Association / Spiritual

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള യുക്മയുടെ നേതൃത്വത്തിലുള്ള ശമ്പളവര്‍ദ്ധനവ് ക്യാമ്പയിന് തുടക്കമായി... കേംബ്രിഡ്ജ്, ക്‌ളീതോര്‍പ്‌സ്, വോക്കിങ് എം.പിമാര്‍ നിവേദനങ്ങള്‍ ഏറ്റുവാങ്ങി
നേഴ്‌സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാര്‍ക്കാരുടെ ശമ്പള വര്‍ദ്ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായുള്ള യുക്മയുടെ പോരാട്ടങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രാദേശിക എം.പിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്ന ക്യാമ്പയിന്റെ ഭാഗമായി കേംബ്രിഡ്ജ്, ക്‌ളീതോര്‍പ്‌സ്, വോക്കിങ് എം.പിമാര്‍ക്ക് ഇതിനകം നിവേദനങ്ങള്‍ നല്‍കിക്കഴിഞ്ഞു.  യുക്മ നേഴ്‌സസ് ഫോറം ലീഗല്‍ അഡ്വൈസറും കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല കേംബ്രിഡ്ജ് എം.പി ഡാനിയേല്‍ സെയ്ച്ചനര്‍ക്ക് നേരിട്ട് നിവേദനം സമര്‍പ്പിച്ചു. ഒന്‍പത്  ലക്ഷത്തിലധികം വരുന്ന ഇതര  പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍, കോവിഡ്  19 പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച് 

More »

'Let's Break It Together' ന്റെ സ്‌നേഹ സംഗീത വേദിയില്‍ ആലാപന വസന്തത്തിന് നറു സുഗന്ധമേകാന്‍ ലണ്ടനില്‍ നിന്നും മൂന്ന് സഹോദര ജോഡികള്‍.... സഹോദരങ്ങളായ ശ്രേയ സജീവും, ടോണി സജീവും സഹോദരങ്ങളായ ഗാവിന്‍ സൈമണും, ഗസല്‍ സൈമണും സഹോദരങ്ങളായ സ്റ്റീവ് ലൂബി മാത്യൂസു
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ആഗസ്റ്റ് 25, ചൊവ്വ 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനില്‍ നിന്നുള്ള സഹോദര ത്രയങ്ങള്‍, ശ്രേയ സജീവ്  ടോണി സജീവ്, ഗാവിന്‍

More »

കവി ചുനക്കര രാമന്കുട്ടിക്ക് പ്രണാമം അര്‍പ്പിച്ച് ജ്വാല ഇ മാഗസിന്‍ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
 യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ജ്വാല ഇ  മാഗസിന്റെ ഓഗസ്റ്റ് ലക്കം  പ്രസിദ്ധീകരിച്ചു. ഓരോ ലക്കവും വളരെയേറെ പുതുമകളോടെ എത്തുന്ന ജ്വാലയുടെ ഈ ലക്കവും വായനയുടെ പുതിയൊരു ലോകം വായനക്കാര്‍ക്കായി തുറക്കുന്നു.   മലയാള സാഹിത്യരംഗത്തും ചലച്ചിത്ര രംഗത്തും വളരെയേറെ സംഭാവനകള്‍ നല്‍കിയ ചുനക്കര രാമന്കുട്ടിയുടെ മരണത്തില്‍ പ്രണാമം

More »

എന്‍ എച്ച് എസ് ഹീറോസിന് മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ സ്‌നേഹോപഹാരം; 5 കിലോമീറ്റര്‍ റണ്‍ ചലഞ്ച് ഞായറാഴ്ച ബാമിങ് വുഡ്‌സില്‍
 മെയ്ഡ്‌സ്റ്റോണ്‍: മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍, മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച്എസ്  ട്രസ്റ്റ് ചാരിറ്റിയുമായി ചേര്‍ന്ന് ആഗസ്റ്റ് 23 ഞായറാഴ്ച 5KM ഓട്ടം സംഘടിപ്പിക്കുന്നു. കോവിഡ്  19 കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് എന്‍എച്ച്എസിലെ ധീരരും കര്‍മ്മനിരതരുമായ നായകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എംഎംഎ യും MTW ചാരിറ്റിയും

More »

GCSE പരീക്ഷയില്‍ മികച്ച വിജയം നേടിയ ലിവര്‍പൂളിന്റെ മക്കളെ പരിചയപ്പെടാം .
GCSE പരീക്ഷയില്‍ മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ മലയാളി സമൂഹം കാഴ്ച്ചവച്ചതു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലിവര്‍പൂള്‍ ഓള്‍ഡ്‌സ്വനില്‍ താമസിക്കുന്ന ഹരികുമാര്‍ ഗോപാലന്റെയും ബിന്ദുവിന്റെയും മകള്‍ ദേവകി ഹരികുമാറാണ് ഏറ്റവും മികച്ച വിജയം നേടിയത് എട്ടുവിഷങ്ങളില്‍ ഗ്രേഡ് 9 ഉം രണ്ടു വിഷയങ്ങളില്‍ ,ഗ്രേഡ് 8 മാണ് ദേവികി കരസ്ഥമാക്കിയത് ,പത്തനംതിട്ട കൈപ്പട്ടൂര്‍

More »

ലിവര്‍പൂള്‍ മലയാളികള്‍ക്ക് അഭിമാനമായി ആദ്യത്തെ ഓക്‌സോണിയന്‍ ; വാരിങ്‌ടോണില്‍ നിന്നുള്ള ഡോണ ജോഷ് ആണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്
ലിവര്‍പൂള്‍ വാരിങ്‌ടോണില്‍ നിന്നും ആദ്യമായി ഒരു മലയാളി പെണ്‍കൊടി  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടി നമ്മുടെ സമൂഹത്തിനു അഭിമാനമായി  ലിവര്‍പൂള്‍   വാരിങ്‌ടോണില്‍ താമസിക്കുന്ന ജോഷ്  ജിന്‍സി ദമ്പതികളുടെ മകളാണ് ഈ വലിയയ നേട്ടം കരസ്ഥമാക്കിയത് . ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ  സമ്മര്‍വില്‍ കോളേജില്‍ ബിയോ കെമിസ്റ്ററി പഠിക്കാനാണ്

More »

'Let's Break It Together' ല്‍ സപ്ത സ്വരങ്ങളാല്‍ മണിവീണ മീട്ടുവാന്‍ കേംബ്രിഡ്ജില്‍ നിന്നും യു കെ യുടെ ഗാനകോകിലം ടെസ്സ സൂസന്‍ ജോണും സംഘവുമെത്തുന്നു...ടെസ്സയോടൊപ്പം സഹോദരി മെലീസ്സ റോസ് ജോണും ജെന്‍സണ്‍ ജെറിയും സഹോദരി ജെസ്‌ന മരിയ ജെറിയും നാളെ 22/08/2020,
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ആഗസ്റ്റ് 22, ശനി5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് കേംബ്രിഡ്ജില്‍ നിന്നുള്ള  പ്രശസ്ത യുവ ഗായിക ടെസ്സ സൂസന്‍ ജോണും സഹോദരി മെലീസ്സ

More »

പെട്രോഗ്രാദ് പാടുന്നു' പ്രകാശനം ചെയ്തു
കാലികപ്രസക്തമായ കവിതകള്‍കൊണ്ട് സാഹിത്യലോകത്ത് ശ്രദ്ധേയയായ കവയത്രി ബീന റോയിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ 'പെട്രോഗ്രാദ് പാടുന്നു' പ്രകാശനം ചെയ്തു. മലയാളത്തിന്റെ സുസമ്മതനായ എഴുത്തുകാരന്‍ ശ്രീ സി.വി. ബാലകൃഷ്ണനാണ് പ്രകാശനം നടത്തിയത്. കവിയും അധ്യാപകനുമായ ശ്രീ എ.വി. പവിത്രന്‍ പുസ്തകം ഏറ്റുവാങ്ങി.   വാങ്മയചാരുതയാര്‍ന്ന അറുപത് കവിതകളാണ് ഈ സമാഹാരത്തില്‍

More »

'Let's Break It Together' ല്‍ സ്വരരാഗമേള വിരുന്നൊരുക്കാന്‍ നോര്‍ത്താംപ്ടണില്‍ നിന്നും നാല് കുട്ടിക്കുറുമ്പുകള്‍; ആഞ്ചലീന്‍ സെബി, ഓസ്റ്റിന്‍ സെബി സഹോദരങ്ങള്‍ക്ക് കൂട്ടായി ജോഹാന്‍ ജോബി ജോണും സഹോദരി ജുവെല്‍ ജോബി ജോണും, കെറിന്‍ സന്തോഷും നാളെ 20/08/2020 വ
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ആഗസ്റ്റ് 20, വ്യാഴം5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് നോര്‍ത്താംപ്ടണില്‍ നിന്നുള്ള  കുട്ടി കുറുമ്പുകളായ നാല് കുരുന്ന്

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ