Association / Spiritual

മലയാളികളുടെ പ്രിയ സംഗീത വിരുന്ന് 'Let's Break It Together' ല്‍ നിറഞ്ഞാടി സ്വരൂപ് മേനോനും ശ്രേയ മേനോനും ....രാഗ സന്ധ്യയില്‍ താളമേള വിസ്മയം തീര്‍ത്ത് ഈസ്റ്റ്ഹാമിന്റെ വര്‍ണ്ണശലഭങ്ങള്‍....
 കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് സപ്തസ്വരങ്ങളാല്‍ പാട്ടിന്റെ മാസ്മരികത തീര്‍ത്ത,  ഈസ്റ്റ്ഹാമില്‍ നിന്നുള്ള സഹോദരങ്ങള്‍ സ്വരൂപും ശ്രേയയുമാണ്.  കീബോര്‍ഡ്, ചെണ്ട, മൃദംഗം എന്നീ വാദ്യോപകരണങ്ങളുടെ പിന്തുണയോടെ സ്വരൂപും ശ്രേയയും ആസ്വാദകര്‍ക്കായി തീര്‍ത്തത് ആലാപന മികവിന്റെ സുന്ദര നിമിഷങ്ങള്‍. കീബോര്‍ഡില്‍ സ്വരൂപ് വായിച്ച ദേവ സ്തുതിയോടെ തുടങ്ങിയ ലൈവ്,  'ഫര്‍ എലൈസ്' എന്ന ബീഥോവന്‍ മ്യൂസിക്കിലേക്ക് കടന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ ആവേശഭരിതരായി. ഇളയരാജ - എസ്സ് പി ബി കൂട്ടുകെട്ടില്‍ പിറന്ന 'ഇളയ നിലാ' എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ഗാനം സ്വരൂപ്

More »

ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ നിന്നും MAUK യുടെ അഭിമാന താരങ്ങള്‍ സ്വരൂപ് മേനോനും ശ്രേയ മേനോനും യുക്മ സാംസ്‌കാരിക വേദി 'Let's Break It Together' ലൈവ് ഷോയില്‍ ഇന്ന് വ്യാഴം 5 PM ന് അത്ഭുത പ്രകടനം നടത്താന്‍ എത്തുന്നു
 യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍  ഇന്ന്  ജൂലൈ 30 വ്യാഴം 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷക മനസ്സുകള്‍ കീഴടക്കുവാന്‍ എത്തുന്നത് ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ നിന്നുള്ള

More »

വിജയ് യേശുദാസിന്റെ ശബ്ദസൗകുമാര്യത്തില്‍ ഇതള്‍ വിരിയുന്ന 'ഇന്ദീവരം'. അനാമിക കെന്റ് യുകെ അണിയിച്ചൊരുക്കിയ ആല്‍ബത്തിന് വന്‍ സ്വീകാര്യത
യുകെയില്‍ നിന്നുള്ള സംഗീത ആല്‍ബം നിര്‍മാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആല്‍ബമായ 'ഇന്ദീവരം' ആസ്വാദകഹൃദയങ്ങളില്‍ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂര്‍വങ്ങളായ ആര്‍ദ്രഗാനങ്ങള്‍ അടങ്ങിയ ഈ ആല്‍ബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗര്‍ഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്.  'വെണ്‍നൂലുപോലെയീ രാമഴ.. ' എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യല്‍

More »

കൊറോണയുടെ പശ്ചാത്തലത്തില്‍ മാനസീക സമ്മര്‍ദ്ദങ്ങള്‍ അഭിമുഖീകരിക്കുവാന്‍ കൈത്താങ്ങായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ 'ഉയിര്‍'
 കോവിഡ് - 19 സാധാരണ ജനജീവിതത്തെ മാറ്റിമറിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ലോകം. ഏകാന്തതയും ഒറ്റപ്പെടലും ഒക്കെ യു കെ മലയാളികളെയും പലവിധത്തില്‍ വീര്‍പ്പുമുട്ടിച്ച് തുടങ്ങി. സാമൂഹ്യ അകലം പാലിക്കലും, വിനോദങ്ങള്‍ക്കായി പുറത്തുപോകുന്നത് നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തില്‍ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം

More »

രാഗ വര്‍ണ്ണങ്ങളുടെ മഴവില്ല് തീര്‍ക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നും നാല് രജത നക്ഷത്രങ്ങള്‍; 'Let's break it together' ല്‍ നാളെ രാഗ വിരുന്നൊരുക്കാന്‍ തെരേസ മാത്തച്ചന്‍, ജോര്‍ജ്ജ് മാത്തച്ചന്‍, ലിസ് മരിയ മാത്തച്ചന്‍, റോസ്‌മേരി ബെന്നി എന്നിവര്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ജൂലൈ 28 ചൊവ്വ 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) സംഗീതത്തിന്റെ വാദ്യ വിസ്മയം തീര്‍ക്കാന്‍ എത്തുന്നത്  സ്റ്റോക്കില്‍ നിന്നുള്ള സഹോദരങ്ങള്‍

More »

ബ്രിട്ടനിലെ പൊതുമേഖലാ ശമ്പള വര്‍ദ്ധനയില്‍ സര്‍ക്കാര്‍ അവഗണിച്ച നേഴ്സിംഗ് ജീവനക്കാരുടെ ശബ്ദമാകാന്‍ യുക്മ; അംഗ അസോസിയേഷനുകള്‍ വഴി പ്രാദേശിക പാര്‍ലമെന്റ് പ്രതിനിധികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കും
ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് യു കെ യിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനയില്‍ നേഴ്സിംഗ് ജീവനക്കാരെ പാടെ അവഗണിച്ചതില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ആതുര ശുശ്രൂഷാ രംഗവും യു.കെ പൊതുസമൂഹവും. ഒന്‍പത് ലക്ഷത്തിലധികം വരുന്ന വിവിധ പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച സര്‍ക്കാര്‍, കോവിഡ് - 19 പോരാട്ടത്തില്‍ ജീവന്‍ പോലും അവഗണിച്ച്, ഓരോ

More »

ഈ ഞായറാഴ്ച്ച WE SHALL OVERCOME കാമ്പയിനില്‍ വെത്യസ്തമായ നൃത്ത സംഗീത പരിപാടി ''ധ്വനി''
ജനപ്രീതിയാര്‍ജ്ജിച്ച കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച്ച വളരെ വ്യത്യസ്തമായൊരു കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത് .  നൃത്തവും സംഗീതവും കോര്‍ത്തിണക്കി യുകെയിലെ മലയാളികളായ ഗായകരും നര്‍ത്തകരും ചേര്‍ന്നവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നിനു ''ധ്വനി'' എന്നാണ് പേരു നല്‍കിയിരിക്കുന്നത്.  ജൂലൈ 26 ഞായറാഴ്ച്ച യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക്  WE SHALL

More »

അനാമിക കെന്റ് യു കെ യുടെ രണ്ടാമത്തെ സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു
 'ഇന്ദീവരം' എന്നു പേരു നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍  ശ്രുതിമധുരമാര്‍ന്ന അഞ്ച് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത യുവ പിന്നണിഗായകനും മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ ശ്രീ വിജയ് യേശുദാസാണ് ഈ ആല്‍ബത്തിലെ മുഖ്യഗായകന്‍. കൂടാതെ, തന്റെ ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, നിരവധി സംഗീതസദസ്സുകളില്‍ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകന്‍ ശ്രീ

More »

'Let's Break It Together' സംഗീത സന്ധ്യയില്‍ ദേവസംഗീതത്തിന്റെ മേളപ്പൊലിമ തീര്‍ക്കാന്‍ നാളെ 23/07/2020, വ്യാഴം 5 P M ന് ബര്‍മിംഗ്ഹാം BCMC യുടെ വെള്ളി നക്ഷത്രങ്ങള്‍ ഫിയോണ ജോയിയും സഹോദരന്‍ ഫെയിന്‍ ജോയിയും
 യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ജൂലൈ 23 വ്യാഴം 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) അഴകിന്റെ വാദ്യ വിസ്മയം തീര്‍ക്കാന്‍ എത്തുന്നത്  ബര്‍മിംഗ്ഹാം BCMC യുടെ ഫിയോണ ജോയിയും

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്