Kerala

ഏഴു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ 5 മണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് താണ്ടിയത് 420 കിലോമീറ്റര്‍ ; പൊലീസും ജനവും ഒരുമിച്ചതോടെ ദൗത്യം വിജയം ; രക്ഷകനായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദനം
ചില ദൗത്യങ്ങള്‍ വലിയ വെല്ലുവിളിയാണെങ്കിലും ഏറ്റെടുക്കേണ്ടിവരും, പ്രത്യേകിച്ച് ഒരു കുഞ്ഞ് ജീവനുവേണ്ടിയാകുമ്പോള്‍. ജീവന്‍ രക്ഷിക്കാനുള്ള മരുന്നുമായി ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടക്കേ് അതിവേഗത്തില്‍ ആംബുലന്‍സ് ഓടിച്ച് എത്തി രക്ഷകനായി മാറിയ മട്ടന്നൂര്‍കാരന്‍ ഷെഫീഖിനെ തേടി അഭിനന്ദന പ്രവാഹമാണ്. അഞ്ചു മണിക്കൂറില്‍ 420 കിലോമീറ്ററാണ് ആംബുലന്‍സ് പാഞ്ഞത്. ബംഗളൂരു കെഎംസിസി ആംബുലന്‍സ് ഡ്രൈവറായ ഷെഫീഖിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് ദൗത്യം ഏല്‍പ്പിച്ചത്. മട്ടന്നൂര്‍ വെളിയമ്പ്രം കുഞ്ഞന്‍വീട്ടില്‍ ഷെഫീഖ് എന്ന 28 കാരന്‍ വൈകിട്ട് 4.30നാണ് യാത്ര തിരിച്ചത്. ബംഗളൂരു ഹെബാളിലെ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നിന്നും മരുന്നുമായി കെഎംസിസി പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി. പിന്നെ ഒരു നിമിഷം പോലും വൈകാതെ ഷെഫീഖ് ആംബുലന്‍സുമായി കുതിച്ചുപാഞ്ഞു. വഴിയില്‍ കര്‍ണാടക പോലീസും

More »

തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ വീട്ടമ്മയായ യുവതിയും സുഹൃത്തായ യുവാവും മരിച്ചനിലയില്‍; സംഗീതയുടെ മൂന്നു മക്കള്‍ അനാഥരായി
ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് സുനില്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ നമ്ബര്‍

More »

തല ചിതറിത്തെറിച്ചത് വധൂവരന്‍മാര്‍ക്ക് മുന്നില്‍ ; കല്യാണ വീട്ടില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യം പുറത്തുവന്നു. ബോംബ് വീണ് പൊട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. വധൂവരന്‍മാര്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നത്. തല ചിതറിത്തെറിച്ചത് വധൂവരന്‍മാര്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍

More »

ചലച്ചിത്ര നടന്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു
ചലച്ചിത്ര നടന്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 4.15 ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമ മേഖലയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് കോട്ടയം പ്രദീപ് കടന്നുവന്നത്. ഐവി ശശിയുടെ 2001ലെ 'ഈ

More »

ചിരഞ്ജീവിയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ല, വ്യാജവാര്‍ത്ത നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടത്. ആധാര്‍ കാര്‍ഡ്

More »

ചിരഞ്ജീവിക്ക് ഒപ്പം ശബരിമല ദര്‍ശനം നടത്തിയത് യുവതിയെന്ന് വിമര്‍ശനം; 50 വയസ് കഴിഞ്ഞ സ്ത്രീയെന്ന് സംഘപരിവാര്‍ ; ചര്‍ച്ച
തെലുങ്ക് സൂപ്പര്‍ സ്റ്റാറും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ ശബരിമല ദര്‍ശനത്തെ ചൊല്ലി വിവാദം. ചിരഞ്ജീവിയുടെ സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ പ്രായത്തെ ചൊല്ലിയാണ് വിവാദം. ഇവരുടെ ക്ഷേത്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയതെന്നും ഈ ആചാരലംഘനമൊന്നും

More »

പ്രണയദിനം ഭാര്യ കാമുകന്റെ കൂടെ ആഘോഷിക്കാന്‍ പോയി,താന്‍ മരിച്ചാല്‍ ഉത്തരവാദി അവര്‍; അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ പോലീസിനെ സമീപിച്ച് ഭര്‍ത്താവ്
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഭാര്യയും കാമുകനും ആയിരിക്കും ഉത്തരവാദിയെന്ന് പോലീസില്‍ അറിയിച്ച് കൊല്ലത്തെ റെയില്‍വെ ഉദ്യോഗസ്ഥന്‍. തന്നെ അപായപ്പെടുത്തിയേക്കുമെന്നും ഭാര്യയുടെ അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് കൊല്ലം സ്വദേശിയായ വിനോദ്. കുടുംബം തകര്‍ക്കുന്ന വര്‍ക്കല സ്വദേശി ശ്യാം ആലുക്കയ്‌ക്കെതിരെ നടപടി

More »

വിവാഹ ആഘോഷത്തിനിടെ ബോംബേറുണ്ടായത് തലേദിവസം വച്ച പാട്ടുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ; ബോംബേറിന് പുറമേ വാളുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു ; ബോംബ് എറിഞ്ഞത് മിഥുന്റെ നിര്‍ദ്ദേശപ്രകാരം
കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബോംബേറ് പ്ലാന്‍ ബി ആയിരുന്നെന്നും ബോംബേറിന് പുറമേ വാളുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പ്ലാന്‍ ബി മുഖ്യപ്രതി മിഥുനിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. വാളുമായി എത്തിയ നാലംഗ സംഘത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

More »

രാജേന്ദ്രന്‍ പണം നല്‍കിയത് രണ്ട് സ്ത്രീ സുഹൃത്തുക്കള്‍ക്ക്; മോഷ്ടിച്ച മാലയുടെ ലോക്കറ്റ് സമ്മാനമായി നല്‍കി
അമ്പലമുക്ക് കൊലപാതക കേസില്‍ പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതി കൈക്കലാക്കിയ വിനീതയുടെ മാല വിറ്റ പണം കാവല്‍ കിണറിലെ രണ്ട് സ്ത്രീ സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം വിനീതയുടെ മാലയുടെ ലോക്കറ്റ് സമ്മാനമായി നല്‍കിയെന്ന പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് കൈപ്പറ്റിയെന്ന്

More »

ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന

ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയില്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. ഡോണയെ കൊന്നത് ഭര്‍ത്താവ് ലാലെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കാനഡയില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ

ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന