Cinema

സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ല, അത് ദോഷകരമായി ബാധിച്ചിട്ടുണ്ട് ; സായ് കുമാര്‍
സിനിമയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ചാണ് സായ് കുമാര്‍ മനസ്സുതുറന്നിരിക്കുന്നത്. സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ലെന്നും അത് തനിക്ക് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും സായ് കുമാര്‍. 'മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല,' താരം

More »

വിവാഹ ജീവിതത്തിലെ ആ പ്രശ്‌നങ്ങളാണ് അവന്റെ കരിയര്‍ പോലും നശിപ്പിച്ചത്, അത് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് സംഭവിച്ച തെറ്റ്; ത്യാഗരാജന്‍
കരിയറില്‍ തിളങ്ങി നിന്ന കാലത്ത് തന്നെ പൊടുന്നനെ പ്രശാന്ത് സിനിമകളില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയാണ് പ്രശാന്തിന്റെ കരിയറും നശിപ്പിച്ചത് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ, ആദ്യമായി മകന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് തങ്ങള്‍ക്ക് പറ്റിയ തെറ്റാണ് എന്നാണ് പിതാവ് ത്യാഗരാജന്‍ പറയുന്നത്. എനിക്ക് പ്രശാന്തിനോട് ഒരു മകന്‍

More »

രജിഷയുടെ ആ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു,എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു അന്ന് പറഞ്ഞത് ; സിദ്ദിഖ് പറയുന്നു
നടി രജിഷ വിജയനോട് തനിക്ക് ബഹുമാനം തോന്നിയ സന്ദര്‍ഭത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ സിദ്ദിഖ് . രജിഷയുടെ കൂടെ ഞാന്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കല്‍ രജിഷ എന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ രജിഷ പറഞ്ഞത് അയാള്‍

More »

തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍: സായ് കുമാര്‍
തന്നെയും ബിന്ദു പണിക്കരേയും പറ്റി പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് സായ് കുമാര്‍. താനും ബിന്ദു പണിക്കരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും സായ് കുമാര്‍ പറഞ്ഞു.  'ബിന്ദു പണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണ്. അവരുമായുള്ള ജീവിതത്തില്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണ്. എന്നിട്ടും തെറ്റായ വാര്‍ത്തകളാണ്

More »

കുഞ്ചാക്കോ 25 വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം തോന്നി ; കൃഷ്ണ
തില്ലാന തില്ലാന എന്ന സിനിമയിലൂടെയാണ് നടന്‍ കൃഷ്ണ മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത്. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം തനിക്ക് പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നാണ് കൃഷ്ണ പറയുന്നത്. അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന് പകരം തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നതെന്നും അദ്ദേഹം സിനിമയില്‍ വന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം

More »

വില്‍ സ്മിത്ത് ലക്ഷണം ഒത്ത സംഘിയാണ്, എന്നെ പോലെ ഒരു റൗഡി '; കങ്കണ റണൗത്ത്
ഭാര്യയെ പരിഹസിച്ചതിന് നടന്‍ വില്‍ സ്മിത്ത് ഓസ്‌കാര്‍ ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. ഭാര്യയുടെ രോഗാവസ്ഥയെ കളിയാക്കിയതില്‍ നിയന്ത്രണം വിട്ട വില്‍ സ്മിത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വില്‍ സ്മിത്തിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം

More »

'ഇത് രോഗശാന്തിക്കായുളള സമയമാണ്, അതിനായി ഞാനും ഇവിടെ ഉണ്ട്' ; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി ജെയ്ഡ പിങ്കെറ്റ് സ്മിത്ത്
ഓസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. എന്നാല്‍ ഓസ്‌കര്‍ വേദിയില്‍ വെച്ചല്ലാതെ വില്‍ സ്മിത്തോ ജെയ്ഡയോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ ജെയ്‌ഡേ പിങ്കെറ്റിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് പിന്തുണയറിയിച്ചത്.

More »

റോഡ് സൈഡില്‍ തൂക്കിയിടുന്ന ഷര്‍ട്ടിട്ടാല്‍ ഞാന്‍ കംഫര്‍ട്ടബിളാണ്, അല്ലെങ്കില്‍ ചൊറിയുമെന്നായിരുന്നു പ്രണവിന്റെ മറുപടി: മനോജ് കെ ജയന്‍
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് നടന്‍ മനോജ് കെ ജയന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് താനൊരിക്കല്‍ ചോദിച്ചതിന് ലഭിച്ച മറുപടിയാണ് അമ്പരപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. പ്രണവ് പറഞ്ഞത്, ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്, ഞാന്‍ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ്

More »

ബോഡി ഷെയ്മിങ്ങിനെതിരെ കാജല്‍ അഗര്‍വാള്‍
ഗര്‍ഭകാലത്തെ ശാരീരിക മാറ്റങ്ങളെ കുറിച്ചും മാനസികമായ വ്യത്യാസങ്ങളെ കുറിച്ചും വ്യക്തമാക്കി കാജല്‍ അഗര്‍വാള്‍. കുഞ്ഞിനെ വരവേല്‍ക്കാന്‍ ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒരേസമയം ആശങ്കയും ആവേശവും ഉണ്ട്. കുഞ്ഞിനെ നല്ല വ്യക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. ശരിയായ മുല്യങ്ങളും മാതൃകകളും നിറച്ച് ആ ജീവനെ വളര്‍ത്തേണ്ടത് വലിയ

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ