Cinema

സസ്‌പെന്‍സ് ലീക്കാകാതിരിക്കാന്‍ മുന്‍കരുതല്‍; ദൃശ്യം 3 ഹിന്ദിയും മലയാളവും ഒന്നിച്ചെത്തും
തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ബോളിവുഡിന് കൈത്താങ്ങായി അജയ് ദേവ്ഗണിന്റെ 'ദൃശ്യം 2' വിജയ പ്രദര്‍ശനം തുടരുമ്പോള്‍, സിനിമയുടെ അടുത്ത ഭാഗത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഥയിലെ സസ്‌പെന്‍സ് ലീക്ക് ആകാതിരിക്കാന്‍ ഒരുമിച്ച് ഷൂട്ടിംഗ് ആരംഭിച്ച് ഒരേ സമയം റിലീസിനെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'. കേരള ബോക്‌സ് ഓഫീസില്‍ കോടികള്‍ നേടിയ ചിത്രം രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. സൈപ്റ്റംബര്‍ 18ന് തിയേറ്റര്‍ റിലീസ് ആയി എത്തിയ ചിത്രം

More »

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന 'ഗോള്‍ഡ്' റിലീസിന് ഒരുങ്ങുന്നു
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന 'ഗോള്‍ഡി'ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ റിലീസ് തീയതി സംബന്ധിച്ച് അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിയമയുടെ റിലീസ് തീയതി നവംബര്‍ 23ന് പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ഗോള്‍ഡ് അടുത്ത മാസം ആദ്യവാരങ്ങളിലെത്തുമെന്ന

More »

സംഘടനയുടെ അംഗത്വ കാര്‍ഡുള്ളവര്‍ക്ക് മാത്രം പ്രവേശനം; നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തി വിജയ്
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തി് നടന്‍ വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ചെന്നൈ പനയൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്. നേരത്തേ ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവര്‍ഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു. വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന്

More »

തലൈവി എന്ന് പറയില്ലേ അതുപോലെ നയന്‍താരയെ പോലെ ഒരു നടിയാകണം ; ഗായത്രി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ ഗായത്രിയുടെ പുതിയൊരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ തനിക്ക് നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നുണ്ട്. തലൈവി എന്ന് പറയില്ലേ അതുപോലെ ഒരു നടി ആകണം എന്നാണ് എന്റെ ആഗ്രഹമെന്ന് ഗായത്രി തുറന്നു പറഞ്ഞു. 'അതുപോലെ തന്നെ സിനിമ

More »

വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ ചിലപ്പോള്‍ തിരിച്ച് മറുപടി പറഞ്ഞ് പോകും: തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍
ഷെഫീക്കിന്റെ സന്തോഷമാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മേപ്പടിയാന്‍ സിനിമയുടെ റിലീസിന് ശേഷം താന്‍ നേരിട്ട ചില വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് നടന്‍. 'ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്. അതിനാല്‍ അവര്‍ക്ക് പറയാനുള്ള അവകാശമുണ്ട്. ആയിരം പോസിറ്റീവ് കമന്റ് മിസ് ചെയ്തിട്ടാകും

More »

ദൃശ്യം 2 നേടുന്ന പണത്തില്‍ ഒരു വിഹിതം ആശിര്‍വാദിനും; രണ്ട് ദിവസം കൊണ്ട് നേടിയത് 63.97 കോടി രൂപ
അജയ് ദേവ്ഗണ്‍ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്യുന്ന 'ദൃശ്യം 2 ' തിയേറ്ററുകളില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്‌ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. ബോളിവുഡില്‍ ചിത്രം പണം വാരുമ്പോള്‍ അതിന്റെ ഒരു വിഹിതം ആന്റണി പെരുമ്പാവൂരിന്റെ പെട്ടിയില്‍ വീഴുന്നുണ്ട്. കാരണം ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം

More »

'കേരളത്തില്‍ നിന്ന് തന്നെയാണ് ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിട്ടുള്ളത്, അപമാനിക്കുകയാണ് ; ഷക്കീല
താന്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് നടി ഷക്കീല. ഇരുപത് വര്‍ഷത്തിനിടയില്‍ ഇതിന് മുമ്പും തനിക്ക് ഇത്തരത്തില്‍ അനുഭവം നേരിട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്കുള്ള തന്റെ മികച്ച തിരിച്ചുവരവ് ഇതാണെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് ഷക്കീല പ്രതികരിച്ചു. പരിപാടി നടക്കില്ലെന്നും ചില

More »

ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു
ബോളിവുഡ് താരം ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു. ഇറയും സുഹൃത്ത് നൂപുര്‍ ഷിക്കാരെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രയിനറാണ് നൂപുര്‍.ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.  

More »

ദുബായില്‍ ഹോട്ട് ലുക്കില്‍ സാനിയ
ദുബായില്‍ ഉല്ലാസ ബോട്ടില്‍ രാത്രി കാഴ്ച ആസ്വദിച്ച് സാനിയ അയ്യപ്പന്‍. ഹോട്ട് ലുക്കിലുള്ള ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണഇ തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തി.

More »

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം

ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് 'ദ ഡേര്‍ട്ടി പിക്ചര്‍'. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല ; ആസിഫ് അലി

ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം

അച്ഛനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല ; ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഉര്‍ഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും