Cinema

ഹൃദയം തകര്‍ന്നുപോയി, ഡിപ്രഷനിലായി..; 'ഹീറോപന്തി 2' പരാജയത്തില്‍ ടൈഗര്‍ ഷ്രോഫ്
ഏറെ പ്രതീക്ഷയോടെ എത്തിയ തന്റെ സിനിമ ഹീറോപന്തി 2 തിയേറ്ററില്‍ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ടൈഗര്‍ ഷ്രോഫ്. സിനിമയുടെ പരാജയം തന്നെ എത്രത്തോളം ബാധിച്ചു എന്നാണ് ടൈഗര്‍ പറയുന്നത്. കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ കരണ്‍ ജോഹറോടാണ് ടൈഗര്‍ സംസാരിച്ചത്. തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഹീറോപാന്തി 2ന്റെ പരാജയം. ഹൃദയം തകര്‍ന്നുപോയി. ഡിപ്രഷനിലായി. ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നത് എന്നതിനാല്‍ താന്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തുവെന്ന് പറയില്ല. തനിക്ക് സാമൂഹിക ജീവിതമോ വളരെയധികം സുഹൃത്തുക്കളോ ഇല്ല. ഹീറോപാന്തിയുടെ പരാജയം മറികടക്കാന്‍ ഇമോഷണല്‍ ഈറ്റിങ് ആരംഭിച്ചു. തന്നെ സംബന്ധിച്ചിടത്തോളം തന്നെ വിലയിരുത്തുന്നത് ബോക്‌സോഫീസാണ്. സ്‌ക്രീനില്‍ തന്നെ കാണിക്കുമ്പോള്‍ ഉയരുന്ന ആ വിസിലുകള്‍ക്കും എല്ലാത്തിനും വേണ്ടിയാണ് താന്‍ ജീവിക്കുന്നത്.

More »

അന്ന് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പോകേണ്ടി വന്നു, ഇന്ന് അവിടെ ചീഫ് ഗസ്റ്റ്; റോബിന്റെ മാസ് എന്‍ട്രി
ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പടിയിറങ്ങേണ്ടി വന്ന സ്‌കൂളില്‍ അതിഥിയായി എത്തിയ സന്തോഷമാണ് റോബിന്‍ പങ്കുവച്ചിരിക്കുന്നത്. അഭിമാന നിമിഷം എന്നാണ് വീഡിയോ പങ്കുവച്ച് റോബിന്‍ കുറിച്ചത്. ഡോ. റോബിന്റെ

More »

ആ സംഭവത്തിന് പിന്നാലെ അദ്ദേഹം എന്നെ വിളിച്ചിട്ട് ധൈര്യമായി ഇരിക്കൂ, കൂടെയുണ്ടെന്നാണ് പറഞ്ഞത്'; അശ്വതി ശ്രീകാന്ത്
അഭിനേതാവ് എന്നതിനപ്പുറം പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ നടനാണ് സുരേഷ് ഗോപി. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരേയും സഹായിക്കുന്ന നടന്‍ തന്റെ തന്റെ സഹജീവികളോട് കാണിക്കുന്ന കരുതല്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കരുതല്‍ നേരിട്ടറിഞ്ഞതിനെ കുറിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്. തനിക്കെതിരെ

More »

പെട്ടെന്ന് ഭയങ്കര ചിരിയും കരച്ചിലും, എല്ലാം എടുത്ത് എറിയാന്‍ തുടങ്ങി, ഭസ്മം തൊട്ടപ്പോള്‍ മയങ്ങി വീണു; തുറന്നു പറഞ്ഞ് സോണിയ
തേന്മാവിന്‍ കൊമ്പത്ത്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് സോണിയ ബോസ്. തമിഴ്‌തെലുങ്ക് സിനിമകളിലും സജീവമായിരുന്നു താരം. തന്റെ ശരീരത്തില്‍ ബാധ കയറിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സോണിയ ഇപ്പോള്‍. ബാധ കയറിയതാണോ പേടിച്ചതാണോ എന്നറിയില്ല എന്നാണ് സോണിയ പറയുന്നത്. ബാധ കയറിയതാണോ പേടിച്ചതാണോ എന്ന് അറിയില്ല, പക്ഷെ അങ്ങനെ ഒരു സംഭവം

More »

കാശ് നോക്കി, സൗന്ദര്യം നോക്കിയില്ലല്ലേ': മഹാലക്ഷ്മി രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ക്ക് പരിഹാസ കമന്റുകള്‍
ഈ മാസം ആദ്യമാണ് തമിഴിലെ പ്രമുഖ സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിരുന്നു. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. ആശംസകള്‍ക്കൊപ്പം തന്നെ കടുത്ത സൈബര്‍ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും

More »

സിനിമയില്‍ നിന്ന് പുറത്താക്കുമെന്നാണ് അന്ന് അവര്‍ പറ!!ഞ്ഞത് പക്ഷേ അതിന്റെ ആവശ്യം വന്നില്ല അല്ലാതെ തന്നെ ഞാന്‍ പുറത്താകുകയായിരുന്നു
ഇടക്കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് വിലക്ക് ലഭിച്ചിരുന്നു. പക്ഷേ സംഘടകര്‍ക്ക് തന്നെ വിലക്കേണ്ട ആവശ്യം വന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍ പറയുന്നു.ആ സമയത്ത് തനിക്ക് സിനിമകളില്ലായിരുന്നു അങ്ങനെയാണ് ടി.വിയില്‍ പ്രോഗാം ചെയ്യേണ്ടി വന്നത്. അതിന്റെ പേരിലായിരുന്നു സംഘടകര്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങിയത്. സിനിമ നടന്‍മാര്‍ പ്രോഗാം ചെയ്താല്‍ ആളുകള്‍ അത് കാണുകയും

More »

ഇത് ആമിര്‍ അല്ല! ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തോ? വീഡിയോ വിശ്വസിക്കാനാവാതെ ആരാധകര്‍
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് ആരാധകര്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ആമിര്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ തിയേറ്ററില്‍ പരാജയമായിരുന്നു. സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവച്ചിരുന്നു. ആമിറിന്റെ ശബ്ദമാണ്

More »

റോജയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ആദ്യം നാണം, പിന്നെ കരച്ചില്‍ ; വെളിപ്പെടുത്തി അരവിന്ദ് സ്വാമി
'റോജ' ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ചാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത്

More »

റിലീസിന്റെ രണ്ടാം ദിവസം തന്നെ സിനിമകള്‍ നിരസിക്കപ്പെടും, ഞാനതിന്റെ ഇരയാണ്: ചിരഞ്ജീവി
സിനിമയുടെ തത്വശാസ്ത്രം മാറിയെന്ന് നടന്‍ ചിരഞ്ജീവി. മോശം സിനിമകള്‍ റിലീസിന്റെ രണ്ടാം ദിവസം തന്നെ നിരസിക്കപ്പെടുമെന്നും താന്‍ അതിന്റെ ഇരയാണ് എന്നുമാണ് ചിരഞ്ജീവി പറയുന്നത്. ചിരഞ്ജീവിയും രാംചരണും ഒന്നിച്ച ആചാര്യ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ചിത്രത്തിന്റെ പരാജയത്തെ കുറിച്ചാണ് താരം സംസാരിച്ചത്. മഹാമാരിക്ക് ശേഷം, തിയേറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു എന്നത് സ്ഥിരമായ

More »

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍