Cinema

ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ആക്ഷന്‍ രംഗം; ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ നടന്‍ അക്ഷയ് കുമാറിന് അപകടം. 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്ക് പറ്റിയത്. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ ഇരുവരുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഗുരുതരമായ പരുക്കല്ലാത്തതിനാല്‍ ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ട് വരും ദിവസങ്ങളില്‍ തുടരുമെന്ന് സിനിമയുടെ അണിയറക്കാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌കോട്ട്‌ലന്‍ഡിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇരുവര്‍ക്കും പുറമെ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും

More »

ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്‌സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് കിട്ടിയത് മോശം കമന്റുകള്‍ ; തുറന്നുപറഞ്ഞ് അനുശ്രീ
നടി അനുശ്രീ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. തനിക്കെതിരെയുള്ള മോശം കമന്റുകള്‍ കാരണം ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് വരാറുള്ളതെന്നും ഫെയ്‌സ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി

More »

വൈകുന്നേരമായാല്‍ മൂക്കില്‍ നിന്ന് ചോര വരും ,കൊടും തണുപ്പില്‍ ബുദ്ധിമുട്ടി: 'ലിയോ' അണിയറ പ്രവര്‍ത്തകര്‍
കാശ്മീരിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിജയ്‌യും സംഘവും. ലോകേഷ് കനകരാജ് വിജയ് കോംമ്പോയില്‍ ഒരുങ്ങുന്ന 'ലിയോ' ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരില്‍ ആയിരുന്നു പുരോഗമിച്ചു കൊണ്ടിരുന്നത്. കാശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയെല്ലാം പരിചയപ്പെടുത്തി നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് വീഡിയോ പുറത്തു

More »

ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു അയാള്‍ക്ക്, എങ്ങനെ എന്റെ നമ്പര്‍കിട്ടിയെന്ന് അറിയില്ല: ആരാധകന്‍ ശല്യമായ കഥ പറഞ്ഞ് അനുശ്രീ
തനിക്കുണ്ടായ ഒരു ആരാധക ശല്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുശ്രീ. ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു അയാളുടെ സ്വഭാവമെന്ന് നടി പറഞ്ഞു. എന്റെ പിന്നാലെ ഭ്രാന്ത് പിടിച്ചത് പോലെ ഒരു ആളുണ്ടായിരുന്നു. ഇയാള്‍ക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടിയതെന്ന് അറിയില്ല. പേര് പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവും. പതിനഞ്ച് നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് കാണും.ഫേസ്ബുക്കില്‍, ഇന്‍സ്റ്റഗ്രാമില്‍

More »

കേരളത്തില്‍ എത്തി തലൈവര്‍; 'ജയിലര്‍' ഷൂട്ട് ഇനി ചാലക്കുടിയില്‍
'ജയിലര്‍' സിനിമയുടെ ഷൂട്ട് ഇനി കേരളത്തില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നടന്റെ വീഡിയോയാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ജയിലറിന്റെ ഷൂട്ടിനായാണ് താരം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ വരവേല്‍പ്പോടെയാണ് മലയാളികള്‍ നടനെ സ്വീകരിച്ചത്. ചാലക്കുടിയിലാണ് താരം നിലവില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന

More »

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം
നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍

More »

ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും തന്നെ പോലുള്ളവരെ അന്ന് അസഭ്യം പറഞ്ഞിരുന്നു ; തുറന്നുപറഞ്ഞ് നാനി
സിനിമാ ഫീല്‍ഡില്‍ നിന്നും ഒരുപാട് വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് നടന്‍ നാനി. ദേഷ്യം കടിച്ചമര്‍ത്തിയിരിക്കുകയായിരുന്നു. കൂടുതല്‍ കാര്യങ്ങളും വലിയ സ്വപ്നങ്ങളും സ്വന്തമാക്കാനുണ്ടായിരുന്നു എന്നതാണ് തന്നെ പിടിച്ചു നിര്‍ത്തിയതും മുന്നോട്ട് നയിച്ചതും എന്നാണ് നാനി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിയില്‍ നായകനാകുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി നാനി

More »

പ്രണയ നിമിഷങ്ങള്‍ പങ്കിട്ട് അമൃതയും ഗോപി സുന്ദറും
ഗായികയായും അവതാരകയായും തിളങ്ങിയ അമൃതയും സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള വിവാഹം അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും അവ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഇരുവരും പങ്കുവച്ച ഫോട്ടോകളാണ് വൈറലാകുന്നത്.  ഇരുവരുടെയും പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് ഇത്. 'വിട്ടുപോയ

More »

ഇനി താന്‍ ഈ ഗാനത്തിന് ചുവട് വെയ്ക്കില്ല ; രശ്മിക മന്ദാന
പുഷ്പ' സിനിമയുടെ റിലീസിന് പിന്നാലെ എത്തുന്ന വേദികളില്‍ എല്ലാം രശ്മിക മന്ദാന 'സാമി സാമി' ഗാനത്തിന് ചുവടു വെയ്ക്കാറുണ്ട്. എന്നാല്‍ ഇനി താന്‍ ഈ ഗാനത്തിന് ചുവട് വെയ്ക്കില്ല എന്നാണ് രശ്മിക പറയുന്നത്. ട്വിറ്ററില്‍ ഒരു ആരാധകനോടാണ് രശ്മിക ഇക്കാര്യം പറഞ്ഞത്. ട്വിറ്ററില്‍ ആസ്‌ക് മി എനിതിംഗ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തോടായിരുന്നു രശ്മികയുടെ മറുപടി. നേരിട്ട് കാണുമ്പോള്‍

More »

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ

'കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല,എന്തുകൊണ്ടാണ് സുചി ലീക്ക്‌സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത് ; സുചിത്ര

സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവര്‍

അര്‍ദ്ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍ ; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍

നടന്‍ വിനായകനെതിരെ പ്രതികരിച്ച് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ച്

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി

കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പാര്‍വതി ആര്‍ കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്‌ളോഗുകളിലൂടെയും സജീവമാണ് താരം. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ 10 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍

കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. ഇത്തവണ കാനില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഐശ്വര്യ എത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ഔട്ട്ഫിറ്റ് അല്ല ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, മറിച്ച്