വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹ നിശ്ചയം കഴിഞ്ഞോ ?

വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹ നിശ്ചയം കഴിഞ്ഞോ ?
വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ല. ഒക്ടോബര്‍ 3ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് താരങ്ങളുടെ നിശ്ചയം നടന്നതെന്നും നടന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകളെന്നും പറയപ്പെടുന്നു. റിപ്പോര്‍ട്ട് പ്രകാരം ആണെങ്കില്‍ അടുത്ത മൂന്ന്, നാല് മാസത്തിനുള്ളില്‍ വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹം ഉണ്ടാകും. നിശ്ചയത്തിന്റേതെന്ന പേരില്‍ ഏതാനും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നേരത്തെയും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുള്ളതിനാല്‍ വസ്തുത അറിയാത്ത അവസ്ഥയിലാണ് ആരാധകര്‍.

Other News in this category



4malayalees Recommends