Crime

പിതാവിന്റെ മുമ്പില്‍ പത്തൊമ്പതു വയസുകാരിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി.ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. വെള്ളം ആവശ്യപ്പെട്ട് വീടിന്റെ കതകില്‍ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊതോവാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.വീടിനു സമീപമുള്ള വിജനമായ പ്രദേശത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ടു. സംഭവത്തിനു ശേഷം പൊലീസില്‍ പരാതി നല്‍കരുതെന്ന് സംഘം പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും

സ്വന്തമാക്കാന്‍ ഡോക്ടര്‍ യുവാവിനെ മൃഗീയമായി കൊന്നു. മധ്യപ്രദേശിലെ ഹൊസങ്കാബാധിലാണ് സംഭവം. സുനില്‍ മാന്‍ട്രി(58) എന്ന ഡോക്ടറാണ് ബിരു പച്ചൗരി(30)യെ കൊലപ്പെടുത്തിയത്. ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ബിരു ഡ്രൈവറാണ്. ഇയാളുടെ ഭാര്യയുമായി ഡോക്ടര്‍ അടുപ്പത്തിലായിരുന്നു. ഇത് അറിഞ്ഞ ഡ്രൈവര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. തുടര്‍ന്ന് ഇയാളെ ഒഴിവാക്കി അയാളുടെ

സഹപാഠിയെ കൊന്ന ഡോക്ടര്‍ പിടിയില്‍. ഹൈസ്‌കൂളില്‍ പഠന കാലത്താണ് സംഭവം. ബോറിസ് കൊണ്‍ട്രാഷിന്‍ (36) ആണ് അറസ്റ്റിലായത്. റഷ്യക്കാരനാണ് പിടിയിലായത്. ചെല്ല്യാബിന്‍സ്‌കിലെ ഉറാല്‍സ് നഗരത്തില്‍ വര്‍ഷങ്ങളായി മനഃശാസ്ത്രജ്ഞനായി ബോറിസ് ജോലി ചെയ്തിരുന്നതായി പറയുന്നു. വ്യാജരേഖകള്‍ കാണിച്ചാണു ജോലി നേടിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 1998ല്‍ സഹപാഠിയായ

പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടു കൊന്നു. പൈശാചികവും മൃഗീയവുമായ കൊല നടന്നത് റഷ്യയിലെ ഖഖാസിയയിലാണ്. സംഭവത്തില്‍ 47 ക്കാരനായ മുത്തച്ഛന്‍ മിയാഗഷോവ് എന്നയാളാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലാണ് ഇയാള്‍ കൊച്ചുമകനെ കൊന്നതെന്നാണ് പറയുന്നത്. മിയാഗഷോവിന്റെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്‌സിം സഗലക്കോവ്. മാക്‌സിമിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളില്‍

ഭാര്യയെ ക്രിക്കറ്റ് ബാറ്റിന് മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന്റെ സ്‌കൂളില്‍ ഡാന്‍സ് കളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സ്‌കൂളില്‍ നടന്ന കള്‍ച്ചറല്‍ പരിപാടിയിലായിരുന്നു യുവതി ഡാന്‍സ് കളിച്ചത്. ജനുവരി 19 നായിരുന്നു സംഭവം ഉണ്ടായത്. അല്‍പ കലോഖെ എന്ന 25 കാരിക്കാണ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റത്. സ്‌കൂളിലെ ഡാന്‍സ് പരിപാടിയില്‍

വിവാഹ വാര്‍ഷിക ആഘോഷത്തില്‍ 23കാരന്റെ വെട്ടേറ്റ് യുവതി.കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഒറ്റ വെട്ട്. കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. മുപ്പതുകാരിയായ ഫര്‍സാന മിറത്ത് വിവാഹ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ എത്തിയപ്പോഴാണ് 23കാരനായ യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്യുന്ന നിഷാന്ത് ഗൗഡയാണ്

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്

അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന്‍ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ യുവാവ് ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം. 45 കാരനായ ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രസാദെന്ന 23 കാരനേയും അമ്മ ഗൗരിയേയും പൊലീസ് അറസ്റ്റ്

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് കാലപ്പെടുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദലാണ് സംഭവം. അഞ്ചും ഒന്‍പതും വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാടക കൊലയാളിയെ

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു
യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം

17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 17ന് പെണ്‍കുട്ടിയെ
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...