UK News

അല്‍പ്പവസ്ത്രധാരിയായ ക്രൊയേഷ്യക്കാരിയെ 'ഉളിഞ്ഞ് നോക്കിയതല്ല'; ഖത്തര്‍ ആരാധകര്‍ക്ക് യുവതിയുടെ വസ്ത്രധാരണം 'അംഗീകരിക്കാന്‍' കഴിയാത്തത് കൊണ്ടാണ് ചിത്രങ്ങള്‍ പകര്‍ത്തിയതത്രേ! ഉന്നതന്റെ വെളിപ്പെടുത്തല്‍; ചിരിച്ച് ട്വീറ്റന്‍മാര്‍
 അല്‍പ്പവസ്ത്രം ധരിച്ച് സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ നേടുകയാണ് ക്രൊയേഷ്യക്കാരി ഇവാനാ ക്‌നോള്‍. കര്‍ശനമായ വസ്ത്രധാരണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇത് പതിവായി തെറ്റിച്ച് മിസ് ക്രൊയേഷ്യ ലോകകപ്പ് വേദികളില്‍ എത്തുന്നത്. സദാചാരം പറയുന്ന ഖത്തര്‍ ആരാധകര്‍ 'നൈസായി' ഫോട്ടോ എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് മറ്റ് ഉദ്ദേശത്തോടെ അല്ലെന്നും, ഇവാനയുടെ വസ്ത്രധാരണത്തില്‍ അതൃപ്തി രേഖപ്പെടുത്താനാണ് ചിത്രം പകര്‍ത്തിയതെന്നുമാണ് ഒരു പ്രാദേശിക ഉന്നതന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ലോകകപ്പിലെ ഏറ്റവും സെക്‌സി ഫാന്‍ എന്ന് വിളിപ്പേര് നേടിയ മോഡല്‍ ക്രൊയേഷ്യയുടെ ഉദ്ഘാടന മത്സരത്തില്‍ റെഡ്, വൈറ്റ് ബിക്കിനി ടോപ്പും, ഇറുകിപ്പിടിച്ച ലെഗ്ഗിംഗ്‌സും അണിഞ്ഞ് എത്തിയിരുന്നു. സ്റ്റേഡിയത്തിലെ ആരാധകരുടെ ശ്രദ്ധ

More »

ആദ്യത്തെ 'മഞ്ഞ്' മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ഐസ് നിറഞ്ഞ കാലാവസ്ഥ നേരിടാന്‍ ബ്രിട്ടന്‍; അടുത്ത ആഴ്ചയോടെ കാര്യങ്ങള്‍ കടുപ്പമാകും; നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്; റോഡ്, റെയില്‍ ഗതാഗതം ബുദ്ധിമുട്ടും
 സ്‌കോട്ട്‌ലണ്ട് അടുത്ത ആഴ്ചയോടെ തണുത്തുറഞ്ഞ കാലാവസ്ഥ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ സീസണിലെ ആദ്യത്തെ യെല്ലോ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചാണ് മെറ്റ് ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.  കാലാവസ്ഥാ മുന്നറിയിപ്പ് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളെയും കവര്‍ ചെയ്യുന്നതാണ്. കനത്ത മഞ്ഞും, ശക്തമായ നോര്‍ത്തേണ്‍ കാറ്റും യാത്രകളില്‍ ദുരിതം

More »

രാജ്ഞിയുടെ അനുമതി ഇല്ലാതെ മെഗാനും, ഹാരി രാജകുമാരനും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സ്വന്തം ഫോട്ടോഗ്രാഫര്‍മാരെ കയറ്റി! നെറ്റ്ഫ്‌ളിക്‌സ് ഷോയില്‍ കൊട്ടാരത്തിന് അകത്ത് നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇടംപിടിക്കുമെന്ന് ഭീതിയില്‍ അന്തപ്പുരസഹായികള്‍
 ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജ്ഞിയുടെ അനുമതിയില്ലാതെ സസെക്‌സ് ഡ്യൂക്കും, ഡച്ചസും സ്വകാര്യ ഫോട്ടോഗ്രാഫറെ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. രാജ്ഞി ജീവിച്ചിരിക്കുമ്പോഴാണ് കൊട്ടാരത്തിലേക്ക് അനുമതി പോലും ചോദിക്കാതെ ഹാരി രാജകുമാരനും, മെഗാനും സ്വന്തം ഫോട്ടോഗ്രാഫറെ എത്തിച്ചതെന്നാണ് ആരോപണം.  നെറ്റ്ഫ്‌ളിക്‌സില്‍ ദമ്പതികളെ കുറിച്ച് പ്രത്യക്ഷപ്പെടുന്ന പുതിയ

More »

സ്റ്റുഡന്റ് വിസയിലെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീണ്ടും യുകെ മലയാളികളെ തേടി ഒരു മരണ വാര്‍ത്ത കൂടി. കേരളത്തില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയായ ബിജിന്‍ വര്‍ഗീസിനെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് അടുത്ത വിരളിലാണ് സംഭവം. രാത്രി വൈകിയാണ് വിവരം പുറത്തുവന്നത്. പത്തുമണിയോടെ വിവരം പുറത്തുവന്നതോടെ മലയാളികള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നു. യുവാവിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവ ശേഷം പ്രദേശം

More »

ബ്രിട്ടനില്‍ ആറ് കുട്ടികളുടെ ജീവനെടുത്ത് സ്‌ട്രെപ് എ; രാജ്യത്ത് 800-ലേറെ കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്; സ്‌കാര്‍ലെറ്റ് പനി പുതിയ ആശങ്ക
 ബ്രിട്ടനില്‍ ഭീതി പരത്തി സ്‌കാര്‍ലെറ്റ് പനി ബാധിക്കുന്ന കുഞ്ഞുങ്ങളുടെ മരണം. ഗ്രൂപ്പ് എ സ്‌ട്രെപ് രോഗം ബാധിച്ച ആറ് കുട്ടികളാണ് ഇതിനകം മരിച്ചത്. രാജ്യത്ത് 800-ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. മരിച്ച കുട്ടികളില്‍ അഞ്ച് പേരും പത്ത് വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.  യുകെഎച്ച്എസ്എയുടെ ഏറ്റവും പുതിയ

More »

'ഞാനും മനുഷ്യനാണ്'! സഹായിയെ പ്രണയിച്ച രഹസ്യം കുടുംബത്തോട് വെളിപ്പെടുത്തിയത് വേദനയോടെ; ക്യാബിനറ്റ് പദവി നഷ്ടമായ സംഭവങ്ങള്‍ വിവരിച്ച് മാറ്റ് ഹാന്‍കോക്; തിരിച്ചടികള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു
 ജിനാ കൊളഡാംഗെലോയുമായുള്ള രഹസ്യബന്ധത്തിനിടെ കോവിഡ് നിയമങ്ങള്‍ ലംഘിച്ച സംഭവത്തില്‍ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മാറ്റ് ഹാന്‍കോക്. 'താനും മനുഷ്യനാണ്' എന്നാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ഉന്നയിക്കുന്ന ന്യായീകരണം. ക്യാബിനറ്റ് പദവി ഉപേക്ഷിച്ച് ഇറങ്ങേണ്ട അവസ്ഥ സൃഷ്ടിച്ച സംഭവത്തെ കുറിച്ചാണ് ഹാന്‍കോക് മനസ്സ് തുറന്നത്.  പ്രണയബന്ധം പുറത്തായ ശേഷമുള്ള 18 മാസങ്ങള്‍ താനും, ജിനയും

More »

നഴ്‌സുമാരുടെ സമരം എ&ഇ, ക്യാന്‍സര്‍ സേവനങ്ങളെ ബാധിക്കും; ക്രിട്ടിക്കല്‍ കെയറിനെ മാത്രം വെറുതെവിടും; പണിമുടക്കില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്
 ചരിത്രത്തില്‍ ആദ്യമായി ആര്‍സിഎന്‍ നഴ്‌സുമാര്‍ നടത്തുന്ന പണിമുടക്കില്‍ ഏതെല്ലാം വിഭാഗങ്ങള്‍ ബാധിക്കപ്പെടുമെന്ന് ചിത്രം വ്യക്തമായി. എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളെയും, ക്യാന്‍സര്‍ സേവനങ്ങളെയും നഴ്‌സുമാരുടെ പണിമുടക്ക് ബാധിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കീമോതെറാപ്പി, ക്രിട്ടിക്കല്‍, ഇന്റന്‍സീവ് കെയര്‍, കിഡ്‌നി ഡയാലിസിസ് എന്നിവയെ മാത്രമാണ് ഇളവ്

More »

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളില്‍ നിന്നും മോചിക്കുവാന്‍ ആലോചിച്ചിരുന്നു ; അഗാധ പ്രണയത്തെ കുറിച്ച് തുറന്നുപറച്ചില്‍ ; മുന്‍ ഹൈല്‍ത്ത് സെക്രട്ടറിയുടെ പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
റിയാലിറ്റി ഷോയില്‍ പോയി രാഷ്ട്രീയപരമായി ഒരു അബദ്ധം ചെയ്‌തെന്ന ആരോപണം നിലനില്‍ക്കേ തന്റെ ആത്മകഥയിലൂടെ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ഹാന്‍കോക്ക്.  കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്നതാണ് പ്രധാന വെളിപ്പെടുത്തല്‍. പാന്‍ഡമിക് ഡയറീസ് എന്ന പേരിലെ പുസ്തകത്തില്‍

More »

ക്രിസ്മസ് വരെ ഓരോ ദിനവും ബ്രിട്ടന്‍ സമരത്തില്‍ മുങ്ങും; എന്‍എച്ച്എസ്, ട്രെയിന്‍, പോസ്റ്റ് പണിമുടക്കുകളുടെ പരമ്പര; ശമ്പളക്കാര്യത്തില്‍ നഴ്‌സുമാര്‍, റെയില്‍ ജോലിക്കാര്‍, അധ്യാപകര്‍ എന്നിവര്‍ പിക്കറ്റ് ലൈനിലേക്ക്
 ക്രിസ്മസ് സീസണ്‍ ഇക്കുറി സമാധാനപൂര്‍വ്വം, സന്തോഷപൂര്‍വ്വം കൊണ്ടാടാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. വിവിധ മേഖലകളുടെ സമരപരമ്പരയാണ് ക്രിസ്മസിനെ കുഴപ്പത്തില്‍ ചാടിക്കുന്നത്. ഡിസംബര്‍ 25 വരെ ഓരോ ദിവസവും വിവിധ വിഭാഗത്തില്‍ പെട്ട ജോലിക്കാരുടെ സമരം അരങ്ങേറുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  നഴ്‌സുമാര്‍ക്ക് പുറമെ റെയില്‍ ജോലിക്കാര്‍, അധ്യാപകര്‍,

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍