Kerala

കെ വി തോമസിന് അധികാരഭ്രമം, അദ്ദേഹത്തെ പോലെ ആനുകൂല്യങ്ങള്‍ ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ല ; വന്ന വഴി മറക്കരുതെന്ന് ടി എച്ച് മുസ്തഫ
കെ വി തോമസിന് അധികാരഭ്രമമാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. അദ്ദേഹത്തെ പോലെ ആനുകൂല്യങ്ങള്‍ ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ല. തോമസ് കോണ്‍ഗ്രസിലേക്ക് വന്ന വഴികള്‍ മറക്കരുതെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു. 77ല്‍ തിരഞ്ഞെടുപ്പ് ചുമതല വിതരണത്തിന് വന്നയാളാണ് കെ വി തോമസ്. അദ്ദേഹത്തിന് ഇതുവരെ നല്‍കിയതില്‍ കൂടുതല്‍ എന്താണ് ഇനി കോണ്‍ഗ്രസ് നല്‍കുക. സിപിഎമ്മിലേക്ക് പോയാലും കെ വി തോമസ് ഒരു കണ്ണിയായി മാത്രം നില്‍ക്കും. രമേശ് ചെന്നിത്തലയെ പോലെയോ ഉമ്മന്‍ ചാണ്ടിയെ പോലെയോ അല്ല തോമസ്. പ്രതിപക്ഷ നേതാവ് വിളിച്ചില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അഹങ്കാരമാണെന്നും ടി എച്ച് മുസ്തഫ പറഞ്ഞു. അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍

More »

നറുക്കെടുപ്പ് നടത്താന്‍ അവകാശം ലോട്ടറി വകുപ്പിന് മാത്രം: 2000 രൂപയ്ക്ക് വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി
കടത്തില്‍നിന്നു കരകയറാന്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി. നറുക്കെടുപ്പിലൂടെ വീട് വില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്നും ലോട്ടറി വകുപ്പ് വ്യക്തമാക്കി.സമ്മാന നറുക്കെടുപ്പ് നടത്താന്‍ ലോട്ടറി വകുപ്പിനു മാത്രമാണ് അവകാശം. ചിട്ടി നടത്താനുള്ള നിയമപ്രകാരം സമ്മാനം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും ലോട്ടറി വകുപ്പ് ജോയന്റ് ഡയറക്ടര്‍

More »

ചോദ്യം ചെയ്യലിനായി ഇന്ന് 11 മണിക്ക് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്; ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ
നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. 11 യ്ക്ക് ഹാജരാകാനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ആലുവ പത്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചിട്ടുണ്ട്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച

More »

ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍; സ്വയം വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചതെന്ന് സംശയം
ആലപ്പുഴ ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല മായിത്തറയിലാണ് സംഭവം. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ് (65) ,ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരീരത്തില്‍ വയര്‍ ചുറ്റി ഇരുവരും സ്വയം ഷോക്കേല്‍പ്പിച്ചതാണെന്നാണ് സംശയിക്കുന്നത്. സ്വിച്ച് ബോര്‍ഡ് അടക്കമുള്ളവ

More »

പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ്ബാബു, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ പേര്‍ മൊഴി നല്‍കും
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തെളിവുകള്‍ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ്

More »

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു ; ഇനി പ്രചാരണം ശക്തമാക്കും
തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനാണ്  എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചരണത്തിന് ചൂടേറും. തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികള്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച്

More »

ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ നടപടി
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് കണ്ടക്ടര്‍ യുവാവിനെ മര്‍ദ്ദിച്ചത്. കല്ലമ്പലം സ്വദേശിയായ ഷിറാസിനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് പിന്നാലെ യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് ഷിറാസിനെ മര്‍ദ്ദിച്ചത്.

More »

സാമ്പത്തിക തട്ടിപ്പ് കേസ്; ധര്‍മ്മജന്റേയും 'ധര്‍മ്മൂസ് ഫിഷ് ഹബ്' പങ്കാളികളുടേയും ഇടപാടുകള്‍ പരിശോധിക്കും
ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. അക്കൗണ്ട് വഴി 43.31 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിക്കാരനായ മൂവാറ്റുപുഴ സ്വദേശി ആസിഫ് ആലിയാറിന്റെ പരാതി. പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍

More »

വീട് വിറ്റ് കടംവീട്ടാന്‍ സമ്മാനക്കൂപ്പണ്‍ ഇറക്കി ദമ്പതികള്‍; ഭാഗ്യശാലിയ്ക്ക് വീട് സ്വന്തം
കടബാധ്യത തീര്‍ക്കാന്‍ വേറിട്ട ഒരു വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍. വീട് വിറ്റ് കടം വീട്ടുകയാണ് ലക്ഷ്യം. എന്നാല്‍ വീട് വില്‍ക്കാനായി ലോട്ടറി മാതൃകയില്‍ സമ്മാനക്കൂപ്പണ്‍ ഇറക്കിയിരിക്കുകയാണ്. കൂപ്പണ്‍ എടുക്കുന്നവരില്‍ ഒരു ഭാഗ്യശാലിയ്ക്ക് വീട് സ്വന്തമാക്കാം. ഒക്ടോബര്‍ 17നാണ് കൂപ്പണ്‍ നറുക്കെടുപ്പ്

More »

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന

പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു ; പിന്നാലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

ബംഗളൂരുവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍ സ്വദേശിയായ ഹര്‍ഷിത ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഹര്‍ഷിതയെ വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഇട്ട

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറില്‍ രക്തക്കറ, പെണ്‍കുട്ടിയുടേതെന്ന് പൊലീസ്, കാര്‍ കസ്റ്റഡിയില്‍

പന്തീരാങ്കാവിലെ സ്ത്രീധന പീഡനക്കേസില്‍ പുതിയ കണ്ടെത്തലുകള്‍. കേസിലെ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് രാഹുലിന്റെ കാറില്‍ പൊലീസ് രക്തക്കറ കണ്ടെത്തി. രക്തക്കറ പെണ്‍കുട്ടിയുടേതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. കാര്‍ പൊലീസ് കസ്റ്റഡ!ിയിലെടുത്തു. ഫോറന്‍സിക് സംഘം കാറില്‍ പരിശോധന നടത്തി

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് പിടിയില്‍

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് രാജേഷ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡില്‍ തടഞ്ഞുനിര്‍ത്തി

മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക്