UK News

ബ്രിട്ടനില്‍ വിമാനയാത്രയിലെ തടസ്സങ്ങള്‍ സ്പ്രിംഗ് സീസണ്‍ വരെ നീളും; 1.8 മില്ല്യണ്‍ സീറ്റുകള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേസ്; വിമാന ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ 'ഇടിത്തീയായി' മാറുമെന്ന് മുന്നറിയിപ്പ്; നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കാം?
 അടുത്ത വര്‍ഷം സ്പ്രിംഗ് സീസണ്‍ വരെ 1.8 മില്ല്യണിലേറെ സീറ്റുകള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേസ്. അവധിക്കാലം ആഘോഷിക്കാന്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നതാണ് ഈ നീക്കം.  ഇപ്പോള്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെ ഹീത്രൂവിലേക്കും, ഇവിടെ നിന്ന് പുറത്തേക്കും പറക്കുന്ന 11,250 വിമാനങ്ങളാണ് ദേശീയ വിമാനകമ്പനി റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഒക്ടോബര്‍ ഹാഫ് ടേം മുതല്‍ വിന്ററില്‍ സൂര്യനെ തേടി യാത്ര ചെയ്യുന്നവരെ വരെ കാത്തിരിക്കുന്നത് കുത്തനെ ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കുകളാണ്.  ഡിമാന്‍ഡ് ഉയരുകയും, ലഭ്യമായ സീറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വരുന്നതോടെ നിരക്കുകള്‍ കുത്തനെ ഉയരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒക്ടോബര്‍ അവസാനം വരെ ഹീത്രൂവിലേക്കും, ഇവിടെ നിന്ന് പുറത്തേക്കും യാത്ര ചെയ്യേണ്ട 1258 വിമാനങ്ങളാണ് പിന്‍വലിക്കുന്നതെന്ന്

More »

മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 200 പൗണ്ട് പ്രതിമാസ വര്‍ദ്ധന നേരിട്ട് ഭവന ഉടമകള്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ ശരാശരി നിരക്ക് 4.09 ശതമാനത്തില്‍; 10 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക് മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടിയാകും
 ഭവന ഉടമകള്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ പ്രതിമാസം 200 പൗണ്ട് വര്‍ദ്ധന. ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലില്‍ 4.09% എന്ന നിരക്കിലേക്ക് ഉയര്‍ന്നതോടെയാണ് തിരിച്ചടവ് വര്‍ദ്ധിച്ചത്. പത്ത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.  2013 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് പലിശ നിരക്ക് ഈ വിധത്തില്‍ ഉയര്‍ന്നതെന്ന് മണിഫാക്ട്‌സ്

More »

നാട്ടില്‍ പോകുമ്പോള്‍ വിമാനത്താവളത്തിലെ മീറ്റ് & ഗ്രീറ്റ് പാര്‍ക്കിംഗ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക! വിദേശയാത്രക്ക് പോയ ദമ്പതികളുടെ കാര്‍ അതിവേഗത്തില്‍ പാഞ്ഞതിന് പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ഭീഷണി?
 നാട്ടില്‍ പോകുമ്പോള്‍ കാറുമായി വിമാനത്താവളത്തിലേക്ക് പോകുകയും, വാഹനം ഇവിടെയുള്ള മീറ്റ് & ഗ്രീറ്റ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയും ചെയ്യുന്ന പതിവുണോ? ഈ വാഹനം സുരക്ഷിതമായി പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ സൂക്ഷിച്ച് കാണുമെന്ന് യാതൊരു ഉറപ്പുമില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.  വിദേശയാത്രക്ക് ഇറങ്ങിയ ദമ്പതികളുടെ കാര്‍ അതിവേഗത്തില്‍ ഓടിച്ചതിന്

More »

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും മുമ്പേ കാന്‍സര്‍ കണ്ടെത്താന്‍ കഴിഞ്ഞാലോ ? പത്തില്‍ ഒരു കാന്‍സര്‍ മരണം തടയാന്‍ ഈ ബ്ലഡ് ടസ്റ്റ് മതിയാകും ; എന്‍എച്ച്എസിന്റെ ട്രയല്‍സില്‍ പ്രതീക്ഷയേറെ
എന്‍എച്ച്എസ് പരീക്ഷിച്ച രക്ത പരിശോധന വഴി 50 കഴിഞ്ഞവരില്‍ പത്തിലൊന്ന് കാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് റിപ്പോര്‍ട്ട്. ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തന്നെ 50 തരം കാന്‍സറുകള്‍ തിരിച്ചറിയാന്‍ നടത്തുന്ന പരിശോധന ലോകത്ത് ആദ്യമായാണ് പരീക്ഷിക്കുന്നത്. ഫലം പുറത്തുവിട്ടില്ലെങ്കിലും ഗവേഷകര്‍ പ്രതീക്ഷയിലാണ്. യുകെയില്‍ എല്ലാ വര്‍ഷവും ഏകദശം 167000 കാന്‍സര്‍

More »

യുകെയുടെ ക്രിസ്മസ് കുളമാക്കാന്‍ ഏറ്റവും വലിയ കണ്ടെയ്‌നര്‍ പോര്‍ട്ടില്‍ സമരം; എട്ട് ദിവസം നീളുന്ന പണിമുടക്ക് പ്രഖ്യാപിച്ച് യുണൈറ്റ് യൂണിയന്‍; സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ ക്ഷാമം വരും; 700 മില്ല്യണ്‍ പൗണ്ടിന്റെ വ്യാപാരം തകരും
 യുകെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ തിരിച്ചടി സമ്മാനിച്ച് രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ പോര്‍ട്ടില്‍ സമരം പ്രഖ്യാപിച്ച് യൂണിയനുകള്‍. എട്ട് ദിവസം നീളുന്ന പണിമുടക്കിനാണ് സഫോക്കിലെ ഫെലിക്‌സ്റ്റോവില്‍ യുണൈറ്റ് യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.  യുകെയുടെ വ്യാപാര ശൃംഖലയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സമരം മൂലം 700 മില്ല്യണ്‍ പൗണ്ടിന്റെ വ്യാപാര നഷ്ടം സംഭവിക്കുമെന്നാണ്

More »

ആണവായുധങ്ങള്‍ പ്രയോഗിക്കണോ, തോല്‍വി സമ്മതിക്കണോ? യുദ്ധതന്ത്രത്തില്‍ പിഴച്ച് പുടിന്‍; പിടിച്ചെടുത്ത ഉക്രെയിന്‍ മേഖലകള്‍ തിരികെ നല്‍കണോയെന്നും ആശങ്ക; ഉക്രെയിന്‍ സൈന്യത്തിന്റെ തിരിച്ചടികള്‍ പ്രസിഡന്റ് പദവിക്ക് ഭീഷണി?
 ഉക്രെയിനില്‍ യുദ്ധത്തിന് ഇറങ്ങിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ യുദ്ധതന്ത്രങ്ങള്‍ തിരിച്ചടിക്കുന്നതായി സൂചന. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് മുതല്‍ പരാജയം സമ്മതിച്ച് റഷ്യന്‍ സൈന്യം പിടിച്ചെടുത്ത ഉക്രെയിന്‍ മേഖലകള്‍ തിരികെ നല്‍കണോ തുടങ്ങിയ കാര്യങ്ങളാണ് പ്രസിഡന്റ് പുടിന്‍ ഇപ്പോള്‍ ചിന്തിച്ച് കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ആരോഗ്യപ്രശ്‌നങ്ങള്‍

More »

ജിപിയുടെ പ്രിസ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ എനര്‍ജി ബില്‍ കുറയ്ക്കാം? ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തില്‍ ആശ്വാസമേകാന്‍ ട്രഷറിയുടെ സ്‌പെഷ്യല്‍ പദ്ധതി; എനര്‍ജി പ്രൈസ് ക്യാപ് അടുത്ത ഏപ്രിലില്‍ 6000 പൗണ്ട് കടക്കുമെന്ന് മുന്നറിയിപ്പ്
 ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ ഇനി രോഗത്തില്‍ നിന്നും ആശ്വാസമേകുന്നതിന് പുറമെ എനര്‍ജി ബില്ലുകളില്‍ നിന്നും പണവും ലാഭിക്കാന്‍ വഴിയൊരുക്കും. സര്‍ക്കാരിന്റെ വമ്പിച്ച പരിഷ്‌കാരങ്ങളിലാണ് പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് എനര്‍ജി ബില്ലുകളില്‍ നിന്നും തുക കുറയ്ക്കാന്‍ വഴിയൊരുക്കുന്നത്.  രാജ്യത്തെ തളര്‍ത്തുന്ന വിലക്കയറ്റവും, ജീവിതച്ചെലവ് പ്രതിസന്ധികളും

More »

അച്ഛന് വെച്ചത് മകള്‍ക്ക് കൊണ്ടു! ഉക്രെയിന്‍ യുദ്ധത്തിലെ സൂത്രധാരന്റെ മകള്‍ കാര്‍ ബോംബില്‍ കഷ്ണങ്ങളായി ചിതറിത്തെറിച്ചു; റഷ്യന്‍ പ്രസിഡന്റിന്റെ 'തലച്ചോറെന്ന്' വിശേഷിപ്പിക്കുന്ന അലക്‌സാന്‍ഡറെ ലക്ഷ്യമിട്ട ബോംബ് മകളുടെ ജീവനെടുത്തു
 റഷ്യയുടെ ഉക്രെയിന്‍ യുദ്ധത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളും, വ്‌ളാദിമര്‍ പുടിന്റെ വലംകൈയുമായ വ്യക്തിയുടെ മകള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മോസ്‌കോയുടെ പ്രാന്തപ്രദേശത്ത് വെച്ചാണ് പിതാവിനെ കൊലപ്പെടുത്താനുള്ള വധശ്രമത്തില്‍ ആളുമാറി മകള്‍ മരിച്ചത്. കാര്‍ പൊട്ടിത്തെറിച്ചതോടെ മകള്‍ കഷ്ണങ്ങളായി ചിതറി.  റഷ്യന്‍ ദേശീയവാദിയായ ഉപരോധം നേരിടുന്ന അലക്‌സാന്‍ഡര്‍

More »

സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു! 12 വയസ്സുള്ള മകന്റെ മരണത്തിന് ഇടയാക്കിയത് ഓണ്‍ലൈന് 'ബ്ലാക്ക്ഔട്ട്' ചലഞ്ച്; ആരോപണവുമായി ആര്‍ച്ചിയുടെ അമ്മ; ചലഞ്ചിന്റെ പേരില്‍ ജീവന്‍ നഷ്ടമായത് 82 കുട്ടികള്‍ക്ക്
 ഓണ്‍ലൈനില്‍ അരങ്ങേറുന്ന ബ്ലാക്ക്ഔട്ട് ചലഞ്ചാണ് തന്റെ മകന്റെ ജീവനെടുത്തതെന്ന് ആരോപിച്ച് ആര്‍ച്ചി ബാറ്റേഴ്‌സ്ബീയുടെ അമ്മ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് എതിരെ രംഗത്ത്. മറ്റ് 82 കുട്ടികളുടെ ജീവനാണ് ഈ ചലഞ്ചിന്റെ പേരില്‍ നഷ്ടമായതെന്നാണ് ഇവരുടെ ആരോപണം.  എസെക്‌സിലെ വീട്ടിലാണ് 12 വയസ്സുള്ള ആര്‍ച്ചിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ബ്രെയിന്‍

More »

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം

ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലം കണ്ട് തുടങ്ങിയതായി സൂചനകള്‍. ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ ലെവല്‍ ആദ്യമായി ഫലം കാണുന്നുവെന്നാണ് വ്യക്തമാകുന്നത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ