Cinema

ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലീമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നു ; ബീസ്റ്റിന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്‌ന് മുസ്ലീം ലീഗ്
വിജയ് നായകനായ 'ബീസ്റ്റി'ന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിനു കത്ത് നല്‍കി. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലീമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്നും 'ബീസ്റ്റ്' പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തില്‍ പറയുന്നു. ചിത്രം കുവൈറ്റിലും നേരത്തെ നിരോധിച്ചിരുന്നു. എന്തുകൊണ്ടാണ് ചിത്രം രാജ്യത്ത് നിരോധിച്ചതെന്ന്

More »

ദേവദൂതനില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നില്ല ; വെളിപ്പെടുത്തി നിര്‍മ്മാതാവ്
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കി 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. തിയേറ്ററില്‍ ചിത്രം പരാജയമായിരുന്നെങ്കിലും മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ ചിത്രത്തിന് ഏറെ ജനപ്രതീ കൈവന്നു. ഇപ്പോഴിത ഈ ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ അല്ല എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍. 'രഘുനാഥ്

More »

എല്ലാം എന്റെ തെറ്റ്, നിങ്ങള്‍ ആണ് ശരി ; നോമ്പു കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പ്രതികരിച്ച ഒമര്‍ലുലു സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാപ്പു പറഞ്ഞു
നോമ്പ് കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടര്‍ന്ന് നിരവധി തവണ ഒമര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. നോമ്പിനെതിരെയല്ല പറഞ്ഞതെന്നും കടകള്‍ അടച്ചിടുന്നത് മാത്രമേ ചോദ്യം ചെയ്തുള്ളുവെന്നും ഒമര്‍ വ്യക്തമാക്കിയിരുന്നു.

More »

ശ്രീനിവാസന്‍ ആശുപത്രിയില്‍ ; ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.  മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന്

More »

ഇങ്ങനെ പറയുന്നവരോട് പുച്ഛം മാത്രം; ചിത്രവുമായി രഞ്ജിനി ഹരിദാസ്
 വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ റിമ കല്ലിങ്കലിന് നേരെ അധിക്ഷേപ കമന്റുകള്‍ ഉയര്‍ന്നത് ഏറെ വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ റിമയ്ക്ക് പിന്തുണയറിച്ച രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി റിമയ്ക്ക് പിന്തുണയറിയിച്ചത്. 'എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ പറയാന്‍

More »

'അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ, ഇനീം ചെയ്യും'; വിമര്‍ശകരുടെ വായടപ്പിച്ച് സനുഷ
പൊതുവേദിയില്‍ വച്ച് നടന്ന തന്റെ നൃത്തപ്രകടനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി സനുഷ സന്തോഷ്. വിമര്‍ശനമേറ്റു വാങ്ങിയ ഡാന്‍സ് വീഡിയോ വീണ്ടും പങ്കുവെച്ചാണ് സനുഷ പരിഹാസ കമന്റുകള്‍ക്ക് മറുപടി നല്‍കിയത്. 'അപ്പോ ഇതും വശമുണ്ട് ല്ലേ.' എന്ന കമന്റിന്റെ മറുപടി. അതെ, എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു

More »

മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. റിമയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം
രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം. മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ അധിക്ഷേപം തുടങ്ങിയത്. മാന്യമായി വസ്ത്രം ധരിച്ചുകൂടെ.., സിനിമയിലെ ലൈംഗിക

More »

ഷാരൂഖും പ്രിയങ്കയുമൊക്കെ പരാജയം: ഞാനാണ് മികച്ച അവതാരകയെന്ന് കങ്കണ റണൗത്ത്
തന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ വിജയിച്ചുവെങ്കിലും അവതാരകരായി വന്നപ്പോള്‍ വന്‍ പരാജയമായിരുന്നുവെന്നും കങ്കണ പറഞ്ഞു. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് കങ്കണ. 'ലോക്ക്അപ്പ് ആരംഭിച്ച ശേഷം എന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിയായി. തന്നെ

More »

പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് തുറന്നു സമ്മതിക്കാന്‍ മടിയില്ല ; ശ്രുതി ഹസന്‍
നടി ശ്രുതി ഹസന്‍ പങ്കുവെച്ച ഒരു പോസ്റ്റും കമന്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയില്‍, ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇതിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ആരാധകന്റെ ചോദ്യത്തിന് മറുപടിയായി നടി നല്‍കിയത് ഒരു ചിത്രമാണ്. മൂക്കിലേക്ക്

More »

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ

'കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല,എന്തുകൊണ്ടാണ് സുചി ലീക്ക്‌സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത് ; സുചിത്ര

സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവര്‍

അര്‍ദ്ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍ ; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍

നടന്‍ വിനായകനെതിരെ പ്രതികരിച്ച് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ച്

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി

കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പാര്‍വതി ആര്‍ കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്‌ളോഗുകളിലൂടെയും സജീവമാണ് താരം. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ 10 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍

കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. ഇത്തവണ കാനില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഐശ്വര്യ എത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ഔട്ട്ഫിറ്റ് അല്ല ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, മറിച്ച്