Cinema

മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഇനി ഒടിടിയില്‍
മാളവിക മോഹനനും മാത്യു തോമസും ഒന്നിച്ച 'ക്രിസ്റ്റി' അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്!തത്. മികച്ച പ്രതികരണങ്ങളാണ് 'ക്രിസ്റ്റി'യെന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ മാളവിക മോഹനന്‍ നായികയായ ചിത്രം ഒടിടി സ്!ട്രീമിംഗിന് തയ്യാറായി എന്ന് അറിയിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. സോണി ലിവാണ് മാത്യു നായകനായ ചിത്രത്തിന്റെ ഒടിടി റൈറ്റ്!സ് സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച 10നാണ് മാത്യു തോമസിന്റെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.   

More »

ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പിതാവ് രാകേഷ് റോഷന്‍
ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടിയും ഗായികയുമായ കാമുകി സബ ആസാദിനെ നവംബറില്‍ ഹൃത്വിക് വിവാഹം ചെയ്യും എന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ എത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് സബയോ ഹൃത്വിക്കോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ പിതാവും സിനിമ സംവിധായകനുമായ രാകേഷ്

More »

'ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായി ; അശ്വതി ശ്രീകാന്ത്
റേഡിയോ ജോക്കി ആയിരുന്ന കാലത്ത് ഗര്‍ഭിണിയായതോടെ തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് നടി അശ്വതി ശ്രീകാന്ത്. 'ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് തന്റെ ജീവിതവും സാഹചര്യങ്ങളും മാറിയതോടെയാണ് പിടിച്ചുനില്‍ക്കാനായതെന്നും നടി

More »

നിക്കാഹിനു ശേഷം ഞങ്ങള്‍ ലിവിംഗ് ടുഗെതര്‍ ആയിരുന്നു'; പ്രചരണങ്ങളില്‍ പ്രതികരണവുമായി ഷംന കാസിം
മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലും സജീവമാണ് നടി ഷംന കാസിം എന്ന പൂര്‍ണ്ണ. അമ്മയാകാനുള്ള കാത്തിരിപ്പിന്റെ സന്തോഷങ്ങളിലാണ് അവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ള ഷംന തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. പ്രഗ്‌നന്‍സിയുടെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റ?ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍

More »

നടന്‍ സൂര്യ സഹോദരന്‍ കാര്‍ത്തിയുടെ കുടുംവുമായി വേര്‍പിരിഞ്ഞെന്ന് അഭ്യൂഹം
നടന്‍ സൂര്യ കുടുംവുമായി വേര്‍പിരിഞ്ഞെന്ന് അഭ്യൂഹം. സഹോദരന്‍ കാര്‍ത്തിയുമായും തന്റെ കുടുംബവുമായും അകന്ന് നടന്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.ഇതിന് കാരണം ജ്യോതികയാണെന്നുമാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. തമിഴ് നടന്‍ ബയല്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നത്. അച്ഛന്‍

More »

'ഒരു കാര്യം ചെയ്യ്, കിടപ്പുമുറിയിലേക്ക് കൂടി കടന്നുവരൂവെന്ന് പാപ്പരാസികളോട് പൊട്ടിത്തെറിച്ചതിന് പിന്നാലെ വിശദീകരണവുമായി സെയ്ഫ്
പാപ്പരാസികളെ കൊണ്ട് മടുത്തിരിക്കുകയാണ് സെയ്ഫും കരീനയും.തന്റെ വീടിന്റെ കോമ്പൗണ്ടിനകത്തേക്ക് കയറിവന്ന പാപ്പരാസികള്‍ക്ക് ചുട്ട മറുപടി കൊടുത്ത സെയ്ഫ് അലി ഖാന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം വെള്ളിയാഴ്ചയാണ് സെയ്ഫും കരീന കപൂറും ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഒരു കൂട്ടം പാപ്പരാസികള്‍ ക്യാമറകളുമായി

More »

മോഹന്‍ലാല്‍ തന്നെയാണ് ടീമിന്റെ ഐക്കണ്‍, കേരള സ്‌ട്രൈക്കേഴ്‌സില്‍ അദ്ദേഹത്തിന് ഇപ്പോഴും പങ്കാളിത്തമുണ്ട്: ടീം ഉടമ രാജ്കുമാര്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും മോഹന്‍ലാലും താരസംഘടനയായ 'അമ്മ'യും പിന്മാറിയെന്ന് വ്യക്തമാക്കി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും വ്യവസായിയുമായ രാജ്കുമാര്‍. മോഹന്‍ലാല്‍ സാര്‍ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണ്.

More »

ആ സീന്‍ ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് ഓക്കാനം വരും..: നിത്യ ദാസ്
'ഈ പറക്കും തളിക'യിലെ ബസന്തി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ ദാസ്. ബസന്തി എന്ന നിത്യയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴും റിപ്പീറ്റ് വാല്യു ഉണ്ട്. ഈ പറക്കും തളികയിലെ അനുഭവങ്ങളാണ് നിത്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ബസന്തി ഭക്ഷണം കഴിക്കുന്ന സീന്‍ കാണുമ്പോള്‍ തനിക്ക് ഇപ്പോള്‍ ഛര്‍ദ്ദില്‍ വരും എന്നാണ്

More »

റൂമെടുക്കാന്‍ പൈസ ഇല്ലാതെ പൊള്ളാച്ചി ചന്തയില്‍ ചാക്ക് വിരിച്ച് ജോജു കിടന്നുറങ്ങിയിട്ടുണ്ട്: ലാല്‍ജോസ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് നായക നടനായി മാറിയ താരമാണ് ജോജു ജോര്‍ജ്. പൊള്ളാച്ചിയില്‍ ഓഡിഷനില്‍ പങ്കെടുക്കാനെത്തിയ ജോജുവിനെ കുറിച്ചാണ് സംവിധായകന്‍ ലാല്‍ജോസ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. റൂമില്ലാതെ ജോജു പൊള്ളാച്ചി ചന്തയില്‍ കിടന്നിട്ടുണ്ട് എന്നാണ് ലാല്‍ജോസ് പറയുന്നത്. 'ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ ജോജു ജോര്‍ജ് പൊള്ളാച്ചിയില്‍ വന്നു.

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു