വില്‍ സ്മിത്ത് ലക്ഷണം ഒത്ത സംഘിയാണ്, എന്നെ പോലെ ഒരു റൗഡി '; കങ്കണ റണൗത്ത്

വില്‍ സ്മിത്ത് ലക്ഷണം ഒത്ത സംഘിയാണ്, എന്നെ പോലെ ഒരു റൗഡി '; കങ്കണ റണൗത്ത്
ഭാര്യയെ പരിഹസിച്ചതിന് നടന്‍ വില്‍ സ്മിത്ത് ഓസ്‌കാര്‍ ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. ഭാര്യയുടെ രോഗാവസ്ഥയെ കളിയാക്കിയതില്‍ നിയന്ത്രണം വിട്ട വില്‍ സ്മിത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വില്‍ സ്മിത്തിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.

വില്‍ സ്മിത്ത് ലക്ഷണമൊത്ത സംഘിയാണെന്നാണ് കങ്കണ പറയുന്നത്. നടന്റെ മുഖത്തടിയെ പ്രശംസിച്ച നടി തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും താരം അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends