Kerala

കൊറോണ വന്നതും പ്രേം നസീര്‍ മരിച്ചതുമൊന്നുമറിയാത്ത നാടാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെന്ന ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശം വിവാദത്തില്‍
കൊറോണ വന്നതും പ്രേം നസീര്‍ മരിച്ചതുമൊന്നുമറിയാത്ത നാടാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശം വിവാദമാകുന്നു. ഷൂട്ടിംഗ് നടന്ന സ്ഥലത്തെക്കുറിച്ച് വെബ് ടിവിയിലെ അഭിമുഖത്തിനിടെയാണ് ധ്യാനിന്റെ പരിഹാസം. ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫ് രംഗത്തു വന്നിരുന്നു. ഓണംകേറാമൂലയല്ല, അഭിമാനമാണ് തിരുവമ്പാടിയെന്ന് പറഞ്ഞ് ലിന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. തിരുവമ്പാടിയെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ ധ്യാന്‍ തയ്യാറാവണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. ലിന്റോ ജോസഫ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ഓണംകേറാ മൂലയല്ല, അഭിമാനമാണ് തിരുവമ്പാടി..! പ്രിയപ്പെട്ട ധ്യാന്‍ ശ്രീനിവാസന്‍ അറിയുന്നതിന്.. താങ്കള്‍ ഒരു ഇന്റര്‍വ്യുവില്‍ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി

More »

'മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സിപിഐഎം ചെയ്യുന്നത്, രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയെന്ന് കെ സി വേണുഗോപാല്‍
വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിനെതിരായ എസ്എഫ്‌ഐ ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം. ആക്രമണത്തെ സിപിഐഎം നേതൃത്വം തള്ളി പറയുന്നതിലല്ല കാര്യം, മറിച്ച് ഇത് ചെയ്ത എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.  'മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട്

More »

കേസ് തോല്‍ക്കുമെന്ന് സരിത വിളിച്ചു പറഞ്ഞു; ഗുരുതര ആരോപണവുമായി ബാലഭാസ്‌ക്കറിന്റെ അച്ഛന്‍
സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ ഗുരുതര ആരപണവുമായി അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ സി കെ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെ നല്‍കിയിരിക്കുന്ന ഹര്‍ജി തള്ളുമെന്നും കേസ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സരിത ഫോണ്‍ വിളിച്ചു പറഞ്ഞുവെന്നാണ് ആരോപണം. ഈ മാസം 30നാണ് ഹര്‍ജിയില്‍ വിധി പറയുക.

More »

ബി ജെ പി നേതാവ് ശങ്കു ടി ദാസിനുണ്ടായ വാഹനാപകടത്തില്‍ ദൂരൂഹത തുടരുന്നു, ബൈക്കില്‍ ഇടിച്ച വാഹനം കണ്ടെത്തിയില്ല
 ബി ജെ പി നേതാവ് അഡ്വ. ശങ്കു ടി ദാസിനുണ്ടായ വഹനാപകടത്തില്‍ ദൂരൂഹത തുടരുന്നു. ഇന്നലെ രാത്രി പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം പെരുന്നെല്ലൂരില്‍ വച്ചാണ് ശങ്കു ടി ദാസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനമിടിക്കുന്നത്. ഗുരുതമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കുറെ നേരം റോഡില്‍ കിടന്ന ശേഷം മാത്രമാണ് ആശുപത്രിയിലേത്തിച്ചത്. ആദ്യം പൊന്നാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട്

More »

കൊട്ടാരക്കരയില്‍ യുവ അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് കുടുംബം
കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. 25 വയസായിരുന്നു. കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. ഉച്ചസമയത്ത് അഷ്ടമി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയത്താണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. വൈകിട്ട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ

More »

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല, ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നത് സിപിഎമ്മിലൂടെ: കെഎം ഷാജി
55 മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്ന് കെ.എം ഷാജി. കേരളത്തില്‍ ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നത് സിപിഎമ്മിലൂടെയാണെന്നും ഷാജി ആരോപിച്ചു. താമസിക്കുന്ന വീടിന്റെ മതില് ചാടിക്കടന്നാണ് പി.ചിദംബരത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാല്‍ ലാവ്‌ലിന്‍ കേസുവെച്ച് വിലപേശി ആര്‍എസ്എസ് കേരളത്തില്‍ അവരുടെ അജണ്ട

More »

ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച് 1.70 കോടിയുടെ നഷ്ടമുണ്ടായ സംഭവം ; വിശദീകരണം തേടി ഐജി ; പണം ആരില്‍ നിന്ന് ഈടാക്കുമെന്നതും നിര്‍ണ്ണായകം
ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനത്തില്‍ പൊലീസിനോട് വിശദീകരണം തേടി അക്കൗണ്ടന്റ് ജനറല്‍. അധിക സുരക്ഷയിലൂടെ ഉണ്ടായ 1.70 കോടി രൂപയുടെ നഷ്ടം ആരില്‍ നിന്ന് ഈടാക്കുമെന്ന് എജി ചോദിച്ചു.സേനയ്ക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അധികമായി പൊലീസിനെ നിയമിച്ചവരില്‍ നിന്നും ഈടാക്കാന്‍

More »

എസ്ഡിപിഐ ഫ്‌ളക്‌സ് കീറിയെന്ന പേരില്‍ ആള്‍ക്കൂട്ട ആക്രമണം, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെന്നും എഫ്‌ഐആര്‍ ; ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍
ബാലുശ്ശേരിയില്‍ !ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 29 പേ!ര്‍ക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രാഷ്ട്രീയവിരോധമാണ്

More »

അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ; ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പുറത്തിറങ്ങാം
അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ