Cinema

കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കുക; അശ്ലീല ചോദ്യം ചോദിച്ചയാളുടെ ഫോട്ടോയടക്കം പുറത്തുവിട്ട് ആര്യ
അശ്ലീല ചോദ്യവുമായി എത്തിയ യുവാവിന് മറുപടിയുമായി നടിയും അവതാരകയുമായ ആര്യ. അശ്ലീല ചോദ്യം ചോദിച്ച യുവാവിന്റെ ഫോട്ടോ അടക്കം പങ്കുവച്ചു കൊണ്ടാണ് ആര്യ മറുപടിയുമായി എത്തിയത്. നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്നാണ് ആര്യ പറയുന്നത്. 'ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്‌നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക.' 'കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല' എന്നാണ് ആര്യയുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനിലാണ് താരം ഈ ചോദ്യവുമായി എത്തിയത്. ആര്യയുടെ മറുപടിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ

More »

സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളം, ആന്റണി പെരുമ്പാവൂരിന് പൊലീസ് ലിസ്റ്റ് കൊടുത്തിട്ടുണ്ട്: ടിനി ടോം
സിനിമാ മേഖലയില്‍ മയക്കുമരുന്നുപയോഗമില്ലെന്ന് പറഞ്ഞാല്‍ അത് പച്ചക്കള്ളമായിരിക്കുമെന്ന് നടന്‍ ടിനി ടോം. പൊലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കൈയില്‍ ഇത്തരക്കാരുടെ ഫുള്‍ ലിസ്റ്റുണ്ടെന്ന് ടിനി പറഞ്ഞു. ആന്റണി പെരുമ്പാവൂരിന് പൊലീസ് ഇന്‍ഫര്‍മേഷന്‍ കൊടുത്തിട്ടുണ്ട്. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ട്. ആരൊക്കെ, എന്തൊക്കെയാണെന്നുള്ളത്. ഒരാളെ പിടിച്ചാല്‍ എല്ലാവരുടെയും പേര്

More »

അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, അദ്ദേഹം രണ്ടോ മൂന്നോ ലക്ഷം രൂപ തരുമെന്നേ കരുതിയുള്ളു, പക്ഷേ: തുറന്നുപറഞ്ഞ് നടന്‍
വൃക്കകള്‍ തകരാറിലായി അപകടനിലയിലായിരുന്ന തമിഴ് നടന്‍ പൊന്നമ്പലം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയിലായ അദ്ദേഹത്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഫെബ്രുവരി മാസത്തില്‍ ആയിരുന്നു. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ ആ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് ഏറ്റവും വലിയ സഹായം നല്‍കിയ

More »

എല്ലാ മാസവും ഡയറ്റീഷ്യനായി ചെലവാക്കുന്നത് ലക്ഷങ്ങള്‍, അതിന്റെ പേരില്‍ അച്ഛന്‍ വഴക്ക് പറയാറുണ്ട്: തപ്‌സി
ഫിറ്റ്‌നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് നടി തപ്‌സി പന്നു. താന്‍ ഓരോ മാസവും ഡയറ്റീഷ്യന് വേണ്ടി ചിലവാക്കുന്ന തുകയെ കുറിച്ചാണ് തപ്‌സി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ലക്ഷം രൂപയോളമാണ് ഡയറ്റീഷ്യന് വേണ്ടി ചിലവാക്കുന്നത് എന്നാണ് തപ്‌സി പറയുന്നത്. ഒരു ലക്ഷം രൂപയാണ് താന്‍ ഓരോ മാസവും ഡയറ്റീഷ്യനായി ചിലവഴിക്കുന്നത്. തന്റെ പിതാവ് വളരെ കുറച്ച്

More »

പഠാന്‍ ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു ?
ബോക്‌സോഫീസുകള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയാണ് പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് എത്തിയ ചിത്രം ബോളിവുഡിന് കൈത്താങ്ങായി തീര്‍ന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 56

More »

'തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നോ?', സ്വന്തം പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ്: നവാസ് വള്ളിക്കുന്ന്
സ്വന്തം പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്ന സ്‌ക്രീന്‍ ഷോട്ടുമായി നടന്‍ നവാസ് വള്ളിക്കുന്ന്. ഒറിജിനല്‍ അക്കൗണ്ടില്‍ നവാസ് ഇട്ടിരിക്കുന്ന തന്റെ ഒരു ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി അതേ പേരിലാണ് വ്യാജന്‍ എത്തിയിരിക്കുന്നത്. 'തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നോ, ഫെയ്ക്ക് അക്കൗണ്ട് ആണ്' എന്ന് കുറിച്ചാണ് നവാസ് സ്‌ക്രീന്‍ ഷോട്ട്

More »

ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്, ബാക്കി ഒക്കെ ഒരുവിധം നോര്‍മലായി; ആശ്വാസ വാര്‍ത്ത പങ്കുവെച്ച് മിഥുന്‍ രമേശ്
ബെല്‍സ് പാള്‍സി അസുഖം ബാധിച്ച തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ച് നടന്‍ മിഥുന്‍ രമേശ്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ആശ്വാസവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. '98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോര്‍മലായി.

More »

പണം വാഗ്ദാനം ചെയ്തിട്ടും കാര്യമില്ല ; സല്‍മാനോട് കടുത്ത ദേഷ്യം, വധിക്കുമെന്ന് അധോലോക നേതാവ്
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കി അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി. എ.ബി.പി ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലാണ് നടനോട് ലോറന്‍സ് ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് കനത്ത സുരക്ഷയിലാണ് താരം. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെടെയുള്ള ബിഷ്‌ണോയി സമുദായം സല്‍മാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറന്‍സ് അഭിമുഖത്തില്‍ പറയുന്നത്. ക്ഷേത്രങ്ങള്‍

More »

വിവാഹാഘോഷത്തിനിടെ സിഗരറ്റ് വലിച്ച് അനന്യ പാണ്ഡെ; ട്രോള്‍
സിനിമാ തിരക്കുകളില്‍ നിന്നും മാറി കസിന്‍ അലാന പണ്ഡെയുടെ വിവാഹത്തിരക്കുകളിലാണ് നടി അനന്യ പാണ്ഡെ ഇപ്പോള്‍. വിവാഹം ആഘോഷമാക്കുന്ന അനന്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ താരം സിഗരറ്റ് വലിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹാഘോഷത്തിനിടെ ഒരു സൈഡില്‍ നിന്നും പുക വലിക്കുന്ന അനന്യയാണ് ചിത്രത്തിലുള്ളത്. 'അനന്യ ഇങ്ങനെ

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ