Cinema

റിലീസിന് മുമ്പ് കോടികള്‍ സ്വന്തമാക്കി ഗോള്‍ഡ്, നാളെ തീയേറ്ററുകളിലേക്ക്
 പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ് അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബര്‍ 1) തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന

More »

'ചന്ദ്രമുഖി' ആകാനൊരുങ്ങി കങ്കണ
തലൈവി'ക്ക് ശേഷം കങ്കണ റണാവത്ത് വീണ്ടും തമിഴിലേക്ക്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'മണിച്ചിത്രത്താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി' സിനിമയുടെ രണ്ടാം ഭാഗത്തില്‍ കങ്കണ നായികയാകും. ചന്ദ്രമുഖി ഒരുക്കിയ സംവിധായകന്‍ പി. വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. പി. വാസുവിന്റെ സംവിധാനത്തില്‍ മറ്റൊരു തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചതിനെ ഏറെ ആവേശത്തോടെയാണ്

More »

ഒമ്പതു വയസ്സുകാരനായ അനന്തരവന്‍ പോലും തല്ലിയത് എന്തിനെന്ന് ചോദിച്ചു ; ഓസ്‌കാര്‍ ചടങ്ങിലെ വിവാദത്തെ കുറിച്ച് വില്‍ സ്മിത്ത്
ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മനസ്സ് തുറന്ന് നടന്‍ വില്‍ സ്മിത്ത്. ഒന്‍പത് വയസ്സുള്ള അനന്തരവന്‍ പോലും തന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ വില്‍ സ്മിത്ത് . ട്രെവര്‍ നോഹയുടെ ഷോയില്‍ ആണ് നടന്‍ ഇക്കാര്യം പറഞ്ഞത്. 'എന്റെ അനന്തരവന് ഒന്‍പത് വയസ്സാണ്. അന്ന് അവാര്‍ഡ് ഷോ കഴിഞ്ഞ് ഞങ്ങള്‍

More »

ചെങ്കുത്തായ പാറക്കെട്ടില്‍ സാഹസികമായി വലിഞ്ഞ് കയറി ടൊവീനോ
ഏറെ സാഹസികത ഇഷ്ടപ്പെടുന്ന നടനാണ് ടൊവീനോ തോമസ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരം സാഹസികതയ്ക്ക് മുന്‍കൈ എടുക്കാനും മടിക്കാറില്ല.മിന്നല്‍ മുരളി, കല്‍ക്കി പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയ്ക്ക് ഇപ്പോഴിതാ സാഹസികത തെളിയിക്കാന്‍ ഒരു അവസരം വന്നിരിക്കുകയാണ്. താരം ഒരു പരസ്യത്തിന്റെ ഭാഗമായുള്ള ഷൂട്ടില്‍ ചെങ്കുത്തായ

More »

ജോലി ചെയ്യണോ, നീ ചെയ്‌തോ പക്ഷെ ശ്രദ്ധ വേണമെന്ന് ഭര്‍ത്താവ് എപ്പോഴും പറയും ; പ്രിയാ മണി
പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ഡോക്ടര്‍ 56 ആണ് . ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ. 'നിങ്ങളുടെ പശ്ചാത്തലത്തെ പറ്റി മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. നടി എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടം. ഞാനാണ് ഈ വ്യക്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍

More »

ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ബാലയ്ക്ക് അമൃതയുടെ മറുപടി
തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം അമൃത സുരേഷ് പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ അമൃത പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ടോക്‌സിക്കായ ആളുകളെ കുറിച്ചാണ് 'എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയേറെ നുണകള്‍ പറയാനും അത് പറഞ്ഞതില്‍ ഖേദം തോന്നാതെ പെരുമാറാനും സാധിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.' 'സദാ

More »

ഈ സൈസ് എടുക്കാത്തതാണല്ലോ?,പൃഥ്വിയ്ക്കിത് എന്തുപറ്റിയെന്ന് കമന്റുകള്‍
കടുവ എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ നടന്നത് കഴിഞ്ഞ ദിവസമാണ്. നിര്‍മാതാവ് സുപ്രിയയും സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും നായിക സംയുക്തയുമെല്ലാം സക്‌സസ് സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു ആരാധകന്‍ പച്ച കുത്തിയ കൈകള്‍ പൃഥ്വിരാജിനെ കാണിക്കുകയും നടന്‍ അത് ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ

More »

എന്റെ ശരീരം മാറ്റിവെച്ച് അഭിനയിക്കാനാവില്ല, മറ്റ് നടന്‍മാര്‍ വേണ്ടെന്നു വെച്ച സിനിമകള്‍ പലതും ഞാന്‍ ചെയ്തിരുന്നു: ഉണ്ണി മുകുന്ദന്‍
സിനിമയില്‍ താന്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മുമ്പ് മറ്റ് നടന്‍മാര്‍ വേണ്ടെന്ന് വച്ച സിനിമകളാണ് തനിക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യുന്നുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. 'മേപ്പടിയാന്‍ പോലൊരു സിനിമ ചെയ്യാന്‍ കാത്തിരുന്നതിനാല്‍ 4 വര്‍ഷത്തോളം വില്ലന്‍

More »

'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; കെ ആര്‍ കെ
ഉര്‍ഫി ജാവേദിനെ പോലെ തന്നെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിയ ശര്‍മ്മ. ഉര്‍ഫി ജാവേദിനെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനിടെ നടന്‍ കമല്‍ ആര്‍ ഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഉര്‍ഫിയെയും നിയ ശര്‍മയെയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍

More »

ബജറ്റില്‍ റെക്കോര്‍ഡിട്ട് രാമായണം ; ചിലവ് ഏകദേശം 835 കോടി ?

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യണ്‍

നടികര്‍ സംഘത്തിന് ധനുഷിന്റെ വക ഒരു കോടി രൂപ

തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് നടന്‍ ധനുഷ്. നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസറും ഖജാന്‍ജി കാര്‍ത്തിയും ചേര്‍ന്നാണ് സംഭാവന ഏറ്റുവാങ്ങിയത്. സംഘടന ധനുഷിന് നന്ദി അറിയിക്കുകയും ചെയ്തു. സംഭാവന വാങ്ങുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ

മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍... ഈ ശ്രേണിയിലാണ് ടൊവിനോയും, ഇയാളുടെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്; പിന്തുണയുമായി മധുപാല്‍

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റര്‍ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാന്‍ ടൊവിനോ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് രാജ്യത്ത്

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, പലരും മുന്നറിയിപ്പ് തന്നിരുന്നു.. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്'' ; മറുപടിയുമായി ടൊവിനോ

'വഴക്ക്' എന്ന സിനിമയുടെ തിയറ്റര്‍ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയായ നടന്‍ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല സിനിമയാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി

മോഹന്‍ലാല്‍ ചിത്രവും ടൊവിനോ ചിത്രവും ഒരേ സമയം തിയറ്ററുകളിലേക്ക് ?

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസും ടൊവിനോ തോമസ് ട്രിപിള്‍ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണവും (എആര്‍എം) ക്ലാഷ് റിലീസിനോ? റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരു ചിത്രങ്ങളും സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അങ്ങനെയെങ്കില്‍ രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങളുടെ ക്ലാഷ് ആണ്