അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്, അതു നടക്കുമോ എന്നറിയില്ല ; ഉണ്ണി മുകുന്ദന്‍

അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്, അതു നടക്കുമോ എന്നറിയില്ല ; ഉണ്ണി മുകുന്ദന്‍
തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു അഭിനേത്രിയെ ഉണ്ണി മുകുന്ദന്‍ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്.

അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ തന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Other News in this category



4malayalees Recommends