Cinema

കാമുകനായും ഭര്‍ത്താവായും തനിക്ക് വിജയ്‌യെ മതിയെന്ന് രശ്മിക
തനിക്ക് ക്രഷ് തോന്നിയ നടനാരെന്ന് വെളിപ്പെടുത്തി നടി രശ്മിക മന്ദാന. തെലുങ്ക് സിനിമ ഭീഷ്മയുടെ പ്രമോഷന്‍ പരിപാടിക്കിടെ അവതാരികയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ദളപതി വിജയ്‌യാണ് രശ്മികയുടെ ക്രഷ്. 'കുട്ടിക്കാലം തൊട്ട് ദളപതി വിജയിയേണ് താന്‍ ഇഷ്ടപ്പെട്ടത്. അദ്ദേഹമാണ് തന്റെ ക്രഷ്. എന്നെങ്കിലും വിജയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷ' രശ്മിക പറഞ്ഞു. സുഹൃത്തായും കാമുകനായും ഭര്‍ത്താവായും മൂന്ന് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള ചോദ്യത്തിനും രശ്മിക രസകരമായി പ്രതികരിച്ചു. തെലുങ്ക് താരം നിതിനെയാണ് രശ്മിക സുഹൃത്തായി തിരഞ്ഞെടുത്തത്. പക്ഷേ, കാമുകനായും ഭര്‍ത്താവായും തനിക്ക് വിജയ്‌യെ മതിയെന്നായിരുന്നു രശ്മികയുടെ മറുപടി. അതേസമയം, വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്ന രശ്മികയുടെ ആഗ്രഹം സഫലമാകാന്‍ പോകുന്നെന്നാണ്

More »

നടി വിമല രാമന്‍ വിവാഹിതയാകുന്നു
പ്രമുഖ നടി വിമല രാമന്‍ വിവാഹിതയാകുന്നു. നടന്‍ വിനയ് റായ് ആണ് വരന്‍. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെത്തി. പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്,

More »

വിനായകന്‍ പറഞ്ഞത് നൂറ് ശതമാനം ശരി'; കുറിപ്പുമായി ഒമര്‍ ലുലു
 തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു. തങ്ങളെ ആരും കലാകാരന്‍ മാത്രമായി ഒതുക്കേണ്ടന്ന് വിനായകന്‍ പറഞ്ഞത് 100 ശതമാനം ശരിയാണെന്നും തങ്ങള്‍ക്കും ജീവിക്കാന്‍ പണം വേണമെന്നും കലയിട്ട് പുഴുങ്ങിയാ ചോറാവില്ലെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ഞാന്‍ ചെയ്തത് ഇത് വരെ മസാല കച്ചവട

More »

അമ്മ ചോദിച്ചിരുന്നു, എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെയെന്ന് ; തുറന്നു പറഞ്ഞ് അനു ജോസഫ്
ഫ്‌ലവേഴ്‌സിലെ ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അനു ജോസഫ് താനിപ്പോഴും വിവാഹിതയാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ജീവിതത്തില്‍ പ്രണയമൊക്കെ പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങള്‍ കൊണ്ട് പിരിഞ്ഞതാണ്. പിരിയാന്‍ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോള്‍ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാന്‍ പ്ലാന്‍

More »

എന്റെ ഉമ്മ വരെ ഇന്നലെ എന്നെ തള്ളി പറഞ്ഞു , ഇനി മുതല്‍ ഇസ്ലാം മതം ഒന്ന് പഠിക്കാന്‍ തീരുമാനിച്ചു: ഒമര്‍ ലുലു
നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് വരികയും ചെയ്തു. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ അടച്ചിടരുത് എന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ഒമര്‍ വ്യക്തമാക്കി. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്

More »

നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ വര്‍ഗീയ വാദിയായി; നോമ്പ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ: വിമര്‍ശനങ്ങള്‍ക്ക് ഒമര്‍ലുലുവിന്റെ മറുപടി
നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് വന്നിരിക്കുകയാണ്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ അടച്ചിടരുത് എന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ഒമര്‍ വ്യക്തമാക്കി. പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോള്‍

More »

പാര്‍വതി എന്തോ മരുന്ന് കഴിച്ച് മെലിഞ്ഞതാണ്', നടിയ്ക്ക് നേരെ ബോഡി ഷെയിമിങ്, രോഷക്കുറിപ്പുമായി അഭിഭാഷക
നടി പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയ്മിങ് നടത്തുകയാണ് ചിലര്‍. അടുത്തിടെ ജയറാമിനൊപ്പം നില്‍ക്കുന്ന പാര്‍വതിയുടെ പുതിയ ചിത്രത്തിന് പിന്നാലെയാണ് ഇവര്‍ നടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ പാര്‍വതിയുടെ മേക്കോവര്‍ കണ്ട് നിരവധി ബോഡി ഷെയ്മിംഗ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍വതി തടി കുറയ്ക്കാന്‍ നോക്കിയെന്നും എന്തോ

More »

ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. എന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി എന്നെ ഇറക്കിവിട്ടു; തന്നെ വേദനിപ്പിച്ച അനുഭവം പങ്കുവെച്ച് ശശാങ്കന്‍
കോമഡി സ്റ്റാര്‍സിലൂടെ പ്രേക്ഷകശ്രദ്ധ നേടി കരിയര്‍ ആരംഭിച്ച കലാകാരനാണ് ശശാങ്കന്‍. പതിനഞ്ച് വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പ്രവൃത്തിയ്ക്കുന്ന ശശാങ്കന്‍ ഇപ്പോള്‍ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയും ജനപ്രീതി നേടിയിരിക്കുകയാണ്. ഇപ്പോഴിതാ തന്നെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പണ്ട് മിമിക്ര ട്രൂപ്പിന്റെ വണ്ടിയില്‍ കിളിയായി ഞാന്‍ പോയിരുന്നു.

More »

ആ നടനോട് വലിയ ക്രഷായിരുന്നു, ഒരുമിച്ച് അഭിനയിച്ചപ്പോ അതങ്ങ് മാറി: തുറന്നുപറഞ്ഞ് രചന
 തനിക്ക് നടന്‍ ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് രചന നാരായണന്‍ കുട്ടി. ആസിഫ് ഇപ്പോള്‍ എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല. രചന പറഞ്ഞു. അതു പോലെ തന്നെ നടി ഉര്‍വ്വശിയോട് തനിക്ക് അസൂയ

More »

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ

'കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല,എന്തുകൊണ്ടാണ് സുചി ലീക്ക്‌സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത് ; സുചിത്ര

സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവര്‍

അര്‍ദ്ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍ ; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍

നടന്‍ വിനായകനെതിരെ പ്രതികരിച്ച് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ച്

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി

കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പാര്‍വതി ആര്‍ കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്‌ളോഗുകളിലൂടെയും സജീവമാണ് താരം. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ 10 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍

കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. ഇത്തവണ കാനില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഐശ്വര്യ എത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ഔട്ട്ഫിറ്റ് അല്ല ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, മറിച്ച്