Kerala

'ആദ്യ കാലഘട്ടത്തില്‍ നന്നായി പ്രവര്‍ത്തിച്ച രാജേന്ദ്രന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിട്ടാണ് പ്രവര്‍ത്തിച്ചത് ; എസ് രാജേന്ദ്രനെ തള്ളി സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം
ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വാദമുഖങ്ങളെ തള്ളി സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം. രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് വ്യക്തമാക്കി. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രനും സിപിഐഎം നേതൃത്വവുമായിട്ടുള്ള പോര് മുറുകിയ പശ്ചാത്തലത്തിലാണ് രാജേന്ദ്രനെ പൂര്‍ണ്ണമായും തള്ളി ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. രാജേന്ദ്രന്‍ വരുത്തിവച്ചതാണ് രാജേന്ദ്രന്റെ രാഷ്ട്രീയ ദുരന്തങ്ങള്‍ എന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു. എല്ലാ മാര്‍ച്ച് മാസത്തിലും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതാണ്. മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് കാണിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി നേരിട്ട് രാജേന്ദ്രന് കത്ത് നല്‍കി. എന്നാല്‍ മറുപടി നല്‍കുകയോ മെമ്പര്‍ഷിപ്പ്

More »

കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു , ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി
താമരശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്‌റഫിന് മൂന്നുദിവസങ്ങള്‍ക്ക് ശേഷം മോചനം. സംഭവത്തില്‍ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ തന്നെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസിലാണ് കോഴിക്കോട്ടെത്തിയത്. തട്ടിക്കൊണ്ടു പോകലിനിടെ മൊബൈല്‍

More »

കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന; ലൈംഗികാരോപണം നിഷേധിച്ച് കടകംപള്ളി
തനിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണം നിഷേധിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് . തനിക്കെതിരെ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പറയാതെ ആക്ഷേപം ഇപ്പോള്‍ ബോധപൂര്‍വം ഉയര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാര്‍ട്ടിയുമായി ് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി. കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ്

More »

മാനനഷ്ടക്കേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന, ചിത്രങ്ങള്‍ പുറത്തുവിട്ടു
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ പി ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് നല്‍കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സ്വപ്ന.

More »

'ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല.. അല്ലെങ്കില്‍ ഏഴ് ലക്ഷം മേശപ്പുറത്ത് വയ്ക്കണം'; ഭീഷണിപ്പെടുത്തി അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് യുവതി
സീരിയലില്‍ നായിക ആക്കാമെന്ന് പറഞ്ഞ് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് മലപ്പുറംകാരിയായ യുവതി. പാവപ്പെട്ട കുടുംബത്തിലെ വീട്ടമ്മയാണ്. അഭിനയിക്കാനായി പോയപ്പോഴാണ് ചതി മനസിലായത്. അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാതെ താന്‍ കരഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി എന്നാണ് യുവതി പറയുന്നത്. സ്വന്തമായി വീടൊന്നും ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്.

More »

'ആര്‍ക്കും അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല', സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പി ശ്രീരാമകൃഷ്ണന്‍
സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ കൂറിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആര്‍ക്കും അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. അത്തരം പരാതികള്‍ ഇതുവരെയും ആരും

More »

വഴി വിളക്കിന്റെ വെളിച്ചത്തില്‍ ഓടി കെ എസ്ആര്‍ടിസി ; രണ്ടു ഹെഡ് ലൈറ്റുമില്ലാതെ ; പിടികൂടി എംവിഡി
രണ്ട് ഹെഡ് ലൈറ്റും ഇല്ലാതെ രാത്രി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. രാത്രികാല പരിശോധനയിലാണ് തിരൂര്‍ - പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്ന ബസിനെ എംവിഡി പിടികൂടിയത്. ചമ്രവട്ടം പാലത്തിന് സമീപത്തുവെച്ചാണ് എംവിഡി ബസിനെ വളഞ്ഞിട്ട് പിടിച്ചത്.

More »

എസ്.രാജേന്ദ്രനെ പുറത്താക്കാന്‍ മുന്‍ കൈ എടുത്തിട്ടുണ്ട്, പാര്‍ട്ടി വെടി വയ്ക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ വെടിയും വയ്ക്കും: എംഎം മണി
എസ്. രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് എം.എം.മണി. ഒരു യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. രാജേന്ദ്രനെപ്പോലുള്ള ഒരുത്തനും ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ താന്‍ വെടിവയ്ക്കുമെന്നും എം.എം.മണി പറഞ്ഞു. താന്‍ ഉള്ള പാര്‍ട്ടിയില്‍

More »

ദയവുചെയ്ത് അങ്ങ് കേരളം വിടണം സര്‍, കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സര്‍ : ഗവര്‍ണര്‍ക്കെതിരെ പികെ അബ്ദുറബ്ബ്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. കഴിവുള്ളവര്‍ കേരളം വിടുകയും അറിവില്ലാത്തവര്‍ നാട് ഭരിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന ഗവര്‍ണറുടെ പ്രസ്താവന പങ്കുവച്ചാണ് അബ്ദുറബ്ബിന്റെ പരിഹാസം. താങ്കള്‍ക്ക് കഴിവുണ്ടെന്ന് സമ്മതിക്കുന്നുവെന്നും ദയവുചെയ്ത് കേരളം വിട്ട് അടിയങ്ങളെ സഹായിക്കണമെന്നും ഗവര്‍ണറെ

More »

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്

ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ ; കേരള സംസ്ഥാന ലോട്ടറി വില്‍പ്പന കുറക്കുന്നുവെന്ന് ആരോപിച്ച് പരാതി

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ്

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന്റെ സി.സി.ടി വി.ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനെ അതിക്രൂരമായി

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് പടന്നക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 2.30ഓടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഞാണിക്കടവ് വയലില്‍ കുട്ടിയെ

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ അമിത സ്‌നേഹ പ്രകടനം നടത്തുന്നയാള്‍, ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ക്രൂരത ; വെളിപ്പെടുത്തി യുവതി

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദ്ദനം നേരിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. രാഹുല്‍ തന്നോട് അമിത സ്‌നേഹ പ്രകടനം നടത്തിയിരുന്നതായും എന്നാല്‍ ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ക്രൂരത ആരംഭിച്ചിരുന്നതായും യുവതി പറഞ്ഞു. രാഹുലിന്റെ ഭ്രാന്തമായ സ്‌നേഹ പ്രകടനം