Cinema

മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് എന്റെ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍: ആസിഫ് അലി
ആസിഫ് അലിയും മംമ്തയും ഒന്നിച്ച മഹേഷും മാരുതിയും എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിക്കഴിഞ്ഞു.1984 മോഡല്‍ മാരുതി 800 കാറും ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. തന്റെ വണ്ടിഭ്രാന്തിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആസിഫ് അലി. മംമ്തയോട് എനിക്ക് റെസ്‌പെക്ടുള്ള ഒരു കാര്യമുണ്ട്. പോര്‍ഷെ 911 മംമ്തയ്ക്കുണ്ട്. അത് വാങ്ങിയിട്ട് നിരന്തരം ഉപയോഗിക്കുന്ന സെലിബ്രിറ്റിയാണ് മംമ്ത. എന്റെ കൈയ്യിലുള്ള എല്ലാ കാറുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത്യാവശ്യം സ്പീഡില്‍ വാഹനം ഓടിക്കുന്നയാളാണ് ഞാന്‍. പതിനെട്ട് വയസില്‍ ഞാന്‍ ലൈസെന്‍സ് എടുത്തു.' 'മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് എന്റെ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍. അതുകൊണ്ട് തന്നെ ഞാന്‍ വാങ്ങിയ

More »

അവര്‍ കള്ളന്‍ എന്ന് വരെ വിളിച്ചു, അച്ഛന്റെ മേഖല സിനിമ ആകുന്നതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം, അത് അങ്ങനെ തന്നെ തുടരട്ടെ: ഗോകുല്‍ സുരേഷ്
പിതാവ് സുരേഷ് ഗോപിയെക്കുറിച്ച് മനസ്സുതുറന്ന് ഗോകുല്‍ സുരേഷ്. രാഷ്ട്രീയത്തേക്കാളുപരി അച്ഛന്‍ സിനിമയില്‍ തിളങ്ങുന്നത് കാണാനാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാതെ തന്നെ വളരെ മോശം ആരോപണങ്ങള്‍ നേരിടേണ്ടി വന്നെന്നും ഇത്തരമൊരു ജനത അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. ഗോകുലിന്റെ വാക്കുകള്‍ 'അച്ഛന്‍ പത്ത് രൂപ

More »

ഫാന്‍ ആവുന്നതില്‍ കുഴപ്പമില്ല, പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്; അനുഭവം പങ്കുവെച്ച് ശ്വേത മേനോന്‍
ആരാധക സ്‌നേഹം അതിരു കടന്ന സംഭവം പങ്കുവെച്ച് നടി ശ്വേത മേനോന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റാപിഡ് ഫയര്‍ റൗണ്ടിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ചില രസകരമായ കാര്യങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. ആരാധന മൂത്ത് തനിക്ക് ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടില്‍ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറയുന്നത്. ചോര കൊണ്ട് കത്തെഴുതി ഒരാള്‍

More »

നടന്‍ ബാല തന്നത് പത്തു ലക്ഷത്തിന്റെ ചെക്കല്ല, എന്തിനാണ് കള്ളം പറയുന്നത് ; പ്രതികരണവുമായി മോളി കണ്ണമാലി
നടന്‍ ബാല 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി എന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് മോളി കണ്ണമാലി. ഈ വര്‍ഷം ജനുവരിയില്‍ രോഗം കടുത്തതോടെ മോളി കണ്ണമാലി ആശുപത്രിയില്‍ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ മക്കളും മറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. വീടിന് ജപ്തി നോട്ടീസ് വന്നപ്പോള്‍ സഹായിക്കാമോ എന്ന് ചോദിക്കാന്‍ വേണ്ടിയാണ് ബാലയെ

More »

ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന നിര്‍മ്മാതാവ് വിഎ ദുരൈയ്ക്ക് സഹായവുമായി രജനി കാന്ത്
ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന നിര്‍മ്മാതാവ് വിഎ ദുരൈയ്ക്ക് സഹായവുമായി നടന്‍ രജനികാന്തും. ദുരിത ജീവിതം വാര്‍ത്തയായതോടെ അദ്ദേഹത്തിന് സഹായവുമായി സൂര്യ എത്തിയിരുന്നു. അതിന് പിന്നാലെയാണ് രജനീകാന്തും എത്തിയത് രജനികാന്ത് വിഎ ദുരൈയെ ഫോണിലൂടെ ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 'ജയിലര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ

More »

പ്രഭാസിന്റെ ആരോഗ്യനില മോശം ; ഷൂട്ടിംഗ് നിര്‍ത്തിവച്ചു
പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. കടുത്ത പനി കാരണമാണ് സിനിമാ ഷൂട്ടുകള്‍ റദ്ദാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൂര്‍ണമായി സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രഭാസിന്റെ ഫിറ്റ്‌നസിനെ കുറിച്ച് നേരത്തെ ആരാധകരും സംശയം പ്രകടിപ്പിച്ചിരുന്നു.

More »

രണ്ടാം വിവാഹത്തിന് പിന്നാലെ ഭീഷണി: നടന്‍ അഡ്വ. ഷുക്കൂറിന്റെ വീടിന് പോലീസ് സംരക്ഷണം
രണ്ടാം വിവാഹത്തിന് പിന്നാലെ അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. മുസ്ലിം പിന്തുടര്‍ച്ചവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സാമൂഹിക

More »

വെള്ളം ഇല്ല, മാലിന്യം കുമിഞ്ഞുകൂടുന്നു, പിന്നാലെ ചൂട്, രോഗങ്ങള്‍': കൊച്ചിയിലെ ജീവിതം നരകമായിത്തീര്‍ന്നെന്ന് വിജയ് ബാബു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം മൂലമുള്ള വിഷപ്പുകയിലകപ്പെട്ട് കൊച്ചിയിലെ ജനങ്ങള്‍ വന്‍ ദുരിതം അനുഭവിക്കുകയാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കൊച്ചിയില്‍ ശുദ്ധജലം ഇല്ലെന്നും കൊതുകുകള്‍ പെരുകി രോഗങ്ങള്‍ പടരുകയാണെന്നും പറഞ്ഞ അദ്ദേഹം, കൊച്ചിയിലെ ജീവിതം നരകമായി തീര്‍ന്നിരിക്കുകയാണെന്നും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കൊച്ചിയില്‍ പുകയും ചൂടും

More »

എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ലക്ഷം രൂപ നഷ്ടമായി; പരാതിയുമായി നഗ്മ
സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നഗ്മ ഇപ്പോള്‍. ബാങ്കുകള്‍ അയക്കുന്നതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചത് എന്നാണ് നഗ്മ പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു.

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു