സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു നീണ്ടു നിന്നത്. ഓഗസ്റ്റ് 29ന് റിലീസ് ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 24ന് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
പരം സുന്ദരിയുടെ ഓപ്പണിംഗ് കളക്ഷന്‍ ഇന്ത്യയില്‍ 7.25 കോടി രൂപയായിരുന്നു. ഇതുവരെയായി ഇന്ത്യയില്‍ നിന്ന് 51.23 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്.