Indian

അരുണാചലില്‍ ഹിമപാതത്തില്‍പെട്ട ഏഴ് സൈനീകര്‍ മരിച്ചു
അരുണാചല്‍ പ്രദേശിലെ കാമെങ് സെക്ടറില്‍ ഹിമപാതത്തില്‍പ്പട്ട ഏഴ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ആറിനാണ് സൈനികര്‍ കുടുങ്ങിയത്. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാമി ഹട്ട് എന്ന സ്ഥലത്ത് പട്രോളിങ്ങിനിടെയാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടത്. ഗതാഗതം ദുര്‍ലഭമായ പ്രദേശത്തെ ചെറിയ വഴികളെല്ലാം തന്നെ കനത്ത മഞ്ഞ് മൂടിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായാണ് വിവരം. വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. പ്രദേശത്ത് കുറച്ച് ദിവസങ്ങളായി മോശം കാലാവസ്ഥയും മഞ്ഞ് വീഴ്ചയുമാണെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്‌നാഥ് കോവിന്ദ് തുടങ്ങിയവര്‍ അനുശോചനം

More »

അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് ഡ്രോണ്‍ ; ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു ; പരിശോധനയില്‍ രണ്ടിടത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി ; തിരച്ചില്‍ ശക്തം
പഞ്ചാബിലെ അമൃത്‌സറില്‍ അജ്‌നാല തെഹ്‌സിലിലെ പഞ്ച്ഗ്രാഹിയന്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍ ചൊവ്വാഴ്ച വൈകി സ്‌ഫോടകവസ്തുക്കള്‍ വാര്‍ഷിച്ച് ഡ്രോണ്‍. ബിഎസ്എഫ് ജവാന്‍മാര്‍ ഉടന്‍ തന്നെ ഡ്രോണിന് നേരെ വെടിയുതിര്‍ത്ത ഉടന്‍ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്എഫ് ജവാന്‍മാര്‍ പ്രദേശത്ത് പരിശോധന നടത്തി രണ്ട് സ്ഥലങ്ങളില്‍

More »

നാണക്കേട്, മരണത്തില്‍ പോലും മതരാഷ്ട്രീയം, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം; ഷാരൂഖിന് പിന്തുണയുമായി സഞ്ജയ് റാവത്ത്
ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. 'സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത്

More »

റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്‌കെയ്‌സ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍

More »

ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: തുപ്പിയെന്ന ആരോപണത്തില്‍ സത്യമിതാണ്
അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രമാണ്. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) എടുക്കുന്ന ചിത്രം

More »

ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ശേഷം മുടി മുറിച്ച് ചെരുപ്പ് മാലയിട്ട് നടത്തിച്ച സംഭവം, രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയകാത്തവരാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഉടമയാണ്. ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ജനുവരി 26ന്

More »

രാജ്യം പത്മശ്രീ നല്‍കി ; സമ്മാനമായി 50 കോടിയുടെ ഹെലികോപ്റ്റര്‍ കിട്ടി ; നാടിന് നല്‍കി വ്യാപാരി
പത്മശ്രീ നേട്ടത്തില്‍ സമ്മാനമായി ലഭിച്ച പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി ജേതാവ് സവ്ജി ദൊലാക്യ. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്‍കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ

More »

ഭാര്യയുടെ ആധാര്‍ കാര്‍ഡുമായി കാമുകിക്കൊപ്പം ഹോട്ടലില്‍ 41 കാരന്‍ ; വിദഗ്ധമായി പിടികൂടി ഭാര്യ
ഭാര്യയുടെ ആധാര്‍ കാര്‍ഡുമായി കാമുകിക്കൊപ്പം ഹോട്ടലില്‍ എത്തിയ 41 കാരന്‍ കൈയ്യോടെ പിടിക്കപ്പെട്ടു. തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു. ഗുജറാത്ത് സ്വദേശിയായ ബിസിനസുകാരനാണ് ഇയാള്‍. അദ്ദേഹത്തിന്റെ കമ്പനിയുടെ ഡയറക്ടറാണ് ഭാര്യ.ഭര്‍ത്താവിന്റെ വാഹനത്തിലെ ജിപിഎസ് സംവിധാനത്തിലൂടെയാണ് ഭാര്യ വഞ്ചന മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ

More »

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട; ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി

More »

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച 17 കാരിയെ മൂന്നു ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു ; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 17 കാരിയായ പെണ്‍കുട്ടിയെ മൂന്നു ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 19ന് കടയില്‍ നിന്ന് സാധനങ്ങള്‍

സ്വത്ത് ചോദിച്ച് മകന്‍ അച്ഛനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്: തല്ലിയും ചവിട്ടിയും കല്ലുകൊണ്ട് എറിഞ്ഞും മകന്‍

മകന്‍ സ്വത്ത് ചോദിച്ച് അച്ഛനെ തല്ലുന്ന വീഡിയോ പുറത്ത്. തമിഴ്‌നാട്ടിലെ പെരാമ്പലൂര്‍ ജില്ലയില്‍ കൃഷ്ണപുരത്താണ് സംഭവം. വ്യവസായിയായ കൊളന്തവേലിനെയാണ് മകന്‍ സന്തോഷ് എന്ന് വിളിക്കപ്പെടുന്ന ശക്തിവേല്‍ ക്രൂരമായി ആക്രമിച്ചത്. റൈസ് മില്‍ നടത്തുന്ന കൊളന്തവേലിന് രണ്ടുമക്കളാണ്. മകന്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കുഞ്ഞ് ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറല്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍

ആം ആദ്മി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്കത്തില്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി സുനിത കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കിഴക്കന്‍ ഡല്‍ഹിയെ ഇളക്കി മറിച്ചായിരുന്നു സുനിത കെജ്‌രിവാളിന്റെ റോഡ് ഷോ. കെജ്‌രിവാളിനെ സ്വീകരിച്ചത് പോലെ സുനിത കെജ്‌രിവാളിനെയും ഡല്‍ഹി ജനത സ്വീകരിക്കും എന്നാണ് ആം ആദ്മി