Cinema

ടാക്‌സ് ഒക്കെ കഴിഞ്ഞിട്ടുള്ള ഒരു തുകയാണ് കൈയ്യില്‍ കിട്ടിയത്, റിയാലിറ്റി എന്താണെന്ന് അവര്‍ പറഞ്ഞ് മനസിലാക്കി തന്നിരുന്നു: ദില്‍ഷ
താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തോട് പ്രതികരിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദില്‍ഷ പ്രസന്നന്‍. സഹമത്സരാര്‍ത്ഥികളായ ഡോ. റോബിന്‍ രാധകൃഷ്ണനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കി എന്ന വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും എതിരെയാണ് ദില്‍ഷ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്. ബിഗ് ബോസില്‍ നിന്നും ആകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്‌സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. പക്ഷേ ഇതൊന്നും

More »

ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയക്കാന്‍ മമ്മൂട്ടി; ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധന
ബ്രഹ്മപുരം പുകയില്‍ ശ്വാസംമുട്ടുന്ന ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. ഇതിനുവേണ്ടി അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്‌ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍

More »

രാഹുല്‍ മാധവ് വിവാഹിതനായി
നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമയില്‍ നിന്ന് ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകന്‍ ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന്‍ സൈജു കുറുപ്പ്, നരേന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവെച്ച

More »

വിശിഷ്ടാതിഥിയ്ക്ക് വലിയ അഹങ്കാരം !! നടി അനിഖയ്‌ക്കെതിരെ സൈബര്‍ ആക്രമണം
തന്റെ പുതിയ സിനിമ ഓ മൈ ഡാര്‍ലിംഗിന്റെ പ്രമോഷനായി നടി അനിഖയും അണിയറപ്രവര്‍ത്തകരും വിവിധ കോളേജുകളില്‍ പോയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിയ്ക്ക് നേരെ സൈബര്‍ ഗുണ്ടകളുടെ അധിക്ഷേപം ഉയരുകയാണ്. നടിയുടെ ആറ്റിറ്റിയൂഡ് വളരെ മോശമായിരുന്നുവെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍. കോളജില്‍ വിശിഷ്ടാതിഥിയായി എത്തിയപ്പോള്‍ വേദിയില്‍ കാലിന്

More »

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നല്ല ആശാരിമാര്‍, ദൈവമേ, എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ: ഹരീഷ് പേരടി
ഓസ്‌കാര്‍ ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇന്ത്യന്‍ സിനിമാ ലോകം. അതോടൊപ്പം കാര്‍പെന്റേഴ്‌സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താന്‍ കുട്ടിക്കാലത്ത് കാര്‍പെന്റേഴ്‌സിനെ കേട്ടാണ് വളര്‍ന്നതെന്ന കീരവാണിയുടെ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ആശാരിമാര്‍ എന്ന വ്യാഖ്യാനം ഇതിനുണ്ടായി. എന്നാല്‍ കീരവാണി ഉദ്ദേശിച്ചത്

More »

മുഖ്യമന്ത്രി എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ ഒരക്ഷരം മിണ്ടിയില്ല.. കൊച്ചിയിലേക്ക് വരാന്‍ പേടിയാണ്: സാന്ദ്ര തോമസ്
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വളരെ മോശമായിട്ടാണ് ഇടപെട്ടത് എന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. കൊച്ചിയില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുകയാണ്. മാരകമായ സാഹചര്യമാണ് കൊച്ചിയില്‍ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.  സാന്ദ്ര തോമസിന്റെ വാക്കുകള്‍: ഞാന്‍പാലാരിവട്ടത്തായിരുന്നു താമസം. ആറ്

More »

വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു, അമേരിക്ക വരെ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും വാങ്ങി; കെ.എസ് ചിത്ര പറയുന്നു
ഇന്ത്യയ്ക്ക് അഭിമാന നേട്ടമാണ് ഓസ്‌കര്‍ വേദിയില്‍ ഉണ്ടായിരിക്കുന്നത്. ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം 'എലിഫന്റ് വിസ്പറേഴ്‌സ്' നേടിയപ്പോള്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഗാനം പുരസ്‌കാരം നേടിയത്. ഇന്ത്യയിലേക്ക് 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ ഓസ്‌കാര്‍ നേടിയിരിക്കുകയാണ്. എം.എം കീരവാണിക്ക് അര്‍ഹിച്ച അംഗീകാരമാണ് ഇത് എന്നാണ് ഗായിക

More »

ഒരാള്‍ സിംഹമാണെങ്കില്‍ മറ്റൊരാള്‍ ചീറ്റ.. 118 സ്റ്റെപ്പുകള്‍ ഒരുക്കി, 20 ദിവസത്തോളം എടുത്ത് ഷൂട്ട് ചെയ്ത 'നാട്ടു നാട്ടു'
ഓസ്‌കര്‍ എന്ന സ്വപ്നനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍' സിനിമയും 'നാട്ടു നാട്ടു' എന്ന ഗാനവും. ലോക വേദിയിലും അഭിമാനമായ നാട്ടു നാട്ടുവിന്റെ ചുവടുകള്‍ക്ക് പിന്നില്‍ തെലുങ്കിലെ നൃത്തസംവിധായകനായ പ്രേം രക്ഷിത് ആണ്. രണ്ട് മാസത്തോളം നീണ്ട കൊറിയോഗ്രാഫിക്കും പരിശീലത്തിനും ശേഷം 20 ഓളം ദിവസമെടുത്താണ് തരംഗമായ നൃത്തച്ചുവടുകള്‍ പ്രേം രക്ഷിത് ഒരുക്കിയത്. തന്റെ ഗുരുവായ

More »

'നിങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ഉറങ്ങിയാല്‍ നാളെ ഉണരുമെന്ന് എന്താണുറപ്പ്? പുകമറയില്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും'
ബ്രഹ്മപുരം തീപിടിത്തത്തില്‍ അധികാരികളെ വിമര്‍ശിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും എന്നാണ് അശ്വതി ചോദിക്കുന്നത്. അശ്വതിയുടെ കുറിപ്പ്: എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ സകലതിനും

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ