Kerala

ഗ്രൂപ്പ് 23 ഇപ്പോഴുമുണ്ടോ, അതിര് കടന്നാല്‍ ഇടപെടും; അച്ചടക്ക ലംഘനം പാര്‍ട്ടി അനുവദിക്കില്ല, പാര്‍ട്ടി വിമതര്‍ക്കെതിരെ കെ.സി വേണുഗോപാല്‍
പാര്‍ട്ടി വിമതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അച്ചടക്ക ലംഘനം പാര്‍ട്ടി അനുവദിക്കില്ല. വിമര്‍ശനം അതിര് കടന്നാല്‍ ഇടപെടുക തന്നെ ചെയ്യും എന്ന് വേണുഗോപാല്‍ പറഞ്ഞു. ഗ്രൂപ്പ് 23 എന്ന് ഒന്ന് ഇപ്പോഴുമുണ്ടോ എന്ന് പരിഹസിച്ച അദ്ദേഹം പാര്‍ട്ടി വിട്ടവരുടെ നില ഭദ്രമാണോയെന്നും ചോദിച്ചു. സോണിയ ഗാന്ധി മുഴുവന്‍ സമയം അധ്യക്ഷയാണ്. താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തുടരണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണ്. യു.പിയില്‍ എല്ലാ സീറ്റുകളിലും ജയിക്കുമെന്ന് ഉറപ്പില്ല. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട്

More »

സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി ജി. സുധാകരന്‍
സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി ജി. സുധാകരന്‍. രണ്ട് ദിവസം മുമ്പാണ് കത്ത് നല്‍കിയത്. സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് സുധാകരന്‍ കത്ത് നല്‍കിയത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്

More »

കോണ്‍ഗ്രസ് പുനഃസംഘടന; നാല് എംപിമാരുടെ പരാതിയെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കമാന്‍ഡ്. നാല് എം.പി മാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നിര്‍ദ്ദേശം നല്‍കി. എം.പിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍

More »

ഒറ്റമുറി ഷെഡിന്റെ മേല്‍ക്കൂരയിലെ തകരഷീറ്റ് ചോദിച്ചെത്തി ; ഷിനുവിനും കുടുംബത്തിനും 4 ലക്ഷം ചിലവില്‍ കോണ്‍ക്രീറ്റ് വീട് പണിതു നല്‍കി കടയുടമ
ഒറ്റമുറി ഷെഡിന്റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമയുടെ നല്ല മനസ്. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് സംഭവം. നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്. ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും

More »

നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം അത്ര പോരാ ; പബ്ലിസിറ്റി വേണ്ടത്ര കിട്ടുന്നില്ല ; എക്‌സൈസ് മന്ത്രിക്ക് നവ മാധ്യമ സെല്ലിനായി ചിലവിട്ടത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ !
നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാനൊരുങ്ങി എക്‌സൈസ് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്‍. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനാലാണ് നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള തീരുമാനമെന്നാണ് വിവരം. എക്‌സൈസ് തദ്ദേശ സ്വയംഭരണ തുടങ്ങി രണ്ട് പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും മന്ത്രിക്ക് വേണ്ടത്ര പബ്ലിസിറ്റി

More »

സഹോദരന്‍ അമ്മയെ കൊലപ്പെടുത്തി ; വിളിച്ച ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ; പൊലീസിനെ കറക്കി വ്യാജ സന്ദേശം
ജ്യേഷ്ടനോടുള്ള വൈരാഗ്യം കൊണ്ട് അനുജന്‍ നടത്തിയ കടുംകൈ പ്രയോഗം പൊലീസിന് തലവേദനയായി. ചേട്ടന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന അനിയന്റെ വ്യാജസന്ദേശമാണ് വിഴിഞ്ഞം പൊലീസിനെ വട്ടംചുറ്റിച്ചത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കണ്‍ട്രോള്‍ റൂമിലാണ് അനിയന്‍ വ്യാജസന്ദേശം വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ ഇയാള്‍ സിം കാര്‍ഡ് ഊരി ഷര്‍ട്ടിന്റെ മടക്കില്‍

More »

ട്യൂഷന്‍ കഴിഞ്ഞു മടങ്ങിയ ഏഴുവയസുകാരിയെ തെരുവുനായ ക്രൂരമായി കടിച്ചു കീറി ; മുഖത്തും ചുണ്ടിനും ഗുരുതര പരിക്ക്
ആറാട്ടുപുഴയില്‍ ട്യൂഷന്‍ കഴിഞ്ഞു മടങ്ങിയ ഏഴുവയസുകാരിയെ തെരുവുനായ കടിച്ചു കീറി. കൂടാതെ മറ്റൊരാള്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. രാമഞ്ചേരി അയ്യത്തുവീട്ടില്‍ സുനീഷാനിന്റെ മകള്‍ ശിവപ്രിയ (ഏഴ്), പൊരിയന്റെ പറമ്പില്‍ ധനപാലന്‍ (49) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ശിവപ്രിയയുടെ മുഖത്താണാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖവും ചുണ്ടും നായ കടിച്ചുകീറിയിട്ടുണ്ട്. ശിവപ്രിയയെ

More »

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം ; സൗമ്യ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചു
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗമ്യ അറസ്റ്റിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് നടപടി. അതിനിടെ,

More »

'9 തവണ കേസില്‍ പ്രതിയായി, ഇപ്പോഴാണ് ഞാന്‍ സ്റ്റാറായത്.. ഇനി എന്നെ എല്ലാവരും പേടിക്കും' അയ്യപ്പനെ കൊലപ്പെടുത്തിയ അജീഷിന്റെ മൊഴി
തിമഴ്‌നാട് സ്വദേശിയായ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ ജനങ്ങളുടെ മുന്‍പിലിട്ട് ക്രൂരമായി വെട്ടിക്കൊന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷിനെ(36) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അജീഷ് അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് സൈക്കോ അവസ്ഥയിലാണെന്ന് പോലീസ് പറയുന്നു. റിസപ്ഷനിസ്റ്റ് നീലന്‍ (അയ്യപ്പന്‍) മരിച്ച വിവരം പോലീസ്

More »

ഉറങ്ങികിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം കാണിച്ച കേസ് ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന് അടുത്തുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടാമെന്ന

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസ്; രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. അതേസമയം, രാഹുലിന്റെ അമ്മയെ പോലീസ്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ്

വീണ്ടും ധൂര്‍ത്ത് വിവാദം ; ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ ഒരു

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്