UK News

എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ വിന്ററില്‍ സൈന്യമിറങ്ങും! ആംബുലന്‍സ് ഓടിക്കാനും, ആശുപത്രി സേവനങ്ങള്‍ക്കും സൈനികര്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ വൈറ്റ്ഹാളിന്റെ എമര്‍ജന്‍സി പദ്ധതി രക്ഷിക്കുമോ?
 ഈ വിന്ററില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ കഠിനാധ്വാനത്തിന് ആനുപാതികമായി വരുമാനം വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങുകയാണ്. ഈ ഘട്ടത്തില്‍ എന്‍എച്ച്എസ് തകരാതെ സംരക്ഷിക്കാന്‍ സൈന്യത്തെ രംഗത്തിറക്കാനാണ് ഗവണ്‍മെന്റ് അടിയന്തര പദ്ധതി വിഭാവനം ചെയ്യുന്നത്. ആംബുലന്‍സ് ഓടിക്കാനും, ഫ്രണ്ട്‌ലൈന്‍ ഹോസ്പിറ്റല്‍ റോളുകളിലും സൈനികര്‍ എത്തിച്ചേരും.  വരുന്ന ആഴ്ചകളില്‍ നഴ്‌സുമാര്‍ക്കൊപ്പം തെരുവിലിറങ്ങുന്ന കാര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും, പാരാമെഡിക്കുകളും വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഘട്ടത്തിലാണ് ഹെല്‍ത്ത്, ഡിഫന്‍സ് അധികൃതര്‍ അടിയന്തര പദ്ധതി തയ്യാറാക്കി വെയ്ക്കുന്നത്.  ഡിസംബറില്‍ സമരത്തിന് ഇറങ്ങുന്ന തീയതി നഴ്‌സുമാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ആര്‍സിഎന്നിന് പുറമെ 100,000 എന്‍എച്ച്എസ് ജോലിക്കാര്‍ അംഗങ്ങളായിട്ടുള്ള

More »

ഷാര്‍ലെറ്റ് രാജകുമാരി എഡിന്‍ബര്‍ഗ് ഡച്ചസാകും! രാജ്ഞിക്ക് അര്‍ഹിക്കുന്ന ആദരവാക്കി പദവി മാറ്റും; സിംഹാസനത്തിലേക്ക് മൂന്നാമത്തെ അവകാശിയ്ക്ക് പദവി സമ്മാനം നല്‍കാന്‍ മോഹിച്ച് ചാള്‍സ് രാജാവ്; ചവിട്ട് സ്വന്തം സഹോദരനും
 എഡ്വാര്‍ഡ് രാജകുമാരനെ എഡിന്‍ബര്‍ഗ് ഡ്യൂക്കായി അവരോധിക്കാന്‍ ചാള്‍സ് രാജാവ് മടിക്കുന്നതിന് പിന്നിലെ കാരണം പുറത്ത്. ഈ സ്ഥാനപ്പേര് ഷാര്‍ലെറ്റ് രാജകുമാരിക്കായി രാജാവ് റിസേര്‍വ് ചെയ്ത് വെയ്ക്കുന്നതായാണ് മെയില്‍ റിപ്പോര്‍ട്ട്.  തന്റെ ഇളയ സഹോദരന് ഈ സ്ഥാനപ്പേര് നിഷേധിക്കാന്‍ രാജാവ് കണ്ടെത്തിയ കാരണം എന്തെന്ന് മാസങ്ങളായി അഭ്യൂഹം പരന്നിരുന്നു. കഴിഞ്ഞ വര്‍ഷം പിതാവിന്റെ

More »

ഋഷി സുനാകിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ വൈകി; തകര്‍ന്നടിഞ്ഞ ടോറി പാര്‍ട്ടിയെ വിശ്വസിക്കാതെ വോട്ടര്‍മാര്‍; ലേബര്‍ പാര്‍ട്ടിയോട് കൂറുകാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ടോറികള്‍ തോറ്റ് തുന്നംപാടും; എക്‌സ്ട്രാ ടൈമില്‍ സുനാകിനെ ഇറക്കിയത് ഗുണമാകുമോ
 ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുകയാണ്. വമ്പന്‍ ടീമുകളെ ഞെട്ടിച്ചും, വീഴ്ത്തിയും ചെറിയ ടീമുകള്‍ പോലും അരങ്ങ് വാഴുന്നു. ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. ലേബര്‍ പാര്‍ട്ടി തുടര്‍ച്ചയായി ഗോളുകള്‍ അടിച്ച് കൂട്ടുമ്പോള്‍ ടോറികള്‍ അമ്പരപ്പിലാണ്. എക്‌സ്ട്രാ ടൈമിലാണ് ഒരു പ്രധാന കളിക്കാരനെ കളത്തിലിറക്കാന്‍ അവര്‍ക്ക് ബുദ്ധിതെളിഞ്ഞത്. പക്ഷെ സമയം ഏറെ

More »

എന്‍എച്ച്എസ് നഴ്‌സുമാരുടെ പണിമുടക്ക് ക്യാന്‍സര്‍ ചികിത്സയെ സാരമായി ബാധിക്കും; ഡിസംബര്‍ 15, 20 തീയതികളില്‍ സമരത്തിന് ഇറങ്ങുമ്പോള്‍ ഏതെല്ലാം മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് ചിന്തിച്ച് ആര്‍സിഎന്‍
 അടുത്ത മാസം നഴ്‌സുമാര്‍ നടത്തുന്ന ആദ്യ പണിമുടക്കില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഉള്‍പ്പെടെ പരിചരണം നിഷേധിക്കപ്പെടുമെന്ന് ആശങ്ക. ക്യാന്‍സര്‍ സേവനങ്ങളില്‍ ഏതെല്ലാം ഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അന്തിമതീരുമാനം കൈക്കൊണ്ട് വരികയാണ്.  ഡിസംബര്‍ 15, 20 തീയതികളിലാണ് ആര്‍സിഎന്‍ ചരിത്രത്തില്‍ ആദ്യമായി പണിമുടക്ക്

More »

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കുന്നത് ഇന്ത്യന്‍ യുവത്വത്തിന് തിരിച്ചടിയാകും ; സുനാകിന്റെ തീരുമാനം ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയാകുന്നു
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒട്ടേറെ വെല്ലുവിളികളാണ് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. അതില്‍ ഒന്നാണ് വിദേശ വിദ്യാര്‍ത്ഥികളുടെ വരവും കുടിയേറ്റവുമായി ബന്ധപ്പെട്ട കണക്കുകളും. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കുമെന്ന നീക്കം സുനക് വെളിപ്പെടുത്തിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. ഗുണനിലവാരം കുറഞ്ഞ കോഴ്‌സിലേക്ക്

More »

ലണ്ടനില്‍ കുച്ചുപ്പുഡി നൃത്തം അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രിയുടെ മകള്‍; കുടുംബവും, സംസ്‌കാരവും ഒത്തുചേരുന്ന ഇടമാണ് ഇന്ത്യയെന്ന് അനൗഷ്‌ക സുനാക്; ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വര്‍ഷങ്ങളുടെ ആഘോഷം വര്‍ണ്ണാഭമായി
 ലണ്ടനില്‍ നടന്ന കുച്ചിപ്പുഡി ഡാന്‍സ് ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനാകിന്റെ മകള്‍ അനൗഷ്‌ക സുനാക്. ലണ്ടനില്‍ നടന്ന രംഗ് 2022-യിലായിരുന്നു ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയുടെ മകള്‍ കുച്ചിപ്പുഡി അവതരിപ്പിച്ചത്.  ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യത്തിന്റെ അവസരത്തിലാണ് പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകി അരുണിമ കുമാര്‍ 100 കലാകാരികളെ അണിനിരത്തി ഡാന്‍സ്

More »

ഇറാനെതിരെ തകര്‍ത്ത് കളിച്ച ഇംഗ്ലീഷ് താരങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ പതറി ; നിരാശയോടെ ആരാധകര്‍ ; അമേരിക്കയുമായി സമനില വഴങ്ങിയതോടെ വെയില്‍സുമായുള്ള കളി നിര്‍ണ്ണായകം
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ സമനിലയില്‍ ആരാധകര്‍ എല്ലാവരും നിരാശരായിരുന്നു. ആദ്യ മത്സരത്തില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ ടീം രണ്ടാം മത്സരത്തില്‍ തീര്‍ത്തും വിഭിന്നമായ പദ്ധതികളുമായിട്ടാണ് ഇറങ്ങിയത്. സൂപ്പര്‍ താരം ഫില്‍ ഫോഡനെ കളിപ്പിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ മുന്നറിയിപ്പ്; മെനിഞ്ചോകോക്കല്‍ രോഗം പടരുന്നു; ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം
 മെനിഞ്ചോകോക്കല്‍ രോഗം പടരുന്നതിനിടെ ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ രക്ഷിതാക്കള്‍ക്കും, യുവാക്കള്‍ക്കും നിര്‍ദ്ദേശം.  ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷം ഇതിനകം 29 മെനിഞ്ചോകോക്കല്‍ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ച മെനിഞ്ചോകോക്കല്‍ ബി ബാധിച്ച് 20-കളില്‍ പ്രായമുള്ള ഒരാള്‍ മരിക്കുകയും ചെയ്തു.  2022-ല്‍ എന്‍എസ്ഡബ്യുവില്‍ മരണപ്പെടുന്ന

More »

തെര്‍മോസ്റ്റാറ്റ് ഓഫാക്കി വെച്ച് 500 പൗണ്ട് ലാഭിക്കൂ! എനര്‍ജി ഉപയോഗം 15 ശതമാനം ചുരുക്കി ദേശീയ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ചാന്‍സലര്‍ ജെറമി ഹണ്ട്; വ്‌ളാദിമര്‍ പുടിന്റെ ബ്ലാക്ക്‌മെയില്‍ ഒഴിവാക്കാന്‍ ഇതാണോ പോംവഴി?
 ബ്രിട്ടനില്‍ തണുപ്പ് കാലം വരികയാണ്. തെര്‍മോസ്റ്റാറ്റ് ഉപയോഗം ഏറെ അനിവാര്യമായ സമയം. എന്നാല്‍ ഈ ഘട്ടത്തില്‍ തെര്‍മോസ്റ്റാറ്റുകള്‍ കുറച്ച് ഉപയോഗിക്കാനാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ഭവന ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.  എനര്‍ജി ഉപയോഗം 15 ശതമാനം കുറച്ച് ദേശീയ ദൗത്യത്തില്‍ പങ്കെടുക്കുന്നത് വഴി 500 പൗണ്ട് ലാഭിക്കാമെന്നും ചാന്‍സലര്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ്

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍