Cinema

അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്; ശ്രീനിവാസനെക്കുറിച്ച് മണികണ്ഠന്‍ പട്ടാമ്പി
ശ്രീനിവാസനെ കണ്ട അനുഭവം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. ഒരു ചാനലില്‍ വച്ച് ശ്രീനിവാസനെ കണ്ടുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മണികണ്ഠന്‍ പട്ടാമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒരുപാട് നാളുകള്‍ക്ക് ശേഷം, ഇന്ന് മഴവില്‍ മനോരമയില്‍ വച്ച് ശ്രീനിവാസന്‍ സാറിനെ കാണാനിടയായി. കുറച്ച് നേരം പോയി സംസാരിച്ചു. സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, തലയിണമന്ത്രം തുടങ്ങി കാലത്തിന് മായ്ക്കാന്‍ കഴിയാത്ത എത്രയോ ചിത്രങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്ന് കണ്‍മുമ്പിലൂടെ വന്നും പോയുമിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്. വലിയ സന്തോഷം തോന്നി, മണികണ്ഠന്‍ പട്ടാമ്പി കുറിച്ചു. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍, ഷാബു ഉസ്മാന്‍

More »

ആള്‍ക്കാര്‍ എന്നെ ജഡ്ജ് ചെയ്യുമോ എന്ന പേടിയുണ്ട്.. മോശം കമന്റിടുന്നത് എന്റെ മറുപടിക്ക് വേണ്ടിയാണെന്ന് ചിലര്‍ പറയും: അഭയ ഹിരണ്‍മയി
ഒരിടയ്ക്ക് ഏറെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷന്‍ഷിപ്പും ബ്രേക്കപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തനിക്കെതിരെ വരുന്ന എല്ലാ നെഗറ്റീവ് കമന്റുകള്‍ക്കും അഭയ മറുപടി കൊടുക്കാറുണ്ട്. തനിക്ക് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെ കുറിച്ചാണ് അഭയ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

More »

ആര്‍ആര്‍ആറിന്റെ ഓസ്‌കാര്‍ നേട്ടത്തില്‍ അഭിനന്ദനം; വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി പൊട്ടക്കിണറിലെ തവളയെന്ന് അദ്‌നാന്‍ സാമി, വിമര്‍ശനം
ആര്‍ആര്‍ ആറിന്റെ ഓസ്‌കാര്‍ നേട്ടത്തില്‍ പ്രശംസിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പൊട്ടക്കിണറിലെ തവളയെന്ന് വിശേഷിപ്പിച്ച ഗായകന്‍ അദ്‌നാന്‍ സാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പുരസ്‌കാര നേട്ടം തെലുങ്ക് ജനതയ്ക്ക് നല്‍കുന്ന അഭിമാനബോധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അഭിനന്ദന ട്വീറ്റ്. ഇത്

More »

എല്ലാ വെള്ളിയാഴ്ചയും തന്റെ വിവാഹം നടക്കുന്നുവെന്ന് തമന്ന; ഇതിനകം പലരെയും വിവാഹം ചെയ്തു; വിജയ്ശര്‍മയുമായുള്ള പ്രണയവാര്‍ത്തക്ക് വിശദീകരണം നല്‍കേണ്ടതില്ലെന്ന് തെന്നിന്ത്യന്‍ സുന്ദരി
ബോളിവുഡില്‍ നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ പെരുകുന്നത് സ്ഥിരം സംഭവമാണ്. ഇപ്പോഴിതാ തന്നെയും ബോളിവുഡ് നടന്‍ വിജയ് ശര്‍മയെയും ചേര്‍ത്തുള്ള  ഗോസിപ്പിനോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ രംഗത്തെത്തിയിരിക്കുകയാണ്. താനടക്കമുള്ള നടിമാര്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരാകുന്നതിന് മുമ്പ് തന്നെ ഇത്തരം ഗോസിപ്പുകളിലൂടെ പലവട്ടം

More »

മാനേജരായ അര്‍ദ്ധസഹോദരന്‍ സ്ലോ പോയ്‌സണ്‍ നല്‍കി; വൃക്ക തകരാറിലായത് വെളിപ്പെടുത്തി നടന്‍
പ്രശസ്തനായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഹൃദയം കീഴടക്കിയ നടനാണ് പൊന്നമ്പലം. ഈയടുത്ത് ആരോഗ്യപരമായ കാരണങ്ങളല്‍ സിനിമകളില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചാണ് പൊന്നമ്പലം ഗുരുതരാവസ്ഥയിലായത്. താരത്തിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് ബന്ധുവും സംവിധായകനുമായ ജഗന്നാനാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ്. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ

More »

ഭര്‍ത്താവ് നിര്‍മ്മിച്ച 12 കോടി പടത്തില്‍ എന്നെ കാണാന്‍ പോലുമില്ല, എന്നെ കുറിച്ച് പറയുന്നതെല്ലാം തെറ്റിദ്ധാരണയാണ്: ഷീലു എബ്രഹാം
തനിക്ക് അഭിനയിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്ന പ്രചാരണത്തെ കുറിച്ച് നടി ഷീലു എബ്രഹാം. അത് തെറ്റായ ധാരണയാണ് എന്നാണ് ഷീലു പറയുന്നത്. സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമായ അബാം മൂവീസിന്റെ ഓണര്‍ എബ്രഹാം മാത്യു ആണ് ഷീലുവിന്റെ ഭര്‍ത്താവ്. താന്‍ അഭിനയിച്ച സിനിമകള്‍ ആ രീതിയില്‍ ഭര്‍ത്താവ് നിര്‍മ്മിച്ചതാണെങ്കില്‍ ഒരു വര്‍ഷം തനിക്ക് എത്ര സിനിമകള്‍

More »

നായികമാരെ ഒതുക്കാന്‍ നായികമാര്‍ തന്നെ ശ്രമിക്കും, എനിക്കെതിരെ ചിലരൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് നവ്യ നായര്‍
ഇന്നത്തെ നായികമാര്‍ പഴയതിനേക്കാളും സപ്പോര്‍ട്ടിംഗ് ആണെന്ന് നടി നവ്യ നായര്‍. പണ്ടത്തെ നായികമാര്‍ മറ്റ് നായികമാരെ ഒതുക്കാന്‍ ശ്രമിക്കുമായിരുന്നു എന്നാണ് നവ്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയിലേക്ക് തിരിച്ചു വന്നപ്പോള്‍ തനിക്ക് അനുഭവപ്പെട്ട മാറ്റങ്ങളെ കുറിച്ചാണ് നവ്യ സംസാരിച്ചത്. ഇന്നത്തെ നായികമാര്‍ പഴയതിനേക്കാളും സപ്പോര്‍ട്ടിംഗ് ആണ്. ഇപ്പോള്‍ തന്റെ സിനിമയുടെ

More »

ടാക്‌സ് ഒക്കെ കഴിഞ്ഞിട്ടുള്ള ഒരു തുകയാണ് കൈയ്യില്‍ കിട്ടിയത്, റിയാലിറ്റി എന്താണെന്ന് അവര്‍ പറഞ്ഞ് മനസിലാക്കി തന്നിരുന്നു: ദില്‍ഷ
താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തോട് പ്രതികരിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദില്‍ഷ പ്രസന്നന്‍. സഹമത്സരാര്‍ത്ഥികളായ ഡോ. റോബിന്‍ രാധകൃഷ്ണനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കി എന്ന വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും എതിരെയാണ് ദില്‍ഷ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍

More »

ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയക്കാന്‍ മമ്മൂട്ടി; ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധന
ബ്രഹ്മപുരം പുകയില്‍ ശ്വാസംമുട്ടുന്ന ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. ഇതിനുവേണ്ടി അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്‌ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ