Cinema

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നല്ല ആശാരിമാര്‍, ദൈവമേ, എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ: ഹരീഷ് പേരടി
ഓസ്‌കാര്‍ ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇന്ത്യന്‍ സിനിമാ ലോകം. അതോടൊപ്പം കാര്‍പെന്റേഴ്‌സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താന്‍ കുട്ടിക്കാലത്ത് കാര്‍പെന്റേഴ്‌സിനെ കേട്ടാണ് വളര്‍ന്നതെന്ന കീരവാണിയുടെ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ആശാരിമാര്‍ എന്ന വ്യാഖ്യാനം ഇതിനുണ്ടായി. എന്നാല്‍ കീരവാണി ഉദ്ദേശിച്ചത് കാര്‍പെന്റേഴ്‌സ് എന്ന പാശ്ചാത്യ സംഗീത ബാന്റിനെ കുറിച്ചായിരുന്നു. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്ക് പോസ്റ്റ് 'Carpenters നെ ആശാരിമാര്‍ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്‍മാര്‍..Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ

More »

മുഖ്യമന്ത്രി എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ ഒരക്ഷരം മിണ്ടിയില്ല.. കൊച്ചിയിലേക്ക് വരാന്‍ പേടിയാണ്: സാന്ദ്ര തോമസ്
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വളരെ മോശമായിട്ടാണ് ഇടപെട്ടത് എന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. കൊച്ചിയില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുകയാണ്. മാരകമായ സാഹചര്യമാണ് കൊച്ചിയില്‍ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.  സാന്ദ്ര തോമസിന്റെ വാക്കുകള്‍: ഞാന്‍പാലാരിവട്ടത്തായിരുന്നു താമസം. ആറ്

More »

വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു, അമേരിക്ക വരെ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും വാങ്ങി; കെ.എസ് ചിത്ര പറയുന്നു
ഇന്ത്യയ്ക്ക് അഭിമാന നേട്ടമാണ് ഓസ്‌കര്‍ വേദിയില്‍ ഉണ്ടായിരിക്കുന്നത്. ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം 'എലിഫന്റ് വിസ്പറേഴ്‌സ്' നേടിയപ്പോള്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഗാനം പുരസ്‌കാരം നേടിയത്. ഇന്ത്യയിലേക്ക് 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ ഓസ്‌കാര്‍ നേടിയിരിക്കുകയാണ്. എം.എം കീരവാണിക്ക് അര്‍ഹിച്ച അംഗീകാരമാണ് ഇത് എന്നാണ് ഗായിക

More »

ഒരാള്‍ സിംഹമാണെങ്കില്‍ മറ്റൊരാള്‍ ചീറ്റ.. 118 സ്റ്റെപ്പുകള്‍ ഒരുക്കി, 20 ദിവസത്തോളം എടുത്ത് ഷൂട്ട് ചെയ്ത 'നാട്ടു നാട്ടു'
ഓസ്‌കര്‍ എന്ന സ്വപ്നനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍' സിനിമയും 'നാട്ടു നാട്ടു' എന്ന ഗാനവും. ലോക വേദിയിലും അഭിമാനമായ നാട്ടു നാട്ടുവിന്റെ ചുവടുകള്‍ക്ക് പിന്നില്‍ തെലുങ്കിലെ നൃത്തസംവിധായകനായ പ്രേം രക്ഷിത് ആണ്. രണ്ട് മാസത്തോളം നീണ്ട കൊറിയോഗ്രാഫിക്കും പരിശീലത്തിനും ശേഷം 20 ഓളം ദിവസമെടുത്താണ് തരംഗമായ നൃത്തച്ചുവടുകള്‍ പ്രേം രക്ഷിത് ഒരുക്കിയത്. തന്റെ ഗുരുവായ

More »

'നിങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ഉറങ്ങിയാല്‍ നാളെ ഉണരുമെന്ന് എന്താണുറപ്പ്? പുകമറയില്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും'
ബ്രഹ്മപുരം തീപിടിത്തത്തില്‍ അധികാരികളെ വിമര്‍ശിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും എന്നാണ് അശ്വതി ചോദിക്കുന്നത്. അശ്വതിയുടെ കുറിപ്പ്: എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ സകലതിനും

More »

പുക ശ്വസിച്ച് തനിക്ക് ശ്വാസംമുട്ടലായി, കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്: മമ്മൂട്ടി
കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസം മുട്ടിക്കരുതെന്ന് മമ്മൂട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണ്. പുക ശ്വസിച്ച് തനിക്ക് ശ്വാസംമുട്ടലായി. അതുകൊണ്ട് വീട്ടില്‍ നിന്നും മാറി വയനാട്ടിലെ സെറ്റിലെത്തി എന്നാണ് മമ്മൂട്ടി പറയുന്നത്. ഷൂട്ടിംഗിനായി കുറച്ച് ദിവസമായി പൂനെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. വീട്ടില്‍

More »

രജനികാന്തിനൊപ്പം നെഗറ്റീവ് റോളില്‍ അഭിനയിക്കാന്‍ ആവില്ലെന്ന് പറഞ്ഞു, റിജക്ട് ചെയ്തതിന് പിന്നില്‍ കാരണമുണ്ട്..: മീന
തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് നടി മീന. രജനികാന്തിനൊപ്പമുള്ള ഒരു സിനിമ നിരസിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മീന ഇപ്പോള്‍. 'പടയപ്പ' സിനിമയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയായിരുന്നു, അത് നിരസിക്കാന്‍ കാരണമുണ്ടെന്നുമാണ് മീന പറയുന്നത്. പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്റെ വളരെ പ്രശസ്തമായ നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത്

More »

ബ്രഹ്മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നു, സര്‍ക്കാര്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കണം: രഞ്ജി പണിക്കര്‍
ബ്രഹ്മപുരത്ത് അധികൃതര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. അടിസ്ഥാന കാര്യങ്ങളില്‍ അധികൃതര്‍ക്ക് ജാഗ്രത ഇല്ലാതെ പോയി. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. ഇത്രയധികം മാലിന്യം സംസ്‌ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചു എന്നത് തന്നെ ഗുരുതര

More »

മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതി, പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ്: ശ്രീനിവാസന്‍
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തില്‍ പ്രതികരിച്ച് ശ്രീനിവാസന്‍. കൊച്ചിയില്‍ മാലിന്യ പ്രശ്‌നം ഇങ്ങനെ നീറിപ്പുകയാന്‍ കാരണം സര്‍ക്കാറന്റെ അഴിമതിയാണ്. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ് എന്നാണ് ശ്രീനിവാസന്‍ പ്രതികരിക്കുന്നത്. 'മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതിയെന്ന് ശ്രീനിവാസന്‍. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി

More »

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍

'ഇന്ത്യന്‍ 2' റിലീസ് നീട്ടി

തമിഴ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 2' റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് റിപ്പോര്‍ട്ട് .2019ല്‍ ഇന്ത്യന്‍ 2വന്റെ നിര്‍മ്മാണം ആരംഭിച്ചതാണ്. എന്നാല്‍ കൊവിഡ്, സെറ്റിലുണ്ടായ

ഒരു അന്‍പത് തവണയെങ്കിലും ഈ സിനിമ കണ്ടു; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്ക് 'മണിച്ചിത്രത്താഴി'നെ കുറിച്ച് സംവിധായകന്‍ സെല്‍വരാഘവന്‍. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് താന്‍ കണ്ടിട്ടുണ്ടെന്നും ഫാസില്‍ സാറിന്റെ ക്ലാസിക്കാണെന്നും സെല്‍വരാഘവന്‍ കുറിച്ചു. എക്‌സിലൂടെയാണ് സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച