Cinema

പ്രണവ് ഊട്ടിയിലോ മറ്റോ ആണ്; ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന് അവനെ വിളിച്ച് പറഞ്ഞിരുന്നു; പ്രതികരണവുമായി സുചിത്ര മോഹന്‍ലാല്‍
'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുപതുകളില്‍ സിനിമാ മോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത് പ്രണവ് കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കികാണുന്നത്. കൂടാതെ 2013 ല്‍ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകള്‍ നേടിയ 'തിര' എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ഇപ്പോഴിതാ സിനിമ കാണാനെത്തിയ സുചിത്ര

More »

ആറ് മിനിറ്റ് രംഗത്തിന് വേണ്ടി 60 കോടി; പുഷ്പ ഞെട്ടിക്കും
'പുഷ്പ: ദ റൂള്‍' റിലീസിനൊരുങ്ങുകയാണ്,. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈയ്യില്‍ ത്രിശൂലവുമായി ഗുണ്ടകളെ ഇടിച്ചിടുന്ന പുഷ്പയെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ 6 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗത്തിന് നിര്‍മ്മാതാക്കള്‍ 60 കോടിയോളം രൂപ ചിലവാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

More »

ബേസില്‍ ബാറിലാണെന്ന് ധ്യാന്‍, അല്ല മച്ചാന്‍ വേറെ ലെവല്‍ ചര്‍ച്ചയിലാണെന്ന് ബെന്യാമിന്‍
'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനിടെ ബേസില്‍ ജോസഫിനെ ട്രോളി ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നത് സിനിമയിലെ തന്റെ പെര്‍ഫോമന്‍സ് കണ്ട് തകര്‍ന്ന് ഏതോ റൂമില്‍ മദ്യപിച്ചു ഒളിച്ചിരിക്കുകയാണ് ബേസിലെന്നായിരുന്നു. ബേസിലിനെ കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും മകനെ മടങ്ങി വരൂവെന്നും ധ്യാന്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ്

More »

ഇത്രയും മികച്ച ഓര്‍മ്മശക്തിയുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല; പൃഥ്വിരാജിനെ പ്രശംസിച്ച് അക്ഷയ് കുമാര്‍
അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. ചിത്രത്തില്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം കൂടിയാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ

More »

'അനുപമ പരമേശ്വരന്‍ സംസാരിക്കേണ്ട'; എന്‍ടിആര്‍ ആരാധകരുടെ മോശം പെരുമാറ്റം
തെലുങ്കില്‍ വമ്പന്‍ വിജയമാണ് അനുപമ പരമേശ്വരന്‍ നായികയായെത്തിയ ടില്ലു സ്‌ക്വയര്‍ നേടുന്നത്. സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാല്‍ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ നടിക്ക് നേരെയുള്ള ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ മോശം പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജൂനിയര്‍ എന്‍ടിആര്‍ അതിഥിയായി പങ്കെടുത്ത

More »

എന്തുകൊണ്ട് രഹസ്യ വിവാഹം? വെളിപ്പെടുത്തി തപ്‌സി പന്നു
അധികമാരെയും അറിയിക്കാതെ ആയിരുന്നു നടി തപ്‌സി പന്നുവിന്റെയും ബാഡ്മിന്റണ്‍ പരിശീലകനായ മതിയാസ് ബോയ്‌യുടെയും വിവാഹം. ഉദയ്പൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളെയോ മാധ്യമങ്ങളെയോ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. വളരെ രഹസ്യമായി നടത്തിയ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പോലും തപ്‌സിയോ മത്തിയാസോ സോഷ്യല്‍ മീഡിയയില്‍

More »

കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ആരാധകരായി മാറ്റിയിരിക്കുന്നു, ഇതിനെ രാഷ്ട്രീയ ഉപകരണമാക്കരുത്..; വിശദീകരണവുമായി സംവിധായകന്‍
പ്രൊപ്പഗാണ്ട ചിത്രമായ 'ദ കേരള സ്റ്റോറി' കേരളത്തിലെ കത്തോലിക്കാ സഭകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ ചിത്രം ദൂരദര്‍ശന്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ച് വിവാദമായിരുന്നു. പിന്നാലെയാണ് ഇടുക്കി രൂപതയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. താമരശേരി രൂപതയിലും തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള

More »

നടന്‍ സുജിത്ത് രാജേന്ദ്രന്‍ അപകടത്തില്‍ മരിച്ചു
യുവനടന്‍ സുജിത്ത് രാജേന്ദ്രന്‍ (32) അപകടത്തില്‍ മരിച്ചു. ആലുവപറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ച് മാര്‍ച്ച് 26ന് ആണ് അപകടമുണ്ടായത്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് രാജേന്ദ്രന്‍ അഭിനരംഗത്ത് എത്തിയത്. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ

More »

16 ദിവസം ബിഗ് ബോസില്‍ വെള്ളം കുടിച്ച വാട്ടര്‍ ബോട്ടിലാണ്, വില പത്ത് ലക്ഷം! അസിയുടെ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റുകള്‍
ബിഗ് ബോസ് സീസണ്‍ 6ല്‍ ശക്തനായ മത്സരാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന താരമായിരുന്നു അസി റോക്കി. എന്നാല്‍ സഹമത്സരാര്‍ത്ഥിയായ സിജോയെ ഫിസിക്കല്‍ അസാള്‍ട്ട് ചെയ്തതോടെ റോക്കിയെ ഹൗസില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസില്‍ താന്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ ബോട്ടില്‍ വില്‍പ്പനയ്ക്ക്

More »

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം

ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് 'ദ ഡേര്‍ട്ടി പിക്ചര്‍'. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല ; ആസിഫ് അലി

ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം

അച്ഛനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല ; ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഉര്‍ഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും