UK News

യുകെയില്‍ ഭവനവിലകള്‍ ഒരു ദശകത്തിനിടെ കാണാത്ത വിധം അതിവേഗം കൂപ്പുകുത്തുന്നു; വാര്‍ഷിക ഭവനവില വളര്‍ച്ച വേഗത കുറഞ്ഞ് 4.7 ശതമാനത്തിലേക്ക് ; ശരാശരി വീട് വില 258,579 പൗണ്ടില്‍
 രാജ്യത്തെ ഭവനവില നവംബറില്‍ 2.3% താഴ്ന്നു. ഒരു ദശകത്തിലേറെയായി ഇല്ലാത്ത വിധത്തില്‍ ഏറ്റവും വലിയ പ്രതിമാസ കൂപ്പുകുത്തലാണിത്. ഹാലിഫാക്‌സ് ബാങ്കിന്റെ സൂചിക പ്രകാരം വാര്‍ഷിക ഭവനവില വളര്‍ച്ച 4.7 ശതമാനത്തില്‍ വേഗതകുറഞ്ഞതായാണ് വ്യക്തമാകുന്നത്. ഒക്ടോബറിലെ 8.2 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവ്.  ഇത് പ്രകാരം യുകെയിലെ ശരാശരി ഭവനവില 285,579 പൗണ്ടാണ്. കഴിഞ്ഞ മാസത്തെ 292,406 പൗണ്ടില്‍ നിന്നുമാണ് ഈ വീഴ്ച. 6000 പൗണ്ടിന്റെ വിലവ്യത്യാസമാണ് ഒറ്റമാസത്തിനിടെ രേഖപ്പെടുത്തിയത്.  സെപ്റ്റംബറില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 14 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെയാണ് വിലയില്‍ മെല്ലെപ്പോക്ക് രേഖപ്പെടുത്തിയത്. മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് സൃഷ്ടിച്ച രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയാണ് ഒരു പരിധി വരെ ഇതിലേക്ക് സംഭാവന ചെയ്തത്.  ശരാശരി

More »

വാക്‌സിന്റെ പേരില്‍ യുദ്ധം; കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ എംആര്‍എന്‍എ ടെക്‌നോളജി മോഷ്ടിച്ചതായി ആരോപണം; മോഡേണയുടെ വാദങ്ങളെ ഖണ്ഡിച്ച് ഫിസര്‍; ശതകോടികള്‍ വാരിക്കൂട്ടിയിട്ടും മതിവരാതെ മരുന്ന് കമ്പനികള്‍?
 ലോകത്തെ സ്തംഭിപ്പിച്ച ഒരു ആരോഗ്യ പ്രതിസന്ധി. ജനജീവിതം താറുമാറാകുകയും, ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമാകുകയും, രണ്ട് വര്‍ഷം പിന്നിട്ടിട്ടും രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന അനവധി ആളുകളുമുണ്ട് നമുക്കിടയില്‍. എന്നാല്‍ ഈ ദുരന്തത്തില്‍ നിന്നും രക്ഷകരായി എത്തി കോടിക്കണക്കിന് ഡോളര്‍ കൊയ്‌തെടുത്തവരാണ് ഫാര്‍മസ്യൂട്ടിക്കല്‍

More »

പണം നല്‍കി പണിമുടക്ക് നിര്‍ത്തിക്കില്ല! നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; ക്രിസ്മസ് സീസണ്‍ കുളമാക്കാന്‍ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരും സമരം പ്രഖ്യാപിച്ചു; ആംബുലന്‍സ് പണിമുടക്ക് നിരോധിക്കാന്‍ പദ്ധതിയുമായി സുനാക്
 ബ്രിട്ടനെ ഭീഷണിപ്പെടുത്തി ശമ്പളവര്‍ദ്ധന നേടാനുള്ള യൂണിയനുകളുടെ ശ്രമം വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. എന്‍എച്ച്എസ് നഴ്‌സുമാരും, പാരാമെഡിക്കുകളും മുതല്‍ റെയില്‍ ജീവനക്കാര്‍ വരെ സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ദ്ധന വിഷയത്തിലെ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കൂടുതല്‍ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുനാക് സഭയില്‍

More »

ക്രിസ്മസിന് മുന്‍പ് ആംബുലന്‍സ് വിളിച്ചാല്‍ 'വരില്ല'? പണിമുടക്കിന് തീയതി കുറിച്ച് ആംബുലന്‍സ് ജീവനക്കാര്‍; ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ആയിരക്കണക്കിന് പാരാമെഡിക്കുകളും, എമര്‍ജന്‍സി സ്റ്റാഫും സമരത്തിനിറങ്ങുന്നു
 വിന്ററില്‍ ബ്രിട്ടന്‍ സമരങ്ങളില്‍ മുങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഈ സമരങ്ങള്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ പടരുന്നത്. ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമെന്നാണ് പ്രഖ്യാപനം. ഇത് രോഗികള്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നതാണ്.  ശമ്പളവര്‍ദ്ധനവിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ്

More »

തലപ്പാവും ഷാളുമണിഞ്ഞ് ചാള്‍സ് രാജാവ് ; ലൂട്ടനിലെ സിക്ക് ഗുരുദ്വാര ഉദ്ഘാടനത്തിന്‌ എത്തിയ ചാള്‍സ് രാജാവിന്റെ ദൃശ്യങ്ങള്‍ വൈറല്‍
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ ഏറെ ജനികീയനായി മാറുകയാണ്. വലിയൊരു ഉത്തരവാദിത്വം തലയിലേറ്റിയ ചാള്‍സ് രാജാവ് ഒട്ടേറെ വെല്ലുവിളിയുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ലൂട്ടനില്‍ നിര്‍മ്മിച്ച ഗുരുനാനാക്ക് ഗുരുദ്വാരയുടെ ഉത്ഘാടന ചടങ്ങില്‍ ചാള്‍സ് രാജാവ് പങ്കെടുത്തത് തലപ്പാവും ഷാളുമണിഞ്ഞാണ്. ബെഡ്‌ഫോര്‍ഡ് ഷയര്‍ പട്ടണത്തിലേക്കുള്ള ഏകദിന സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു

More »

താപനില താഴും -10 സെല്‍ഷ്യസിലേക്ക്! സ്‌കോട്ട്‌ലണ്ടും, നോര്‍ത്ത് ഇംഗ്ലണ്ടും മഞ്ഞ് പുതച്ചു; വീടുകള്‍ ചുരുങ്ങിയത് 18 സെല്‍ഷ്യസില്‍ ചൂടാക്കി വെയ്ക്കണമെന്ന് ഉപദേശിച്ച് ആരോഗ്യ മേധാവികള്‍; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
 യുകെയിലേക്ക് തണുത്തുറഞ്ഞ കാലാവസ്ഥ വീശിയടിപ്പിച്ച് 'ട്രോള്‍ ഓഫ് ട്രോണ്‍ഡെം' എത്തുന്നതോടെ താപനില രാത്രിയോടെ -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്ന് പ്രവചനം. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങള്‍, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ട്, വെസ്‌റ്റേണ്‍ ഐല്‍സ് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നല്‍കി.  ബുധനാഴ്ച

More »

സ്‌ട്രെപ് എ കേസുകള്‍ പൊറുതിമുട്ടിക്കുന്ന കാലം വരുന്നുവെന്ന് ജിപിമാര്‍; കുട്ടികള്‍ക്ക് 'മാരകമായ വൈറസ്' ബാധിച്ചെന്ന ആശങ്കയില്‍ പ്രാക്ടീസുകളിലും, എ&ഇയിലും, എന്‍എച്ച്എസ് 111 സെന്ററുകളിലേക്കും രക്ഷിതാക്കളുടെ ഒഴുക്ക്; 9-ാം ഇരയായി 5 വയസ്സുകാരി
 കുട്ടികള്‍ക്ക് സ്‌ട്രെപ് എ ബാധിച്ചതായി സംശയിക്കുന്ന മാതാപിതാക്കള്‍ ജിപി പ്രാക്ടീസുകളിലേക്ക് ഒഴുകുന്നു. ഇതോടെ അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിന് മുന്‍പ് രണ്ട് വട്ടമെങ്കിലും ആലോചിക്കണമെന്ന് ജിപിമാര്‍ അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സീസണല്‍ വൈറസുകളും, ബാക്ടീരിയയും മൂലം കുട്ടികള്‍ രോഗബാധിതരാകുന്നതിനാല്‍ സര്‍ജറികള്‍ നിറഞ്ഞുകവിയുന്ന

More »

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; നീണ്ട കാലത്തിന് ശേഷം ഇ വിസ പുനസ്ഥാപിച്ചു ; ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധത്തിന് ഫലം കണ്ടിരിക്കുന്നു ; ടൂറിസം മേഖലയ്ക്കും ആശ്വാസകരം
നീണ്ട കാലത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസമായി ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് ഇവിസയ്ക്ക് സാധ്യം.കോവിഡ് വ്യാപനത്തോടെ 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ ഈ സൗകര്യം പുനരാരംഭിക്കുകയാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ വിസ സൗകര്യം കോവിഡ് കാലത്ത് നിര്‍ത്തിയിരുന്നു. പിന്നീട് മറ്റ് രാജ്യങ്ങള്‍ പുനസ്ഥാപിച്ചപ്പോഴും യുകെ, കാനഡ എന്നിവ

More »

അപവാദങ്ങള്‍ ചോര്‍ത്തിയത് കൊട്ടാരത്തിലെ ചിലര്‍; തന്നെയും, മെഗാനെയും കുറിച്ച് ഇല്ലാക്കഥകള്‍ സ്ഥാപിച്ചെന്ന് ഹാരി; ഇത് വിദ്വേഷത്തിന്റെയും, വംശീയതയുടെയും പേരിലുള്ള പ്രശ്‌നങ്ങള്‍; രാജകുടുംബത്തിനെതിരെ 'പച്ചയ്ക്ക് പറഞ്ഞ്' നെറ്റ്ഫ്‌ളിക്‌സ് ട്രെയിലര്‍
 ഹാരിയെയും, മെഗാനെയും കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസിന്റെ രണ്ടാമത്തെ ട്രെയിലര്‍ കൊട്ടാരത്തിന് സമ്മാനിക്കുന്നത് ഉള്‍ക്കിടിലം! രാജകുടുംബത്തിലെ മേധാവിത്വത്തിന് എതിരെ ആഞ്ഞടിക്കുന്ന സസെക്‌സ് ദമ്പതികള്‍, തങ്ങള്‍ക്കെതിരായ കള്ളക്കഥകള്‍ ചോര്‍ത്തുകയും, മാധ്യമങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തത് ഉള്ളില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് ആരോപണവും പറഞ്ഞുവെയ്ക്കുന്നു.  രാജകീയ

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും