രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് ലക്‌നൗവിലെ കോണ്‍?ഗ്രസ് ആസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് ; വിമര്‍ശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് ലക്‌നൗവിലെ കോണ്‍?ഗ്രസ് ആസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് ; വിമര്‍ശനവുമായി ബിജെപി
രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് ലക്‌നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ പരിഹാസവുമായി ബിജെപി രംഗത്ത്.

വിവരമില്ലാത്തവരാണ് ഇരുവരെയും താരതമ്യം ചെയ്യുന്നതെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്ക് പറഞ്ഞു.ശ്രീരാമന്റെ അസ്തിത്വം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും , രാജ്യത്തോട് മാപ്പ് പറയണമെന്നും പതക്ക് ആവശ്യപ്പെട്ടു

Other News in this category

4malayalees Recommends