Cinema

യുദ്ധം, പ്രണയം, പ്രതികാരം, ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം ഒരുക്കി മണിരത്‌നം; 'പൊന്നിയിന്‍ സെല്‍വന്‍' ട്രെയിലര്‍
 മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കമല്‍ ഹാസനും രജനികാന്തും ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. റീലിസ് ചെയ്തതിന് പിന്നാലെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകന്‍ മണിരത്‌നം അണിയിച്ചൊരുക്കിയ മള്‍ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ്

More »

അന്ന് ഒരുപാട് പേരെ വേദനിപ്പിച്ചു,അപമാനിച്ചു ; തുറന്നുപറഞ്ഞ് ധ്യാന്‍
സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ വിവിധ നിലകളില്‍ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് ധ്യാന്‍. ഇപ്പോഴിതാ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ധ്യാന്‍. തനിക്ക് പണ്ട് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുന്നെന്നാണ് നടന്‍ പറയുന്നത്. ആ സമയത്ത് പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്നും പലരെയും കരയിച്ചുട്ടുണ്ടെന്നും ധ്യാന്‍

More »

അന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കാണ് ആ സിനിമ നിന്ന് പോകാന്‍ കാരണം ; ഹരിശ്രീ അശോകന്‍ കൊടുത്ത പണിയെ കുറിച്ച് സംവിധായകന്‍
മലയാളത്തിലെ എക്കാലത്തെയും ഹാസ്യ താരങ്ങളില്‍ ഒരാളാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ അശോകന്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് ഒരു സിനിമ പൂര്‍ണ്ണമായും നിന്ന് പോയന്ന് വെളിപ്പെടുത്തി സംവിധായകന്‍ റ്റി.എസ് സജി പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.  ഹരിശ്രീ അശോകന്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് ഒരു സിനിമ പൂര്‍ണ്ണമായും നിന്നുപോയി. രാജന്‍ കിരിയത്തിന്റെ തിരക്കഥയില്‍

More »

ട്വല്‍ത്ത് മാനില്‍ അഭിനയിച്ചപ്പോള്‍ താണ്ഡവം അനുഭവം ലാലേട്ടനോട് പറഞ്ഞില്ല ; ജിബിന്‍ ഗോപിനാഥ്
മോഹന്‍ലാലിനൊപ്പം 'താണ്ഡവം' സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ജിബിന്‍ ഗോപിനാഥ്. എംജി കോളേജില്‍ പഠിച്ചപ്പോഴാണ് താണ്ഡവത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജിബിന്‍ അഭിനയിച്ചത്. ഇമോഷണല്‍ സീന്‍ ആയിരുന്നുവെങ്കിലും ലാലേട്ടനൊപ്പം തന്നെ കണ്ടപ്പോള്‍ പേപ്പറൊക്കെ വാരി എറിഞ്ഞതിനാല്‍ ഫാന്‍സിന്റെ വക ചീത്ത കേട്ടതായാണ് ജിബിന്‍ പറയുന്നത്. ലാലേട്ടനൊക്കെ പഠിച്ച അതേ എംജി

More »

മകള്‍ ഇസയ്ക്ക് അഹാനയോട് ദേഷ്യമാണ്; 'ലൂക്ക' കണ്ടതിന് ശേഷമുള്ള അനുഭവം പങ്കുവച്ച് ടൊവിനോ
നടി അഹാനയോട് മകള്‍ക്ക് ഉണ്ടായ ദേഷ്യത്തെ കുറിച്ച് പറഞ്ഞ് ടൊവിനോ തോമസ്. ടൊവിനോയും അഹാനയും ഒന്നിച്ച് അഭിനയിച്ച 'ലൂക്ക' സിനിമ കണ്ടതിന് ശേഷമാണ് മകള്‍ ഇസയ്ക്ക് അഹാനയോട് ദേഷ്യം തോന്നിയത് എന്നാണ് താരം പറയുന്നത്. ടൊവിനോയുടെ സിനിമകള്‍ മകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനാണ് നടന്‍ മറുപടി നല്‍കിയത്. മകള്‍ സിനിമ കാണാറുണ്ടെന്നും അവള്‍ക്ക് തന്റെ ചില സിനിമകള്‍ ഇഷ്ടമല്ലെന്നും ടോവിനോ

More »

അത്ര എക്‌സ്പീരിയന്‍സില്ലെന്ന് പറഞ്ഞാണ് തുടങ്ങിയത് ; ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് കുഞ്ചാക്കോ
കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒറ്റ്' സെപ്റ്റംബര്‍ 8ന് റിലീസ് ചെയ്യുകയാണ്. അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന സിനിമയെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് സിനിമ എത്തുന്നത്. തെലുങ്ക് താരം ഈഷ റെബ്ബ ആണ് ചിത്രത്തില്‍ നായിക. ഈഷയുടെയും കുഞ്ചാക്കോ ബോബന്റെയും ഇന്റിമേറ്റ് രംഗങ്ങള്‍ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍

More »

കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ ഒപ്പമുണ്ടായി, കരിയറിനെ അത് ബാധിച്ചിരുന്നില്ല ; ജീവിതത്തിലെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തെ പറ്റി പ്രിയങ്ക
 ജീവിതത്തില്‍ ഏറെ വേദനിച്ച അനുഭവങ്ങളെ കുറിച്ച് പറഞ്ഞ് പ്രിയങ്ക അനൂപ്. നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞത്. അന്നത്തെ പ്രശ്‌നത്തില്‍ താന്‍ ഒറ്റപ്പെട്ട് പോയിരുന്നില്ല എന്ന് പറയുകയാണ് പ്രിയങ്ക ഇപ്പോള്‍. അന്നത്തെ പ്രശ്‌നത്തില്‍ ഒത്തിരിപ്പേര്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. താന്‍

More »

തനിക്ക് ആദ്യമായി ക്രഷ് തോന്നിയത് അധ്യാപികയോട് ; സല്‍മാന്‍ഖാന്‍
തനിക്ക് ആദ്യമായി ക്രഷ് തോന്നിയത് അധ്യാപികയോട് ആണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലിവില്‍ ബോളിവുഡിലെ ക്രോണിക ബാച്ചിലര്‍ ആണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ പേരിനൊപ്പം നിരവധി താരസുന്ദരിമാരുടെയും മോഡലുകളുടെയും പേരുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സൈക്കിളില്‍ അധ്യാപികയുടെ വീട്ടില്‍ പോകുമായിരുന്നു. പിന്നീട് ടീച്ചര്‍ സുഖമായി ഇരിക്കാന്‍ വേണ്ടി കരിയര്‍ പോലും

More »

ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയ വിട്ട് ചാര്‍മി ; ആറു കോടി തിരിച്ചു നല്‍കി വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗര്‍' വന്‍ പരാജയമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്ത് ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായ നടി ചാര്‍മി കൗര്‍. ലൈഗറിന്റെ പരാജയത്തില്‍ വ്യാപക വിമര്‍ശനവും പരിഹാസവും വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 'ചില്‍ ഗയ്‌സ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. പുരി കണക്ട്ട് ശക്തമായി തിരിച്ചു വരും. അതുവരെ, ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ'

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ