Cinema

നിക്കി ഗല്‍റാണി ആദി വിവാഹ നിശ്ചയം ; വീഡിയോ
നടി നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുടെയും വിവാഹനിശ്ചയ വിഡിയോ പുറത്തുവിട്ടു. മാര്‍ച്ച് 24നായിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നിക്കി പറഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ '1983' എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര

More »

നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ് ; പ്രണവിനേയും കല്യാണിയേയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി ജോണി ആന്റണി
സംവിധായകനായെത്തി പിന്നീട് നടനായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് ജോണി ആന്റണി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.പ്രണവ് മോഹന്‍ലാലായിരുന്നു ഈ ചിത്രത്തില്‍ നായകനായെത്തിയത്. പ്രണവിനെയുംം കല്യാണിയെയും കാണുമ്പോള്‍ ഇവര്‍

More »

പുതിയതരം രോഗമോ വൈറസോ ആണോയെന്നായിരുന്നു സംശയം'; വിമാനത്തില്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞ് സുദേവ്
നടന്‍ സുദേവ് നായര്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ നടനാണ്. ആരാധകരോട് തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒപ്പം താനെങ്ങനെയാണ് എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയതെന്നും വീഡിയോയില്‍ സുദേവ് പറയുന്നുണ്ട്. സുദേവിന്റെ

More »

കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ട് ; നടി ഗായത്രി സുരേഷ്
സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കി. കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു.'അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ

More »

പണിമുടക്ക് കലഹരണപ്പെട്ടതൊന്നും കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ അറിഞ്ഞിട്ടില്ല; പൊതുജനം എന്നും കഴുതകളാകില്ലെന്ന് ജോയ് മാത്യു
ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടര്‍ ജോയ്മാത്യു. പണിമുടങ്ങിയാലും പലിശ മുടങ്ങില്ലെന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പണിമുടക്കിനെതിരെ ജോയ്മാത്യു വിമര്‍ശനം ഉന്നയിക്കുന്നത്. പണിമുടക്കെന്നത് കാലഹരണപ്പെട്ട ആശയമെന്നത് കമ്പ്യൂട്ടര്‍ വിരുദ്ധര്‍ക്ക് ഇപ്പോഴും അറിയില്ലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു. മൈതാന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍

More »

വിനായകന്റെ സ്‌കില്‍ ഇന്റര്‍നാഷണല്‍, പാരീസ് ഫാഷന്‍ വീക്കില്‍ ഇറക്കിയാല്‍ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും: അമല്‍ നീരദ്
പാരീസ് ഫാഷന്‍ വീക്കില്‍ ചെന്നാല്‍ അവിടെയുള്ള ഏറ്റവും വലിയ മോഡല്‍ ആയിരിക്കും നടന്‍ വിനായകന്‍ എന്ന് സംവിധായകന്‍ അമല്‍ നീരദ്.വിനായകനെ വെച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല അങ്ങനെ പറയുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്‌റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ല. 'സാഗര്‍

More »

നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്, എന്നായിരുന്നു മറുപടി ; സിനിമാ ലോകത്തെ അനുഭവങ്ങള്‍ പങ്കുവച്ച് റാഷി ഖന്ന
സിനിമാരംഗത്തെ ലിംഗ വിവേചനത്തെക്കുറിച്ചുള്ള നടി റാഷി ഖന്നയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്ത്രീയെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുകയും, അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും അവര്‍ പറയുന്നു. സിനിമാ മേഖലയില്‍ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നുകില്‍

More »

ഓസ്‌കാര്‍ തിരിച്ചെടുക്കില്ല, പക്ഷേ നടപടിയുണ്ടാകും; വില്‍ സ്മിത്ത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അക്കാദമി
ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഓസ്‌കാര്‍ അക്കാദമി. സ്മിത്തിന്റെ നടപടികളെ അപലപിക്കുന്നതായും ഔദ്യോഗികമായി അവലോകനം ആരംഭിച്ചിട്ടുണ്ട് എന്നും വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയെ അക്കാദമി അറിയിച്ചു. 'കഴിഞ്ഞ രാത്രിയിലെ ഷോയില്‍ മിസ്റ്റര്‍ സ്മിത്തിന്റെ നടപടികളെ

More »

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നത്; ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ പാര്‍വതി തിരുവോത്ത്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമം റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാര്‍വതി തെരുവോത്ത് തുറന്നടിച്ചു. റിപ്പോര്‍ട്ട് നടപ്പാവാന്‍ അടുത്ത

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ