Crime

തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയയിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയല്‍ നടി രംഗത്ത്. 37കാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് നടി കായംകുളം പോലീസില്‍ പരാതി നല്‍കിയത്.എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് നടി പരാതി നല്‍കിയത്. 61കാരിയായ തന്നെ ഫോണ്‍ മുഖേനയാണ് യുവാവ് പരിചയപ്പെട്ടത്. ഇതിന് ശേഷം കൂടുതല്‍ അടുപത്തിലാവുകയും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കായംകുളത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയും തോട്ടപ്പള്ളിയിലെ ഹോട്ടലിലും പല തവണ പീഡിപ്പിച്ചു തുടര്‍ന്ന് തന്റെ സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ക്കും

വിവാദമായ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ പുതിയ വഴിത്തിരിവ്.പാര്‍ലറില്‍ വെടിയുതിര്‍ത്തവര്‍ ക്രൈം ബ്രാഞ്ച് പിടിയില്‍. എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇവരാണ് ബൈക്കിലെത്തി നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവര്‍ക്ക്

സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ പതിയിരുന്ന യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. നെടുങ്ങോലം പോളച്ചിറ സ്വദേശി ശ്യാം ലാലിനെയാണ്നാട്ടുകാര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മകളുമൊന്നിച്ച് ക്ഷേത്രോത്സവ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയ മധ്യവയസ്‌ക വസ്ത്രം മാറുന്നതിനിടെയാണ് കട്ടിലിനടിയില്‍

ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ച കുട്ടിയെ അച്ഛന്‍ അടിച്ചു കൊലപ്പെടുത്തി. യുഎസിലെ ന്യൂമെക്‌സിക്കോയിലാണ് പിതാവ് അഞ്ചുവയസുകാരിയെ അതി ദാരുണമായി കൊലപ്പെടുത്തിയത്. ബ്രാന്‍ഡണ്‍ റെയ്‌നോള്‍ഡ്‌സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്.വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ച കുട്ടിയെ താന്‍ മര്‍ദിക്കുകയായിരുന്നെന്ന് ബ്രാന്‍ഡന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍

മലപ്പുറത്ത് മൂന്നരവയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂരമര്‍ദ്ദനം. മലപ്പുറം വണ്ടൂരില്‍ ആണ് സംഭവം. കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും അടിയേറ്റ പാടുകളുണ്ട്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടില്ലെന്നാണ് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കുന്നത്. അതേസമയം കുട്ടിയെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.വണ്ടൂരിന് സമീപം പൂളക്കുന്ന് നാല് സെന്റ് കോളനിയിലാണ് അമ്മയുടെ അമ്മ

ബേക്കറി കടയില്‍ പാല്‍ വാങ്ങാനായി ചെന്ന പതിനാലുകാരിയെ പാല്‍ നല്‍കുന്നതിനിടെ ശരീരത്തില്‍ കടന്നുപിടിച്ച ബേക്കറി ഉടമക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. കടയുടമയായ അറുപത്തിയഞ്ചുകാരന്‍ കടകംപള്ളി അണ മുഖം അറപ്പുര ലെയ്നില്‍ മോഹനനെ (65)യാണ് കോടതി ശിക്ഷിച്ചത്. നാല് വര്‍ഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.പിഴയൊടുക്കിയില്ലെങ്കില്‍ നാലു

തൊടുപുഴ സംഭവത്തില്‍ ഏഴുവയസ്സുകാരന്റെ മാതാവ് പ്രതി അരുണ്‍ ആനന്ദിനെതിരെ രംഗത്ത്.അരുണിനു പരമാവധി ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി യുവതി കൗണ്‍സില്‍ നടത്തിയവരോട് വ്യക്തമാക്കിയതായാണ് വിവരം. താന്‍ അയാളെ പൂര്‍ണ്ണമായി വിശ്വസിച്ചു,അതാണ് തനിക്ക് പറ്റിയ തെറ്റെന്നും യുവതി പറയുന്നു.മരിച്ച ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ അരുണാണ് സഹായത്തിന്

നിലമ്പൂരില്‍ എട്ടു മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മകന്റെ ഭാര്യ ജീവനൊടുക്കിയതോടെ എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന നിലമ്പൂര്‍ ആഠ്യന്‍പാറ സ്വദേശിനി നിഥിലയാണ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ പീഡനം കാരണമാണ് 23 കാരി മരിച്ചത്. നിഥിലയുടെ ബന്ധുക്കളുടെ

മലപ്പുറം എടപ്പാളില്‍ പത്തു വയസ്സുകാരി ക്രൂരമായ മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റി അംഗം പോലീസ് പിടിയില്‍. വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാഘവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.ആക്രിപെറുക്കാനെത്തിയ പെണ്‍കുട്ടിയാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്.രാഘവന്‍