഷോറൂം ജീവനക്കാര്‍. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. 2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങാനായി യുവാവ് കടയിലെത്തി ഷോറൂമിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പിന്നീടുള്ള പത്ത് മണിക്കൂറേയ്ക്കുള്ള പണി നല്‍കുകയായിരുന്നു. ബൈക്കിന്റെ വിലയായ 2.6 ലക്ഷം രൂപ ഒരു രൂപ നാണയങ്ങളാക്കിയാണ് വി ഭൂപതിയെന്ന യുവാവ് ഷോറൂമിലെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ ബൈക്ക് സ്വന്തമാക്കുകയെന്ന സ്വപ്നവുമായി ഭൂപതി ഒറ്റ രൂപ നാണയങ്ങള്‍ ശേഖരിക്കുകയായിരുന്നു. സേലം അമ്മപേട്ടിലെ ഗാന്ധി മൈതാന്‍ സ്വദേശിയാണ് ഭൂപതി. ബജാജ് ഡോമിനോര്‍ 400 സിസി ബൈക്കാണ് ഭൂപതി സ്വന്തമാക്കിയത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് മിനി വാനില്‍ ചാക്ക് കെട്ടുകളിലാക്കിയ നാണയങ്ങളുമായി ഭൂപതിയും സുഹൃത്തുക്കളും ബജാജ് ഷോറൂമിലെത്തിയത്. ബിസിഎ ബിരുദധാരിയായ ഭൂപതി ഒരു സ്വകാര്യ

More »

പാകിസ്ഥാന്‍ റിപബ്ലിക് ദിനം 'ആഘോഷിച്ച്' വാട്‌സ്ആപ്പ് സ്റ്റാറ്റസ്; കര്‍ണാടകയില്‍ യുവതി അറസ്റ്റില്‍
പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആളുകള്‍ക്ക് ആശംസകള്‍ നേര്‍ന്നതിന് കര്‍ണാടകയില്‍ 25കാരിയെ പൊലീസ് അറസ്റ്റുചെയ്തു.മാര്‍ച്ച് 26 ശനിയാഴ്ച  ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് കുത്മ ഷെയ്ഖ് എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 23 ന് പാകിസ്ഥാന്‍ റിപബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്താണ് സംഭവം. ബുധനാഴ്ച പാകിസ്ഥാന്‍ റിപ്പബ്ലിക് ദിന

More »

മദ്രസകളില്‍ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നു,നിരോധിക്കുകയോ മറ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സിലബസ് പഠിപ്പിക്കുകയോ ചെയ്യണം ; കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശവുമായി പൊളിറ്റിക്കല്‍ സെക്രട്ടറി
മദ്രസകള്‍ നിരോധിക്കണമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ എം.എല്‍.എ എംപി രേണുകാചാര്യ. മദ്രസകളില്‍ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. 'മദ്രസകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

More »

മൂന്നു വയസുകാരനായ മകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു ; രണ്ടു പേര്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ മൂന്നു വയസുകാരനായ മകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം  ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് . വിക്രം (28), കൃഷ്ണ ശര്‍മ (30) എന്നിവര്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. മെഹ്ഗാവ് പോലീസ്

More »

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂരിന് സമീപം അല്ലാപുരത്ത് താമസിക്കുന്ന ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ചാര്‍ജ് ചെയ്യാനായി ഇലക്ട്രിക് ബൈക്ക് വീട്ടിനുള്ളിലേക്ക് കൊണ്ടുവരികയും ചാ!!ര്‍ജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു.

More »

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു; 26കാരിയായ അധ്യാപിക അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ വിവാഹം ചെയ്ത സംഭവത്തില്‍ 26കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെയെത്താതിരുന്നതോടെ കുടുംബം പരാതിപ്പെടുകയായിരുന്നു.

More »

ഛത്തീസ്ഗഡില്‍ മകളുടെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലെത്തിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ പിതാവ് മകളുടെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലെത്തിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സര്‍ഗുജ ജില്ലയിലെ ലഖന്‍പൂര്‍ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് വെള്ളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.

More »

ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ ; തൊട്ടിലില്‍ ആട്ടുന്നതിന് ഇടയില്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു, കൊലപ്പെടുത്തിയത് പുതിയ ബന്ധത്തിന് തടസ്സമാകുമെന്ന് തോന്നിയതിനാല്‍
ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 38കാരിയായ ഗീതയ്ക്ക്

More »

പ്രണയത്തില്‍ നിന്ന് പിന്മാറി ; 19 കാരിയെ വെട്ടിക്കൊലപ്പെടുത്തി ,കൈകള്‍ വെട്ടിമാറ്റി മൃതദേഹം വികൃതമാക്കി യുവാവ്
പ്രണയത്തില്‍ നിന്നും പിന്മാറിയ യുവതിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹത്തിന്റെ കൈകളും വെട്ടി മാറ്റി യുവാവിന്റെ ക്രൂരത. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി എന്ന 19 കാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തൃഷയെ വെട്ടിക്കൊലപ്പെടുത്തിയ കാമുകന്‍ കല്‍പേഷ് ഠാക്കൂറിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. തൃഷ മൂന്ന് വര്‍ഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചു പോയതാണ് കൊലയ്ക്ക് കാരണമെന്ന് കല്‍പേഷ്

More »

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്

സ്‌കൂളില്‍ വൈകി എത്തി ; യുപിയില്‍ അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക

സ്‌കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക

അധികാരത്തില്‍ തുടരാന്‍ ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

ഭരണത്തില്‍ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുകളെ ഭയപ്പെടുത്തുന്നു എന്ന് ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മന്ത്രിക്ക് ' പണി കിട്ടി'

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള കര്‍ണാടക എക്‌സൈസ് മന്ത്രി രാമപ്പ തിമ്മാപൂരിന്റെ പ്രസ്താവന വിവാദത്തില്‍. ജെഡിഎസ് നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നായിരുന്നു രാമപ്പയുടെ പ്രസ്താവന. വിജയപുരയിലെ പൊതുപരിപാടിയില്‍

മുസ്ലീങ്ങള്‍ക്ക് സംവരണത്തില്‍ വിഹിതം നല്‍കുമെന്നും പകരം വയനാട് സീറ്റില്‍ തങ്ങളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസ് കരാറുണ്ടായിട്ടുണ്ടോ? ; ചോദ്യവുമായി മോദി

സംവരണത്തിന്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാന്‍ വയനാട്ടില്‍ ഇടപാട് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച അദ്ദേഹം എസ്‌സി, എസ്ടി, ഒബിസി