Kerala

സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു
ബാലുശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഒരു മാസത്തിന് ശേഷം വിവാഹമെന്ന് കുടുംബം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ മത്സരിച്ചാണ് സച്ചിന്‍ നിയമസഭയിലേക്കെത്തുന്നത്. നിലവില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. ഒരു കോര്‍പ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 21ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ആര്യ കൗണ്‍സിലറായി

More »

'മകളേയും കൊണ്ട് പല ബാറിലും പോയി'; ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി അഞ്ജലി വീണ്ടും സോഷ്യല്‍മീഡിയയില്‍
പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിക്കാത്ത പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമദേവ് ഇപ്പോഴും ഫേസ്ബുക്കിലടക്കം സജീവം. ഇവരുടെ ഫോണും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും പോലീസിന് അഞ്ജലിയെ പിടികൂടാനായിട്ടില്ല. ഇതിനിടെ, ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഇരയുടെ അമ്മയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി അഞ്ജലി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇരയെ

More »

രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്ന ഉമേഷ് ജാദവിനു ബോചെയുടെ ആദരം
തൃശ്ശൂര്‍: ധീര രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ച ഉമേഷ് ഗോപിനാഥ്  ജാദവിനു ബോചെയുടെ ആദരം . യുദ്ധത്തിലും മറ്റ് ആക്രമണങ്ങളിലുമായി ജന്മനാടിനായി വീരചരമം പ്രാപിച്ച മഹാന്മാര്‍ക്കുവേണ്ടി ഒരു സ്മാരകം പണിയുക എന്ന ആശയവുമായി രക്തസാക്ഷികളുടെ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലത്തുനിന്നും ഒരുപിടി മണ്ണ് ശേഖരിക്കുന്നതിനായാണ് ഉമേഷ് ഗോപിനാഥ് ജാദവ് ഒന്നര

More »

ആറു മാസത്തിനുള്ളില്‍ തട്ടിയെടുത്തത് 15 ലക്ഷം രൂപ ; തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെലവാക്കിയത് ചെരുപ്പ് വാങ്ങാന്‍ ; വീട്ടില്‍ കണ്ടെത്തിയത് 400 ജോഡി ചെരുപ്പുകള്‍
ആറ് മാസത്തിനുള്ളില്‍ പലയിടത്തും നിന്നുമായി വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) തട്ടിയത് 15 ലക്ഷത്തിലധികം രൂപ. തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. സംഭവത്തില്‍ ബെന്നിയെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ കിട്ടുന്ന തുക ഇയാള്‍ ചെരിപ്പുകള്‍ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും

More »

പതിവായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ തീ കൊളുത്തി; ഭാര്യ അറസ്റ്റില്‍
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനി നിവാസിയായ ശശികലയാണ് അറസ്റ്റിലായത്. ശശികലയുടെ ഭര്‍ത്താവ് സുബ്രഹ്മണ്യന് സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ ശനിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. വൈകിട്ട് വീട്ടില്‍ മദ്യപിച്ചെത്തിയ സുബ്രഹ്മണ്യന്‍

More »

പത്തു മക്കളുടെ അമ്മയായ 85 കാരിയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തര്‍ക്കം ; അവശയായ വൃദ്ധ റോഡില്‍ കാത്തിരുന്നത് നാലു മണിക്കൂറോളം
85 കാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. അവശയായി ശരീരത്തില്‍ ട്യൂബ് ഘടിപ്പിച്ച നിലയില്‍ വൃദ്ധയ്ക്ക് മകളുടെ വീട്ടില്‍ കയറാന്‍ അനുമതി കാത്ത് ആബുലന്‍സില്‍ 4 മണിക്കൂര്‍ ഇരിക്കേണ്ടി വന്നു. പൊലീസും നാട്ടുകാരും ഇടപെട്ടാണ് ഒടുവില്‍ അമ്മയക്ക് വീട്ടില്‍ പ്രവേശിക്കാനായത്. പത്ത് മക്കളുടെ അമ്മയായ കടുവയില്‍ കൊക്കോണംകോണം സ്വദേശിക്കാണ് ഈ

More »

മദ്രസയില്‍ എത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കന്നു, മോശം പെരുമാറ്റം ; പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
പത്തനംതിട്ട വായ്പൂരില്‍ മദ്രസയില്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് സ്വദേശിയായ മുഹമ്മദ് സ്വാലിഹിനെയാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പട്ടി പൊലീസാണ് കേസെടുത്തത്. മദ്രസയില്‍ എത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതായി പെണ്‍കുട്ടികള്‍

More »

വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം : കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 10നായിരുന്നു സംഭവം.ലീലാവതിയുടെ മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ

More »

പരിസരത്തെ മുസ്ലിം കാരണവര്‍ മരിച്ചു; ആഘോഷങ്ങള്‍ റദ്ദാക്കി ദുഃഖാചരണം നടത്തി മലപ്പുറത്തെ ഈ ക്ഷേത്രം
മുസ്ലിം കാരണവരുടെ മരണത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ റദ്ദാക്കി ക്ഷേത്രത്തിന്റെ ദുഃഖാചരണം മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാകുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് പ്രദേശത്തെ ഒരു മുസ്ലിം കാരണവര്‍ മരിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ റദ്ദാക്കിയത്. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള

More »

ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന

ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയില്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. ഡോണയെ കൊന്നത് ഭര്‍ത്താവ് ലാലെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കാനഡയില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ

ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന