UK News

ആഞ്ഞടിച്ച് പക്ഷിപ്പനി; ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂപപ്പെടുമെന്ന് ആശങ്ക; പക്ഷിപ്പനി പടര്‍ന്നുപിടിച്ചതോടെ പകുതിയോളം സ്‌റ്റോക്ക് അപ്രത്യക്ഷം; ഈ വര്‍ഷം ആഘോഷങ്ങള്‍ക്ക് കുടുംബങ്ങളുടെ മെനു മാറ്റേണ്ടി വരും
 ബ്രിട്ടീഷുകാരുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാന വിഭവമാണ് ടര്‍ക്കി മാംസം. എന്നാല്‍ ഇക്കുറി ആഘോഷ സീസണ്‍ അരികിലെത്തുമ്പോള്‍ മെനുവില്‍ പ്രിയപ്പെട്ട വിഭവത്തിന് പകരക്കാരെ കണ്ടെത്തേണ്ടി വരുമെന്നതാണ് അവസ്ഥ. പക്ഷിപ്പനി ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ പടര്‍ന്നുപിടിച്ചതോടെ ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂക്ഷമാകുമെന്നാണ് വ്യക്തമാകുന്നത്.  ടര്‍ക്കി സ്‌റ്റോക്കില്‍ പകുതിയോളം പക്ഷികളും പക്ഷിപ്പനി മൂലം ചാകുകയോ, കൊല്ലുകയോ ചെയ്യേണ്ടി വന്നിട്ടുള്ളതായി മേഖലയിലെ വ്യവസായികള്‍ വ്യക്തമാക്കി. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദുരന്തം വിതച്ച പക്ഷിപ്പനി ബാധയാണ് ഇക്കുറി ഉണ്ടായിട്ടുള്ളതെന്ന് ഇവര്‍ എംപിമാരോട് പറഞ്ഞു.  അതിനാല്‍ ഈ ആഘോഷ സീസണില്‍ ഷെല്‍ഫുകള്‍ നിറയ്ക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയവും അറിയിച്ചിട്ടുണ്ട്. ചില കര്‍ഷകര്‍ക്ക്

More »

ഓസ്‌ട്രേലിയന്‍ ടീമില്‍ ഭീരുക്കളില്ല; മുന്‍ ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ക്യാപ്റ്റന്‍ പാറ്റ് കുമ്മിന്‍സ്
 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഭീരുക്കളില്ലെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ പാറ്റ് കുമ്മിന്‍സ്. മുന്‍ ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ പ്രകോപനപരമായ പ്രസ്താവനകള്‍ കളിക്കാരുടെ ശ്രദ്ധ തെറ്റിച്ചിട്ടില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു.  കോച്ച് സ്ഥാനം രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായ ലാംഗര്‍ കഴിഞ്ഞ ആഴ്ച നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവനകള്‍ നടത്തിയത്. തന്റെ

More »

രാഷ്ട്രീയം വിട്ട് സെലിബ്രിറ്റിയായി നടക്കുന്നതാണ് നല്ലത്! റിയാലിറ്റി ഷോ മുന്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയാകുമോ? ഇനിയൊരിക്കലും ഹാന്‍കോകിന് വോട്ട് ചെയ്യില്ലെന്ന് വോട്ടര്‍മാര്‍
 ഐ ആം എ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പങ്കെടുത്തത് ആളുകളെ ഞെട്ടിച്ചിരുന്നു. ഈ ഞെട്ടലില്‍ നിന്നും മുക്തമാകാത്തത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള ജനങ്ങളാണ്. ഇനിയൊരിക്കവും ഈ എംപിക്ക് വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.  കാമുകി ജിനാ കൊളഡാംഗെലോയ്‌ക്കൊപ്പം ലോക്ക്ഡൗണ്‍ നിയമങ്ങള്‍

More »

നഴ്‌സുമാരുടെ പണിമുടക്ക്; അടിയന്തര സര്‍ജറികള്‍ മാറ്റിവെയ്‌ക്കേണ്ടി വരും; സുപ്രധാന ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി എന്‍എച്ച്എസ് മേധാവികള്‍; നഴ്‌സുമാരുടെ സമരം എന്‍എച്ച്എസിനെ വിയര്‍പ്പിക്കുമെന്ന് ഉറപ്പ്
 എന്‍എച്ച്എസ് നഴ്‌സുമാരുടെ സമരത്തെ കൈകാര്യം ചെയ്യാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധന നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പോലും മുന്‍കൈ സ്വീകരിക്കുന്നില്ല.  ഈ ഘട്ടത്തില്‍ അടിയന്തര സര്‍ജറികളും, കീമോതെറാപ്പിയും, കിഡ്‌നി ഡയാലിസിസും ഉള്‍പ്പെടെ

More »

എങ്ങും മൂടല്‍ മഞ്ഞ് ; അന്തരീക്ഷം മങ്ങിയതോടെ ലീഡ്‌സില്‍ വിമാനമിറങ്ങിയില്ല ; തണുപ്പേറിയ ശൈത്യകാലത്തിന് തുടക്കമാകയി ; ഇനി യാത്രാ ദുരിതങ്ങളും ഉയരും
ശൈത്യകാലം വന്നതോടെ എങ്ങും മൂടല്‍ മഞ്ഞ് വ്യാപിച്ചു. ഗതാഗതത്തിലും പല ഭാഗത്തും തടസ്സങ്ങള്‍ നേരിട്ടു. കാഴ്ച അവ്യക്തത മൂലം ലീഡ്‌സിലെ ബ്രാഡ്‌ഫോര്‍ഡ് വിമാനത്തില്‍ ലാന്‍ഡ് ചെയ്യാതെ വിമാനം വഴി തിരിച്ചു വിട്ടു. ഇന്നലെ യീഡന്‍, ലീഡ്‌സ് വിമാനത്താവളത്തിലും വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു. അന്തരീക്ഷ താപനില മൈനസ് ഏഴിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശീത വായുവിന്റെ പ്രവാഹം

More »

തോല്‍പ്പിക്കാന്‍ ഉറച്ച് വെയില്‍സ്, തോല്‍ക്കാന്‍ മനസ്സില്ലാതെ ഇംഗ്ലണ്ട്! ഒരൊറ്റ വിജയത്തില്‍ ഇംഗ്ലണ്ടിന് ഗ്രൂപ്പില്‍ മുന്നേറാം; മത്സരം വെയില്‍സിനാണ് പ്രധാന പ്രശ്‌നമെന്ന വാദം തള്ളി ഗാരെത് സൗത്ത്‌ഗേറ്റ്
 ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് യുകെ vs യുകെ പോരാട്ടം. ഇംഗ്ലണ്ടും, വെയില്‍സും ഏറ്റുമുട്ടുമ്പോള്‍ അഭിമാനപ്രശ്‌നം കൂടിയായി മത്സരം മാറും. രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്റ് മാത്രം നേടിയ വെയില്‍സിന് ഈ പോരാട്ടം അഭിമാനത്തിന്റേത് മാത്രമാണ്, അതുകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യം അവരെ അപകടകാരികളാക്കി മാറ്റികയും ചെയ്യും.  എന്നാല്‍ വെയില്‍സിന് എതിരായി വിജയം കൊയ്താല്‍ ഗ്രൂപ്പ്

More »

ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി !! ഉത്പാദന ക്ഷമത കൂടും ; ഫ്രാന്‍സില്‍ നടപ്പാക്കിയ നയം വിജയം കണ്ടതോടെ വിപ്ലവകരമായ മാറ്റം വരുത്താന്‍ നീക്കം ; ബ്രിട്ടനിലെ നൂറോളം കമ്പനികള്‍ പരീക്ഷണത്തിന്
ആഴ്ചയില്‍ മൂന്നു ദിവസം അവധി, നാലു ദിവസം മാത്രം ജോലി... കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസു നിറയും. നൂറു കമ്പനികളിലെ 2600 ഓളം ജീവനക്കാര്‍ക്ക് ഇനി പുതിയ രീതിയാണ്. ആഴ്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇനി നാലു ദിവസം പ്രവൃത്തിദിനം. കമ്പനികളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ജീവനക്കാരുടെ ഈ പ്രവൃത്തിദിനം കുറയ്ക്കല്‍ സഹായിക്കുമെന്നാണ് ഒരു പക്ഷം പറയുന്നത്. ആഗോള

More »

എന്‍എച്ച്എസിനെ രക്ഷപ്പെടുത്താന്‍ വാക്‌സിന്‍-സ്റ്റൈല്‍ ടാക്‌സ് ഫോഴ്‌സുമായി ഋഷി സുനാക്; 113 മില്ല്യണ്‍ പൗണ്ടിന്റെ അധിക ഫണ്ടിംഗ് വരും; ക്യാന്‍സര്‍ വാക്‌സിന്‍ മുതല്‍ അമിതവണ്ണം നേരിടാന്‍ വരെ പണമിറക്കും
 എന്‍എച്ച്എസിനെ സംരക്ഷിക്കാനും, അതിനെ ഭാവിയിലേക്കായി ഒരുക്കാനും ലക്ഷ്യമിട്ട് നാലിന വാക്‌സിന്‍-സ്റ്റൈല്‍ ടാസ്‌ക്‌ഫോഴ്‌സിനെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ക്യാന്‍സര്‍ വാക്‌സിന് പണം നല്‍കാനും, അമിതവണ്ണം നേരിടാനും, മാനസിക ആരോഗ്യം, അഡിക്ഷന്‍ പ്രശ്‌നങ്ങള്‍ എന്നിവയെ നേരിടാനുമായി 113 മില്ല്യണ്‍ പൗണ്ടാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുക.  എന്‍എച്ച്എസിന് നല്‍കുന്ന

More »

ഐ ആം എ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ മൂന്നാമനായി മാറ്റ് ഹാന്‍കോക്; തന്റെ യഥാര്‍ത്ഥ രൂപം കാണിക്കാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് എംപി; മുന്‍ ഹെല്‍ത്ത് സെക്രട്ടറിയെ വരവേറ്റ് കാമുകി ജിനാ കൊളഡാംഗെലോ
 എംപിയായി ഇരിക്കവെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത മാറ്റ് ഹാന്‍കോക് മൂന്നാം സ്ഥാനം നേടി മടങ്ങി. ഹെല്‍ത്ത് സെക്രട്ടറി പദം കൈവിട്ട മാറ്റ് ഹാന്‍കോക് ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയറില്‍ പങ്കെടുത്താണ് ഫൈനലില്‍ മൂന്നാം സ്ഥാനം നേടി പുറത്തിറങ്ങിയത്. ഷോയില്‍ ജില്‍ സ്‌കോട്ട് രണ്ടാമതും, ഓവന്‍ വാര്‍ണര്‍ ഒന്നാമതുമെത്തി.  എല്ലാ പ്രതീക്ഷകളും മറികടന്നാണ് 44-കാരനായ ഹാന്‍കോക്

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍