Crime
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് സംഭവം. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തി പിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ നില ഗുരുതരമാണ് . വനത്തില്‍ പോയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ റയീസിന്റെ ശ്രമം. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ലിംഗം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ആളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ സംഭവം സാമുദായിക പ്രശ്‌നമായി വളരാതിരിക്കാന്‍ സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്
ബന്ധുവിനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയ 12 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു, മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. 16കാരിയായ ബന്ധുവിനോടൊപ്പമാണ് പെണ്‍കുട്ടി ക്ഷേത്രത്തില്‍ പോയത്. ഇവര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി
ഓടുന്ന കാറിനുള്ളില്‍പത്തൊന്‍പതുകാരിപീഡനത്തിനിരയായി.ഷിംലയില്‍ ബന്ധുവിന്റെ ട്വീറ്റില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് അതി ക്രൂരമായ ബലാത്സംഗത്തിനിരയായത്.ഏപ്രില്‍ 28 നായിരുന്നു സംഭവം നടന്നത്.ഷിംലയിലെ മാള്‍ റോഡ് പ്രദേശത്ത് വച്ചാണ് പെണ്‍കുട്ടി കാറിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടത്.ബന്ധു വീട്ടില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടി പത്തു മണിയോടെ ഷിംലയിലെ മാള്‍
ആറുവയസുകാരിക്ക് നേരെ കണ്ണില്ലാത്ത ക്രൂരത.ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതി പിടിയില്‍.ത്തരാഖണ്ഡില്‍ ഹരിദ്വാറിലാണ് ക്രൂരമായ സംഭവം നടന്നത്.പൗള്‍ട്രി ഫാം കാവല്‍ക്കാരനാണ് കൃത്യം നടത്തിയത്.കാവല്‍ക്കാരനായി സോനു പെണ്‍കുട്ടി മറ്റു കുട്ടികള്‍ക്കൊപ്പം തെരുവില്‍ കളിക്കുന്നത് കണ്ടു.ഇതിനിടയില്‍ പെണ്‍കുട്ടിയുമായി സോനു
ആലപ്പുഴയില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്.ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്.ക്രൂരമായ കൊലപാതകം ഞെട്ടലോടെയാണ് കേരളം കേട്ടത്.യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.അതേസമയം യുവതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. കുഞ്ഞു മരിച്ചത് ശ്വാസം
തൃശ്ശൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.മുണ്ടൂരില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ശേഷം ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാക്കളെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.തൃശൂര്‍ സ്വദേശികളായ ക്രിസ്റ്റി വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത്. ടിപ്പറിന്റെ ഇടിയുടെ ആഘാതത്തില്‍ ഇരുവരും
നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല.ഇത്തവണ കൊലപാതകത്തിന്റെ കാരണം വിചിത്രമാണ്.ഭര്‍ത്താവിന്റെ കറുപ്പ് നിറമാണ് ഭാര്യയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.സംഭവം ഇങ്ങനെ:ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഭര്‍ത്താവിന് കറുപ്പ് നിറമായതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് സത്യവീര്‍ സിങ്ങിനെയാണ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്.ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെറുത്ത ദളിത് യുവതിയെ അഗ്‌നിക്കിരയാക്കി.ഗൊരഖ്പൂരിനടുത്തെ ഭട്‌നിയിലാണ് ദാരുണമായ സംഭവം നടന്നത്.യുവതിയുടെ നില അതീവ ഗുരുതരമാണ്. യുവതിക്ക് 85 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.അതേസമയം സംഭവത്തില്‍ പോലീസ് കേസ്സെടുത്തു.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പ് നടത്തിയത് പെരുമ്പാവൂരിലെ സംഘമാണെന്ന് കണ്ടെത്തിയിരുന്നു. പെരുമ്ബാവൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍കോട്ടെ ക്രിമിനല്‍ സംഘത്തലവന്‍ മോനായിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അധോലോക ക്രിമിനല്‍ രവി പൂജാരിയുടെ അനുയായിയാണിയാള്‍. പൂജാരിക്കായി കാസര്‍കോട്, മംഗലാപുരം കേന്ദ്രീകരിച്ചാണ് ഇവരുടെ