UK News

അണ്ഡം വിറ്റും ജീവിക്കണം! ബ്രിട്ടനില്‍ ജീവിതച്ചെലവ് പ്രതിസന്ധി ജനങ്ങളെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുന്നു; ചെറുപ്പക്കാരായ സ്ത്രീകള്‍ 750 പൗണ്ട് അണ്ഡം വില്‍ക്കുന്നു; ദേശീയ തലത്തില്‍ അണ്ഡദാതാക്കളുടെ ക്ഷാമം ജീവിതമാര്‍ഗ്ഗം
 ബ്രിട്ടനിലെ ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്ന ആഗോള തലത്തില്‍ തന്നെ വാര്‍ത്തയാണ്. ഗ്യാസ് വിലവര്‍ദ്ധനവും, ഇന്ധന പ്രതിസന്ധിയും ചേര്‍ന്ന് ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ പണപ്പെരുപ്പവും, വിലക്കയറ്റവും മൂലം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സ്ഥിതിയുണ്ട്. ഈ ഘട്ടത്തിലാണ് യുവതികള്‍ക്ക് ജീവിക്കാനായി അണ്ഡവില്‍പ്പന നടത്തുന്നതായി വാര്‍ത്ത പുറത്തുവരുന്നത്.  ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ചെറുപ്പക്കാരായ സ്ത്രീകള്‍ അണ്ഡവില്‍പ്പന നടത്തുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്ന ഫെര്‍ട്ടിലിറ്റി ഇല്ലാത്ത സ്ത്രീകള്‍ക്കായി അണ്ഡം ദാനം ചെയ്യാന്‍ 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ യുവതികള്‍ക്ക് യുകെ അനുമതി നല്‍കുന്നു.  ഓരോ തവണ അണ്ഡം ദാനം ചെയ്യുമ്പോഴും 750 പൗണ്ട് വീതം വരുമാനം

More »

ഹാരി രാജകുമാരനെ ഡേറ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ മുതല്‍ താന്‍ കറുത്തവര്‍ഗ്ഗ സ്ത്രീയായി! മറിയാ കാരിയ്‌ക്കൊപ്പമുള്ള ആര്‍ച്ചിടൈപ്പ് പോഡ്കാസ്റ്റ് പുറത്തുവിട്ട് മെഗാന്‍ മാര്‍ക്കിള്‍; കറുത്ത തൊലിയുള്ളവള്‍ നേരിടുന്നത് എന്തെന്ന് തിരിച്ചറിഞ്ഞു!
 ഹാരി രാജകുമാരനുമായി പ്രണബയബന്ധം തുടങ്ങിയ ശേഷമാണ് താന്‍ കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയായി പരിഗണിക്കപ്പെട്ട് തുടങ്ങിയതെന്ന് മെഗാന്‍ മാര്‍ക്കിള്‍. രാജകീയ ജീവിതത്തിലേക്ക് കടന്നതിന് ശേഷം ജീവിതം വളരെയേറെ മാറിയെന്നും മെഗാന്‍ വെളിപ്പെടുത്തി.  ആര്‍ച്ചിടൈപ്പ്‌സ് സ്‌പോട്ടിഫൈ പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡില്‍ ഗായിക മറിയാ കാരിയ്‌ക്കൊപ്പം അഭിമുഖം നടത്തവെയാണ്

More »

ലാന്‍ഡ്‌ലോര്‍ഡുമാരും, വാടകക്കാരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, വാടകയ്ക്ക് ലഭ്യമായ വീടുകളുടെ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നു; പണപ്പെരുപ്പത്തിനും മുകളില്‍ കുതിച്ച് വാടക നിരക്കുകള്‍
 ലാന്‍ഡ്‌ലോര്‍ഡുമാരും, വാടകക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഈ സമ്മറില്‍ കൊടുമ്പിരി കൊണ്ടതായി റിപ്പോര്‍ട്ട്. ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, ഞെരുക്കുന്ന ലാഭവും ചേര്‍ന്ന് ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കും ഇതുപോലെ ബുദ്ധിമുട്ടുള്ള സമയം മുന്‍പുണ്ടായിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  വാടകകള്‍ പണപ്പെരുപ്പ നിരക്കിനും മുകളില്‍ കുതിച്ചുയരുകയാണ്. ഇതോടെ

More »

ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു ; അപകടം എങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല ; എട്ടുപേരടക്കം സൈക്ലിംഗിന് പോയതിനിടെ നടന്ന അപകടം ; മരണ വാര്‍ത്തയില്‍ ഞെട്ടി യുകെ മലയാളി സമൂഹം
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്ന് ദാരുണ വാര്‍ത്തയാണ് പുറത്തുവരുന്നത്. ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍പെട്ട് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ലണ്ടന്‍ഡെറിയിലെ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നുവിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, ജോഷിയുടെ മകന്‍ റോഷന്‍ എന്നിവരാണ് മരിച്ചത്.16 വയസു പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ്

More »

സ്വയം നെല്‍സണ്‍ മണ്ടേലയുമായി താരതമ്യം ചെയ്ത് മെഗാന്റെ പുതിയ അഭിമുഖം; രാജകുടുംബത്തില്‍ നിന്നും അകലാന്‍ ശ്രമം; സീനിയര്‍ പദവികള്‍ രാജിവെച്ചപ്പോള്‍ തനിക്ക് പിതാവിനെ നഷ്ടമായെന്ന് ഹാരി വിലപിച്ചു; വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഡച്ചസ്
 മെഗാന്‍ മാര്‍ക്കിള്‍ ഒരു അഭിമുഖം നല്‍കിയാല്‍ അതുമായി ബന്ധപ്പെട്ടുള്ള വിവാദം ഒരു സാധാരണ കാര്യമാണ്. ദി കട്ടിന് നല്‍കിയ പുതിയ അഭിമുഖത്തിലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. രാജകുടുംബത്തിന് നേര്‍ക്കുള്ള ഒളിയമ്പുകള്‍ എയ്തും, സത്യങ്ങള്‍ വിളിച്ചുപറഞ്ഞും മെഗാന്‍ വീണ്ടും ബ്രിട്ടീഷ് മാധ്യമപ്പടയുടെ ശത്രുസ്ഥാനം ഉറപ്പിക്കുകയാണ്.  മെഗ്‌സിറ്റിനൊടുവില്‍ തനിക്ക് പിതാവിനെ

More »

ആ ദുരന്തം വെറും 19 ദിവസം അകലെ! ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അടിസ്ഥാന കാര്യങ്ങള്‍ പോലും താങ്ങാന്‍ കഴിയാതാകും; കുതിച്ചുയരുന്ന എനര്‍ജി, ഭക്ഷ്യ, ഫ്യുവല്‍ ബില്ലുകള്‍ സേവിംഗ്‌സ് പൊളിക്കും; സ്ഥിതി പ്രവചനാതീതം?
 കുടുംബത്തിന് വേണ്ട അവശ്യസാധനങ്ങള്‍ പോലും വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍. വെറും 19 ദിവസം അകലെയാണ് ഈ ദുരന്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൈവിട്ട് കുതിക്കുന്ന എനര്‍ജി, ഫുഡ്, ഫ്യുവല്‍ ബില്ലുകള്‍ മൂലം തങ്ങളുടെ സേവിംഗ്‌സ് കൂടി പൊളിച്ച് ഇതിനുള്ള പണം കണ്ടെത്തേണ്ട അവസ്ഥയിലാകും നല്ലൊരു ശതമാനം ജനങ്ങള്‍.  അതേസമയം

More »

പക്ഷിപ്പനി അടുത്ത മഹാമാരിയായി മാറുമോ? മനുഷ്യരില്‍ രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥിതി തൊട്ടരികിലെന്ന് വിദഗ്ധര്‍; ബ്രിട്ടനിലെ ചിക്കന്‍ കൂപ്പുകളിലും, ഡക്ക് പോണ്ടുകളിലും വൈറസ് പടര്‍ന്നതായി ആശങ്ക; ചത്തുകിടക്കുന്ന മൃഗങ്ങളെയും, പക്ഷികളെയും തൊടരുത്!
 അടുത്ത മഹാമാരിക്ക് കാരണമായേക്കാവുന്ന വൈറസ് ഇതിനകം ബ്രിട്ടനില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട്. രാജ്യത്തെ ചിക്കന്‍ കൂപ്പുകളിലും, ഡക്ക് പോണ്ടുകളിലും ഇത് പടര്‍ന്നുതുടങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാന്‍ അധിക കാലതാമസം വരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.  കഴിഞ്ഞ വര്‍ഷം കാട്ടുപക്ഷികളിലും,

More »

കോവിഡ് ലോക്ക്ഡൗണ്‍ ജോലിക്കാരെ മടിയന്മാരാക്കി ; പലരും ജോലി ഉപേക്ഷിച്ചു ; സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സീറ്റുകള്‍ കാലി, ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വിറ്റ് പണം നേടാന്‍ തീരുമാനം
കോവിഡ് ലോക്ക്ഡൗണില്‍ പലരും വര്‍ക്ക് ഫ്രം ഹോം ആണ് ജോലി ചെയ്തത്. ആ സാഹചര്യത്തില്‍ അത് സാധാരണയുമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ചെറിയ മാറ്റമുണ്ടായതോടെ ജോലിയില്‍ തിരിച്ചുകയറാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പല ഓഫീസുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. എല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം തന്നെയാണ് താത്പര്യം. ഇതോടെ ലണ്ടനിലെ ഏകദേശം 1.5 മില്യണ്‍ പൗണ്ട് വിലവരുന്ന

More »

ബ്രിട്ടന്റെ അഞ്ച് വര്‍ഷം മാത്രം പഴക്കമുള്ള എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് 'ബ്രേക്ക് ഡൗണായി'; 3 ബില്ല്യണ്‍ പൗണ്ടിന്റെ വിമാനവാഹിനി കപ്പല്‍ യുഎസിലേക്കുള്ള യാത്രക്കിടെ കടലില്‍ കുടുങ്ങി; പ്രൊപ്പല്ലര്‍ ഷാഫ്റ്റിന് കേടുപാട് സംഭവിച്ചതായി റിപ്പോര്‍ട്ട്
 റഷ്യയുമായുള്ള വെല്ലുവിളികളും, പോര്‍വിളികളും ഒരു ഭാഗത്ത് അരങ്ങേറുകയാണ്. ഈ സമയത്ത് ഉക്രെയിനില്‍ നടക്കുന്ന റഷ്യന്‍ യുദ്ധവും, ചൈന നടത്തുന്ന നീക്കങ്ങളും യുകെ ആശങ്കയോടെ നോക്കിക്കാണുന്ന വിഷയമാണ്. അപ്പോഴാണ് യുകെയുടെ ഏറ്റവും വലിയ യുദ്ധക്കപ്പില്‍ ബ്രേക്ക് ഡൗണായെന്ന വാര്‍ത്ത പുറത്തുവരുന്നത്.  പ്രൊപ്പല്ലര്‍ ഷാഫ്റ്റിലെ തകരാര്‍ മൂലം ഇംഗ്ലണ്ടിന്റെ സൗത്ത് കോസ്റ്റില്‍ വെച്ചാണ്

More »

സ്‌നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; സനിലിനെയും ആന്റോമോനെയും സഹോദരി മോളിയേയും ആശ്വസിപ്പിക്കാനാവാതെ ദേവാലയ അങ്കണം; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍

പീറ്റര്‍ബറോ: അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്‌നോബിമോള്‍ക്ക് യു കെ യുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര

ഡിവോണിലെ മലിനജല പ്രതിസന്ധി; രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൂടുതല്‍ ആളുകള്‍ ഗുരുതര രോഗബാധിതരാകുമെന്ന് ആശങ്ക; ലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസത്തോളം വേണ്ടിവരുന്നത് രോഗം തിരിച്ചറിയാന്‍ വൈകിക്കുന്നു

ഡിവോണില്‍ പാരാസൈറ്റ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയിലായി. ഇതോടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസം വരെ വേണ്ടിവരുന്നതാണ് ഇതില്‍ പ്രധാനമാകുന്നത്. ഇതിനകം 46 കേസുകളാണ്

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളിലെ തട്ടിപ്പില്‍ 20% വര്‍ദ്ധന; കോഴ്‌സ്‌വര്‍ക്ക് എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായി ആശങ്കപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധര്‍; പരീക്ഷാ ഹാളുകളില്‍ പേപ്പറും, മൊബൈലും കടത്തുന്നു

കഴിഞ്ഞ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ദ്ധന. സ്വന്തം കോഴ്‌സ് വര്‍ക്ക് ഉള്‍പ്പെടെ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്. 2023-ല്‍

രോഗികള്‍ക്ക് നല്‍കിയത് അണുബാധയുള്ള രക്തം ; മരിച്ചത് മൂവായിരത്തിലധികം പേര്‍ ; രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവും

ആരോഗ്യമേഖലയിലെ തെറ്റായ നീക്കത്തില്‍ രാജ്യത്തിനുണ്ടായ മാനക്കേടിനും ആളുകള്‍ക്കുണ്ടായ ജീവഹാനിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സര്‍ കേര്‍ സ്റ്റാമറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിര്‍വ്യാജമായ ക്ഷമാപണം

ഇമിഗ്രേഷന് ക്ലിപ്പിട്ടു, ബിസിനസ്സുകള്‍ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യണം; ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ എന്നിവയ്ക്ക് പുറമെ കെയര്‍ മേഖലയിലേക്കും തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ചെടുക്കാന്‍ പദ്ധതി; സ്വദേശിവത്കരണം ബ്രിട്ടീഷ് സ്റ്റൈല്‍

ബ്രിട്ടന്റെ സ്വദേശിവത്കരണം എന്ന് വിളിക്കാവുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസ്സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍