Cinema

എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ: സാന്ദ്ര തോമസ്
ദിലീപും കുടുംബവും ഒന്നിച്ചുള്ള വനിത മാഗസിന്റെ കവര്‍ പേജ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചിരിച്ച് നില്‍ക്കുന്ന കാവ്യയേയും മീനാക്ഷിയേയുമാണ് ചിത്രത്തില്‍ കാണുന്നത്. കൈകൊട്ടി ചിരിച്ച് നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷണം. മാമാട്ടി എന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുന്നുള്ളൂ എന്നാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പറയുന്നത്. ദിലീപിന്റെ കുടുംബത്തിന് എതിരെ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത. സാന്ദ്ര തോമസിന്റെ കുറിപ്പ്: 'മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും

More »

സിദ്ദീഖ് അള്‍ട്ടിമേറ്റ് ഫ്രോഡ്; സിദ്ദീഖുമാര്‍ ആക്റ്റീവായി നില്‍ക്കുന്നതില്‍ തന്നെ 'ഈ ഇടം' എത്രമാത്രം അബ്യൂസീവ് സ്‌പേസാണെന്ന് മനസിലാക്കാം: രേവതി സമ്പത്ത്
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്.സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം തീര്‍ച്ചയായും സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്.

More »

'സിനിമയില്‍ അവസരം കിട്ടാത്ത ഒരു കൂതറ നടിയുടെ രോദനം'; കേശു സിനിമയെ പരിഹസിച്ച അശ്വതിക്ക് വിമര്‍ശനം ; മറുപടി നല്‍കി താരം
ദിലീപ്നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ ചിത്രത്തെ കുറിച്ച് സീരിയല്‍ താരം അശ്വതി പങ്കുവച്ച കുറിപ്പിനെതിരെ വിമര്‍ശനം. ചിത്രം ഇഷ്ടപ്പെട്ടില്ല എന്നാണ് അശ്വതി കുറിപ്പിലൂടെ പറയുന്നത്. ഒന്നാം തിയതി മുതല്‍ കാണാന്‍ തുടങ്ങിയ സിനിമ ഇന്നാണ് കണ്ടു തീര്‍ത്തത് എന്നാണ് കുറിപ്പില്‍ അശ്വതി പറയുന്നത്. 'അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു

More »

ആരുടെ കൂടെയാണ് ഒളിച്ചോടിയതെന്ന് ചോദിച്ച് അമേരിക്കയില്‍ നിന്നു വരെ വിളിച്ചു, എന്നെ പൂട്ടിയിടാന്‍ പലരും ശ്രമിച്ചിരുന്നു : സുബി സുരേഷ്
നടിയും അവതാരകയുമായ സുബി സുരേഷ് ഒളിച്ചോടി എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്ത പ്രചരിച്ചിരുന്നു. സുബി സുരേഷിനെ കാണാനില്ല എന്നായിരുന്നു ഒരു ചാനലിന്റെ ലോഗോ കൂടി വച്ച പോസ്റ്ററില്‍ എത്തിയത്. ഇത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. പിന്നാലെ സുബിയെ കണ്ടെത്തി എന്ന പോസ്റ്ററും എത്തി. എന്നാല്‍ ഇതിന്റെ പേരില്‍ വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത

More »

അന്ന് അഭിനയിച്ച സിനിമകള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നും ; ഭാമ
വിവാഹശേഷം സിനിമയില്‍ നിന്നും നടി ഭാമ ഇടവേള എടുത്തിരുന്നു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഭാമ നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുന്നാറുണ്ട് എന്നാണ് ഭാമ പറയുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നല്ല അവസരങ്ങള്‍ വരാത്തത്

More »

പ്രഭാസ് ചിത്രം രാധേശ്യാമിന് 400 കോടി വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ച പ്രഭാസ് ചിത്രം രാധേശ്യാമിന് കോടികള്‍ വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം. ചിത്രത്തിനായി 400 കോടി രൂപയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി 14ന് ആയിരുന്നു രാധേശ്യാം റിലീസ് ചെയ്യാനിരുന്നത്. റിലീസ് നീട്ടാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന

More »

ആ നടന് അവള്‍ അയച്ച മെസേജുകള്‍ ഒട്ടും നിഷ്‌കളങ്കമായിരുന്നില്ല'; കങ്കണയ്ക്ക് എതിരെ മുന്‍ കാമുകന്‍
വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ് നടി കങ്കണ റണാവത്ത്. ഒരിക്കല്‍ കങ്കണയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള കാരണം നടന്‍ ആദിത്യ പഞ്ചോലിയുമായുള്ള പ്രണയമായിരുന്നു. ആദിത്യ തന്നെ മര്‍ദ്ദിക്കുകയും ലഹരിക്ക് അടിമയാക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന് കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആദിത്യ രംഗത്തെത്തിയിരുന്നു. ഒരിക്കല്‍

More »

തെലുങ്ക് ചിത്രത്തിനായുള്ള ധനുഷിന്റെ കോസ്റ്റ്യൂം ചെലവ് കണ്ട് ഞെട്ടി നിര്‍മ്മാതാവ്
വെങ്കി അറ്റിലൂരി സംവിധാനം ചെയ്യുന്ന വാത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ധനുഷ്. തെലുങ്ക് ചിത്രത്തിനായുള്ള ധനുഷിന്റെ കോസ്റ്റ്യൂം ചെലവ് കണ്ട് ഞെട്ടിയിരിക്കുകയാണ് നിര്‍മ്മാതാവ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയ്ക്ക് വേണ്ടി ധനുഷ് മാറിയുടുത്ത വസ്ത്രങ്ങളുടെ ആകെ ചെലവ് എട്ട് ലക്ഷം വരെ മാത്രമാണ്. അതേസമയം, ഒരു തെലുങ്ക് താരത്തിന് ആണെങ്കില്‍

More »

അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്, അതു നടക്കുമോ എന്നറിയില്ല ; ഉണ്ണി മുകുന്ദന്‍
തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു അഭിനേത്രിയെ ഉണ്ണി മുകുന്ദന്‍ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്.  അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ തന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു