Cinema

'ചന്ദ്രമുഖി' ആകാനൊരുങ്ങി കങ്കണ
തലൈവി'ക്ക് ശേഷം കങ്കണ റണാവത്ത് വീണ്ടും തമിഴിലേക്ക്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'മണിച്ചിത്രത്താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി' സിനിമയുടെ രണ്ടാം ഭാഗത്തില്‍ കങ്കണ നായികയാകും. ചന്ദ്രമുഖി ഒരുക്കിയ സംവിധായകന്‍ പി. വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. പി. വാസുവിന്റെ സംവിധാനത്തില്‍ മറ്റൊരു തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചതിനെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചന്ദ്രമുഖി 2 ഒരുക്കുന്ന വിവരം നടനും സംവിധായകനുമായ രാഘവ ലോറന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കങ്കണയുടെ നായകനായി രാഘവ ചിത്രത്തിലെത്തും. ജ്യോതിക ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നായിക. 2005ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ജനപ്രീതി നേടിയിരുന്നു. രജനികാന്ത്, പ്രഭു എന്നിവര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍മാരായി എത്തിയത്.

More »

ഒമ്പതു വയസ്സുകാരനായ അനന്തരവന്‍ പോലും തല്ലിയത് എന്തിനെന്ന് ചോദിച്ചു ; ഓസ്‌കാര്‍ ചടങ്ങിലെ വിവാദത്തെ കുറിച്ച് വില്‍ സ്മിത്ത്
ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മനസ്സ് തുറന്ന് നടന്‍ വില്‍ സ്മിത്ത്. ഒന്‍പത് വയസ്സുള്ള അനന്തരവന്‍ പോലും തന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ വില്‍ സ്മിത്ത് . ട്രെവര്‍ നോഹയുടെ ഷോയില്‍ ആണ് നടന്‍ ഇക്കാര്യം പറഞ്ഞത്. 'എന്റെ അനന്തരവന് ഒന്‍പത് വയസ്സാണ്. അന്ന് അവാര്‍ഡ് ഷോ കഴിഞ്ഞ് ഞങ്ങള്‍

More »

ചെങ്കുത്തായ പാറക്കെട്ടില്‍ സാഹസികമായി വലിഞ്ഞ് കയറി ടൊവീനോ
ഏറെ സാഹസികത ഇഷ്ടപ്പെടുന്ന നടനാണ് ടൊവീനോ തോമസ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരം സാഹസികതയ്ക്ക് മുന്‍കൈ എടുക്കാനും മടിക്കാറില്ല.മിന്നല്‍ മുരളി, കല്‍ക്കി പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയ്ക്ക് ഇപ്പോഴിതാ സാഹസികത തെളിയിക്കാന്‍ ഒരു അവസരം വന്നിരിക്കുകയാണ്. താരം ഒരു പരസ്യത്തിന്റെ ഭാഗമായുള്ള ഷൂട്ടില്‍ ചെങ്കുത്തായ

More »

ജോലി ചെയ്യണോ, നീ ചെയ്‌തോ പക്ഷെ ശ്രദ്ധ വേണമെന്ന് ഭര്‍ത്താവ് എപ്പോഴും പറയും ; പ്രിയാ മണി
പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ഡോക്ടര്‍ 56 ആണ് . ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ. 'നിങ്ങളുടെ പശ്ചാത്തലത്തെ പറ്റി മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. നടി എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടം. ഞാനാണ് ഈ വ്യക്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍

More »

ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ബാലയ്ക്ക് അമൃതയുടെ മറുപടി
തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം അമൃത സുരേഷ് പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ അമൃത പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ടോക്‌സിക്കായ ആളുകളെ കുറിച്ചാണ് 'എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയേറെ നുണകള്‍ പറയാനും അത് പറഞ്ഞതില്‍ ഖേദം തോന്നാതെ പെരുമാറാനും സാധിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.' 'സദാ

More »

ഈ സൈസ് എടുക്കാത്തതാണല്ലോ?,പൃഥ്വിയ്ക്കിത് എന്തുപറ്റിയെന്ന് കമന്റുകള്‍
കടുവ എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ നടന്നത് കഴിഞ്ഞ ദിവസമാണ്. നിര്‍മാതാവ് സുപ്രിയയും സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും നായിക സംയുക്തയുമെല്ലാം സക്‌സസ് സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു ആരാധകന്‍ പച്ച കുത്തിയ കൈകള്‍ പൃഥ്വിരാജിനെ കാണിക്കുകയും നടന്‍ അത് ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ

More »

എന്റെ ശരീരം മാറ്റിവെച്ച് അഭിനയിക്കാനാവില്ല, മറ്റ് നടന്‍മാര്‍ വേണ്ടെന്നു വെച്ച സിനിമകള്‍ പലതും ഞാന്‍ ചെയ്തിരുന്നു: ഉണ്ണി മുകുന്ദന്‍
സിനിമയില്‍ താന്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മുമ്പ് മറ്റ് നടന്‍മാര്‍ വേണ്ടെന്ന് വച്ച സിനിമകളാണ് തനിക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യുന്നുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. 'മേപ്പടിയാന്‍ പോലൊരു സിനിമ ചെയ്യാന്‍ കാത്തിരുന്നതിനാല്‍ 4 വര്‍ഷത്തോളം വില്ലന്‍

More »

'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; കെ ആര്‍ കെ
ഉര്‍ഫി ജാവേദിനെ പോലെ തന്നെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിയ ശര്‍മ്മ. ഉര്‍ഫി ജാവേദിനെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനിടെ നടന്‍ കമല്‍ ആര്‍ ഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഉര്‍ഫിയെയും നിയ ശര്‍മയെയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍

More »

സുഹൃത്തുക്കള്‍ പോലും ഇട്ടിട്ട് പോയി, ലെസ്ബിയനെന്ന വിളിയും; സൈബറാക്രമണത്തില്‍ പ്രതികരിച്ച് നടി
പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതിന് വിവാദത്തിലായ താരമാണ് നിമിഷ ബിജോ. സിനിമകളിലും സീരിയലുകളിലും സജീവമായി മുന്നേറുന്ന നടി താന്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് പരാതിപ്പെട്ടിരിക്കുകയാണിപ്പോള്‍. ലെസ്ബിയന്‍ ആണോയെന്ന് ചോദിച്ച് പോലും പലരും കമന്റിടാറുണ്ടെന്നും പള്ളിയോട വിഷയം തന്നെയാണ് ഇതിന് പിന്നിലെന്നും അവര്‍ പറയുന്നു. ചെരുപ്പിട്ട് പള്ളിയോടത്തില്‍

More »

സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം

ബോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി വിവാഹമോചന വാര്‍ത്തകള്‍. സെയ്ഫ് അലിഖാനും കരീനയും വിവാഹമോചിതരായേക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട അലിഖാന്റെ ലുക്ക് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കൈയ്യിലെ ടാറ്റൂവിന് സെയ്ഫ് വരുത്തിയ മാറ്റമാണ്

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'വഴക്ക്' സിനിമ സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കോപ്പിറൈറ്റ് ലംഘനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ കൂടുതല്‍ ആരോപണങ്ങളുമായി

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

'പുഴു' സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. 'പുഴു' സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ

അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍

ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍

11 വര്‍ഷം നീണ്ട ദാമ്പത്യം; വിവാഹമോചിതനായെന്ന് ജി വി പ്രകാശ്

വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ചിത്രത്തിനെതിരെ യൂട്യൂബര്‍ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എന്നാല്‍ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ 'ആരോമലിന്റെ ആദ്യത്തെ