Cinema

'മന്ന'ത്തിന്റെ നെയിംപ്ലേറ്റ് വജ്രങ്ങള്‍ പതിച്ചതോ? ഗൗരി ഖാന്‍ മറുപടി പറയുന്നു
മുംബൈയിലുള്ള ഷാരൂഖ് ഖാന്റെ വീടിന് മുന്നില്‍ താരത്തെ ഒന്നു കാണാനായി ആരാധകര്‍ എത്താറുണ്ട്. ബംഗ്ലാവിന് മുന്നില്‍ മന്നത്ത് എന്ന് എഴുതിയ ബോര്‍ഡ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നെയിംപ്ലേറ്റില്‍ വജ്രം കൊണ്ടാണോ മന്നത്ത് എന്ന് എഴുതിയിരിക്കുന്നത് എന്നുള്ള സംയശത്തിലാണ് ആരാധകര്‍. ഷാരുഖിന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍ ഇതിന് വിശദീകരണവുമായി സോഷ്യല്‍ മീഡിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ട്രാന്‍സ്പരന്റായ ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് നെയിംപ്ലേറ്റ് നിര്‍മ്മിച്ചതെന്നും അതു പോസിറ്റീവ് എനര്‍ജി നല്‍കുമെന്നും ഗൗരി പറയുന്നു. 'നിങ്ങളുടെ ഭവനത്തിന്റെ മുന്‍ഭാഗമെന്നത് സുഹൃത്തുകളും, കുടുംബാംഗങ്ങളും കടന്നു വരുന്ന വഴിയാണ്. ട്രാന്‍സ്പരന്റ് ക്രിസ്റ്റലുകള്‍ പോസ്റ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു. അങ്ങനെ ശാന്തത ഉണ്ടാകുന്നു. നെയിംപ്ലേറ്റുമായി

More »

സിമ്പുവുമായി തൃഷ പ്രണയത്തിലായി, എന്നാല്‍ പ്രണയം സമ്മതിച്ചില്ല
തൃഷയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ ചര്‍ച്ചയാകാറുണ്ട്. തൃഷയുടെ വിവാഹങ്ങള്‍ മുടങ്ങിപ്പോയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടനും മാധ്യമപ്രവര്‍ത്തകനുമായ ബയല്‍വാന്‍ രംഗനാഥന്‍. കുറച്ച് വര്‍ഷം മുമ്പ് തൃഷയുടെ വിവാവ നിശ്ചയം വരെ കഴിഞ്ഞിരുന്നെങ്കിലും വിവാഹത്തിലെത്തും മുമ്പ് അത് മുടങ്ങിയിരുന്നു. നിര്‍മ്മാതാവ് വരുണ്‍ മണിയനുമായിട്ടായിരുന്നു തൃഷയുടെ വിവാഹ

More »

എന്തിനാണ് തനിക്ക് ഇത്രയും ഹൈപ്പ് വന്നതെന്നോ ട്രോളുകള്‍ വന്നതെന്നോ മനസിലായിട്ടില്ല ; പ്രിയ വാര്യര്‍
എന്തിനാണ് തനിക്ക് ഇത്രയും ഹൈപ്പ് വന്നതെന്നോ ട്രോളുകള്‍ വന്നതെന്നോ മനസിലായിട്ടില്ലെന്ന് പ്രിയ വാര്യര്‍. ട്രോളുകള്‍ തന്നെ കൂടുതല്‍ ശക്തയാക്കി. ട്രോളുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പക്വത നേടാനും സഹായിച്ചു എന്നാണ് പ്രിയ പറയുന്നത്. തനിക്ക് വലിയ ഹൈപ്പ് വന്ന സമയത്തും അത് എന്തിനായിരുന്നു എന്ന് മനസിലായില്ല. അത് കഴിഞ്ഞു കുറെ ട്രോള്‍ കിട്ടിയ സമയത്തും അത്

More »

എന്റെ അഭിനയം വളരെ സ്വാഭാവികമാണ്, ആരാധകര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാണ്: ചിരഞ്ജീവി
തുടര്‍ച്ചയായി പരാജയങ്ങളാണ് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കരിയറില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ഗോഡ്ഫാദര്‍' ചിത്രവും പരാജയമായിരുന്നു. സിനിമ ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെയും വിമര്‍ശനങ്ങളാണ് വരുന്നത്. ഇതിനിടെ തന്റെ അഭിനയത്തെ സ്വയം പുകഴ്ത്തുന്ന താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ എന്ത് ചെയ്താലും

More »

അസ്വസ്ഥതയോടെയാണ് അദ്ദേഹം അന്നെന്നോട് സംസാരിച്ചത്; പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള
നടന്‍ പൃഥ്വിരാജിനോട് സംസാരിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞെന്ന് ് ദിവ്യ പിള്ള. ഊഴമെന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.  രണ്ട് മാസം ലീവെടുത്താണ് ഞാന്‍ ഊഴത്തില്‍ അഭിനയിച്ചത്. ലാപ്‌ടോപ്പും എടുത്തായിരുന്നു ലൊക്കേഷനിലേക്ക് പോയത്. രാവിലെ കുറച്ച് ജോലി ചെയ്യാനുണ്ടായിരുന്നു. ഞാന്‍ റിപ്പോര്‍ട്ട് അയച്ചാലേ അവിടെയുള്ളവര്‍ക്ക് ജോലി

More »

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുമ്പോള്‍ ബോളിവുഡിനെ കൈപിടിച്ച് ഉയര്‍ത്തുന്നത് ഈ നടി ; പ്രശംസിച്ച് കങ്കണ
ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുകയാണ്. ഈ സമയത്ത് ബോളിവുഡിനെ കൈപ്പിടിച്ചുയര്‍ത്തിയത് നടി തബു ആണെന്ന് കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് തബുവിനെ പ്രശംസിച്ച് കൊണ്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. തബുവിന്റെ 'ഭൂല്‍ ഭുലയ്യ 2', 'ദൃശ്യം 2' എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയിച്ചതോടെയാണ് കങ്കണ പ്രശംസകളുമായി എത്തിയിരിക്കുന്നത്.

More »

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനാകുന്നു
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബര്‍ ആദ്യ ആഴ്ച വിവാഹം നടക്കും. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി റിസപ്ഷന്‍ ഒരുക്കും. മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. 'ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ' എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തുന്നത്. 'ഡ്രാമ', 'സകലകലാശാല',

More »

അന്ന് എഴുതുമ്പോള്‍ ഇത്ര വേഗം ഇതു സംഭവിക്കുമെന്ന് കരുതിയില്ല ; മുരളി ഗോപി
'ലൂസിഫര്‍' സിനിമയില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്ക് പതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപമാകുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ ഈ വിപത്തിനെ തുടച്ചു നീക്കാനാകില്ല. പിന്‍ വാതില്‍

More »

മോഹന്‍ലാല്‍ സെറ്റില്‍ നടനെ പോലെയല്ല സംവിധായകനായി കാര്യങ്ങള്‍ പറഞ്ഞു തന്നു ; ഗുരു സോമസുന്ദരം
ബറോസ് സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടന്‍ ഗുരു സോമസുന്ദരം ഇപ്പോള്‍. ത്രീഡി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്. ബറോസിലേത് ഒരു ക്യാരക്ടര്‍ റോള്‍ ആണ്. ഒരു ത്രീഡി സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം. പിന്നെ കഥാപാത്രവും ഇഷ്ടമായി. ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ത്രീഡിയുടെ രീതികള്‍ തന്നെ

More »

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം

ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് 'ദ ഡേര്‍ട്ടി പിക്ചര്‍'. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല ; ആസിഫ് അലി

ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം

അച്ഛനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല ; ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഉര്‍ഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും