Cinema

കേരളം നേരിടുന്ന ആഭ്യന്തരപ്രശ്‌നമാണോ ഞങ്ങളുടെ ദാമ്പത്യം, നിങ്ങളേക്കാള്‍ അന്തസ് തെരുവുനായ്ക്കള്‍ക്കുണ്ട്; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ പ്രതികരിച്ച് നടി മഞ്ജു പത്രോസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ജുവിന്റെ ഗൃഹപ്രവേശം. വിദേശത്തുള്ള മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍ ചടങ്ങിനെത്തിയിരുന്നില്ല. തുടര്‍ന്ന് മഞ്ജു വിവാഹമോചിതയായെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കി. അതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാന്‍.. അതിനുവേണ്ടി രാത്രിയെന്നില്ല പകലെന്നില്ലാതെ ജോലി ചെയ്തു.. ജോലി ചെയ്തു എന്നല്ല പറയേണ്ടത്.. ആരോഗ്യം പോലും നോക്കാതെ ചോര നീരാക്കി ഞാന്‍ ഓടി… ഓടിയോടി ഓട്ടത്തിനൊടുവില്‍ ഞാന്‍ ആ സ്വപ്നത്തില്‍ എത്തി… അതെ ഞങ്ങളുടെ വീട്… കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്.. എന്റെ ചോരയും വീയര്‍പ്പും സ്വപ്നങ്ങളും

More »

ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്..നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല ; ബാലയുടെ ആരോഗ്യത്തെ കുറിച്ച് അഭിരാമി
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കണ്ട് മുന്‍ ഭാര്യ അമൃത സുരേഷും മകളും. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കുടുംബ സമേതമാണ് അമൃത ആശുപത്രിയില്‍ എത്തിയത്. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 'ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്..

More »

നിനക്കായി ഏതറ്റംവരെയും പോകും... ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഹോളി ആശംസകള്‍ നേര്‍ന്ന് കത്തുമായി സുകേഷ് ചന്ദ്രശേഖര്‍
ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഹോളി ആശംസകള്‍ നേര്‍ന്ന് കത്തുമായി തട്ടിപ്പുകേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍. ഡല്‍ഹിയിലെ മണ്ഡോലി ജയിലില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് സുകാഷ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനുള്ള സന്ദേശവും എഴുതിയത് തന്റെ ഭാഗത്ത്‌നിന്ന് വാര്‍ത്ത കൃത്യമായി പ്രസിദ്ധീകരിക്കുന്നതിന് എല്ലാ മാധ്യമങ്ങളോടും

More »

അല്ലു അര്‍ജുന്‍ നിരസിച്ച വേഷം രാം ചരണിന്; ഷാരൂഖിനൊപ്പം അഭിനയിക്കുമോ എന്ന ആകാംക്ഷയില്‍ ആരാധകര്‍
ഷാരൂഖ് ഖാന്‍ സിനിമ 'ജവാനി'ലെ അതിഥി വേഷം നടന്‍ അല്ലു അര്‍ജുന്‍ നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. അല്ലു വേഷം നിരസിച്ച സാഹചര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ രാം ചരണിനെ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. രാം ചരണ്‍ ഇപ്പോള്‍ ഓസ്‌കാര്‍ ചടങ്ങിന് മുന്നോടിയായി 'ആര്‍ആര്‍ആറി'ന്റെ പ്രൊമോഷനായി യുഎസിലാണ്. തിരിച്ചെത്തിയ ശേഷം മാത്രമേ

More »

ഇരുണ്ട നിറമെന്ന പേരില്‍ പലയിടത്തും വിചിത്ര അനുഭവം നേരിട്ട ; നന്ദിത
2008 ല്‍ റിലീസ് ചെയ്ത ഫിറാഖ് എന്ന സിനിമയില്‍ കൂടിയാണ് നന്ദിത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ ഇരുണ്ട നിറമായതിനാല്‍ തനിക്ക് പലയിടത്തുനിന്നും നേരിടേണ്ടി വന്ന വിചിത്ര അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി. കോസ്‌മെറ്റിക് ഷോപ്പുകളില്‍ പോയാല്‍ തനിക്ക് അവര്‍ ആദ്യം തരുന്നത് ആന്റി ടാന്‍ ക്രീമുകളാണെന്നും ഇത് ഉപയോഗിച്ചാല്‍ കരുവാളിപ്പ് മാറുമെന്നാണ് അവര്‍

More »

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും സ്ത്രീവിരുദ്ധത നിലനില്‍ക്കുന്നു ; തമന്ന
ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും സ്ത്രീവിരുദ്ധത നിലനില്‍ക്കുകയാണെന്ന് നടി തമന്ന ഭാട്ടിയ. ഒരു പുരുഷന്റെ അഭിപ്രായത്തിന് നല്‍കുന്ന പ്രാമുഖ്യം ഒരിക്കലും സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് ആരും നല്‍കാറില്ലെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീവിരുദ്ധത ഇപ്പോഴും ഉണ്ട്. ഇത് ഒരു പുരുഷന്റെ ലോകമാണ്, ഞാനൊരു സ്ത്രീയാണ്' എന്ന് നിരന്തരം പറയേണ്ടതില്ല, ഞാന്‍ ഒരു വ്യക്തിയാണ്, ഞാന്‍ ഒരു

More »

നടന്‍ ബാല ആശുപത്രിയില്‍ ; നില ഗുരുതരം
കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില പ്രവേശിപ്പിക്കുകയായിരുന്നു.

More »

കിടപ്പാടം നഷ്ടപ്പെട്ടു, ജീവിക്കാന്‍ വഴിയില്ലാതെ ഹിറ്റുകളുടെ നിര്‍മ്മാതാവ്: സഹായ ഹസ്തവുമായി നടന്‍ സൂര്യ
ദുരിത ജീവിതത്തിലായ തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിഎ ദുരൈയ്ക്ക് സഹായ ഹസ്തവുമായി നടന്‍ സൂര്യ. കഴിഞ്ഞ ദിവസമാണ് ദുരെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണെന്ന് പറഞ്ഞ് വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൂര്യ സഹായ ഹസ്തവുമായി എത്തിയത്. വളരെ മോശം ജീവിത സാഹചര്യങ്ങളിലൂടെയാണ് ദുരൈയുടെ ജീവിതം കടന്നുപോയിക്കൊണ്ടിരുന്നത്. സ്വന്തം

More »

ഉണ്ണി മുകുന്ദന്‍ ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചോ ?
ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രൂസ് ലീ'. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങളാണ് വരുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് . സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. 'മല്ലു സിംഗ്' ആയിരുന്നു വൈശാഖ് ഉണ്ണി മുകുന്ദന്‍

More »

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍

'ഇന്ത്യന്‍ 2' റിലീസ് നീട്ടി

തമിഴ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 2' റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് റിപ്പോര്‍ട്ട് .2019ല്‍ ഇന്ത്യന്‍ 2വന്റെ നിര്‍മ്മാണം ആരംഭിച്ചതാണ്. എന്നാല്‍ കൊവിഡ്, സെറ്റിലുണ്ടായ

ഒരു അന്‍പത് തവണയെങ്കിലും ഈ സിനിമ കണ്ടു; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്ക് 'മണിച്ചിത്രത്താഴി'നെ കുറിച്ച് സംവിധായകന്‍ സെല്‍വരാഘവന്‍. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് താന്‍ കണ്ടിട്ടുണ്ടെന്നും ഫാസില്‍ സാറിന്റെ ക്ലാസിക്കാണെന്നും സെല്‍വരാഘവന്‍ കുറിച്ചു. എക്‌സിലൂടെയാണ് സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച