ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു

ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു
ബോളിവുഡ് താരം ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു. ഇറയും സുഹൃത്ത് നൂപുര്‍ ഷിക്കാരെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു.

സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രയിനറാണ് നൂപുര്‍.ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

Other News in this category



4malayalees Recommends